KeralaLatest News

ഡീസൽ, പെട്രോൾ ഒാട്ടോകൾക്ക് പെർമിറ്റില്ല; ഇലക്ട്രിക്, സിഎൻജി, എൽഎൻജി ഉപയോ​ഗിക്കുന്നവക്ക് മാത്രം പെർമിറ്റ് അനുവദിക്കും

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ന​ഗരങ്ങളിൽഇത് ആദ്യം നടപ്പിൽ

ന​ഗരങ്ങളിൽ ഇനി മുതൽ ഇലക്ട്രിക്, സിഎൻജി, എൽഎൻജി എന്നിവ ഉപയോ​ഗിക്കുന്ന ഒാട്ടോകൾക്ക് മാത്രം പെർമിറ്റ് നൽകും.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ന​ഗരങ്ങളിൽഇത് ആദ്യം നടപ്പിൽ വരുത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button