Latest NewsNattuvartha

ഫ്ലെക്സ് ബോർഡ്; രാഷ്ട്രീയപാർട്ടികൾ ഉത്തരവ് ലംഘിക്കുന്നെന്ന് ഹൈക്കോടതി

അധികൃതരുടെ ഭാ​ഗത്ത് നിന്ന് യാതൊരു വിധ നടപടികളും ഇല്ലെന്ന് കോടതി

ബഹു ഭൂരിപക്ഷം ജനങ്ങളും പരസ്യ ബോർഡുകളൊക്കെ നീക്കി കഴി്ഞെങ്കിലും രാഷ്ട്രീയ പാർട്ടികൾ ഉത്തരവ് ലംഘിക്കുകയാണെന്ന് ഹൈക്കോടതി,.

നിയമ ലം​ഘകരെ കണ്ടെത്തി നടപടി വേണമെന്ന് പറഞ്ഞിട്ടും അധികൃതരുടെ ഭാ​ഗത്ത് നിന്ന് യാതൊരു വിധ നടപടികളും ഇല്ലെന്ന് കോടതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button