Latest NewsIndia

അസിം പ്രേംജിക്ക് പരമോന്നത ഫ്രഞ്ച് ബഹുമതി

ഷെവലിയാർ ദുലിജിയോൻ ദൊനോർ

ബെം​ഗളുരു: വിപ്രോ ചെയർമാൻ അസിം പ്രേംജിക്ക് ഫ്രാൻസിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ഷെവലിയാർ ദുലിജിയോൻ ദൊനോർ ലഭിച്ചു.

വിവര സാങ്കേതിക- വ്യവസായ രം​ഗത്തിന് നൽകിയ സംഭാവനകളും ഫ്രോൻസുമായുള്ള വ്യവസായ ബന്ധവും മുൻനിർത്തിയാണ് പുരസ്കാരം.

shortlink

Related Articles

Post Your Comments


Back to top button