Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -30 November
ഇന്ന് നിര്‍ണായകം; രഹ്ന ഫാത്തിമയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന അപേക്ഷയില്‍ കോടതി വിധി പറയും
പത്തനംതിട്ട: ശബരിമല വിഷയത്തില്‍ മതവികാരം വ്രണപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന അപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. തെളിവെടുപ്പിനും…
Read More » - 30 November
ശബരിമലയിലെ നിരോധനാജ്ഞ ഇന്നവസാനിക്കും; ഇനി ദീര്ഘിപ്പിച്ചേക്കില്ലെന്ന് സൂചന
പമ്പ: ശബരിമലയിലെ നിരോധനാജ്ഞ ഇന്നവസാനിക്കും. ശബരിമലയില്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞയാണ് ഇന്നവസാനിക്കുന്നത്. ഇക്കഴിഞ്ഞ 26നാണ് ശബരിമലയില്‍ നിരോധനാജ്ഞ ദീര്‍ഘിപ്പിച്ചത്. ഇതിനു ശേഷം പ്രതിഷേധമോ അറസ്റ്റോ…
Read More » - 30 November
ലാപ്ടോപ്പ് മോഷ്ടിച്ചു; പിന്നീട് ക്ഷമാപണവുമായി മോഷ്ടാവെത്തി
ബര്‍മിങ്ഹാം: വിദ്യാർത്ഥിയുടെ ലാപ്ടോപ്പ് മോഷ്ടിച്ച ശേഷം മോഷ്ടാവ് അയച്ച ഇ-മെയിൽ വൈറലാകുന്നു. ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമിലാണ് സംഭവം. ബര്‍മിങ്ഹാം സര്‍വകലാശാല വിദ്യാര്‍ഥിയായ സ്റ്റീവ് വാലന്റൈന്റെ സുഹൃത്തിന്റെ ലാപ്ടോപ്പാണ് മോഷണം…
Read More » - 30 November
സൗദിയില്‍ ലെവി നിര്‍ത്തലാക്കുമെന്ന വാർത്ത; സത്യാവസ്ഥ ഇതാണ്
റിയാദ്: സൗദിയില്‍ ലെവി നിര്‍ത്തലാക്കുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് തൊഴില്‍-സാമൂഹിക മന്ത്രാലയം. വിദേശ തൊഴിലാളികള്‍ക്കും ആശ്രിതര്‍ക്കുമുള്ള ലെവി നിര്‍ത്തലാക്കുമെന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളും അടിസ്ഥാന രഹിതമാണെന്ന് മന്ത്രാലയം…
Read More » - 30 November
വ്യോമസേനാ രക്ഷാപ്രവര്‍ത്തനം; ചിലവ് വഹിക്കേണ്ടത് കേരളം
തിരുവനന്തപുരം: പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനത്തിനായി വ്യോമസേനാ വിമാനം ഉപയോഗിച്ചതിന് കൂലി നല്‍കേണ്ടത് കേരളമെന്ന് കേന്ദ്രം. സംസ്ഥാനത്തിന്റെ ദുരന്ത പ്രതികരണനിധി(എസ്.ഡി.ആര്.എഫ്.)യില്‍നിന്നാണ് പണം നല്‍കേണ്ടത്. വ്യോമസേനയ്ക്കുള്‍പ്പെടെ നല്‍കേണ്ട തുക കേന്ദ്രസര്‍ക്കാര്‍ വഹിക്കണമെന്ന…
Read More » - 30 November
ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ രക്ഷിച്ച് പൊലീസ് ആശുപത്രിയില്‍ എത്തിച്ച മധ്യവയസ്കന് അടുത്ത ദിവസം തൂങ്ങി മരിച്ചു; നാടകീയ സംഭവം ഇങ്ങനെ
അടിമാലി: ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ രക്ഷിച്ച് പൊലീസ് ആശുപത്രിയില്‍ എത്തിച്ച മധ്യവയസ്കന് അടുത്ത ദിവസം തൂങ്ങി മരിച്ചു. അടിമാലിയിലാണ് നാടകീയ സംഭവങ്ങളുണ്ടായത്. ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കവെ പൊലീസും…
Read More » - 30 November
യുഎഇയില്‍ ഡിസംബര്‍ മാസത്തെ ഇന്ധനവില ഇങ്ങനെ
അബുദാബി: യുഎഇയില്‍ ഡിസംബര്‍ മാസത്തേക്ക് ബാധകമായ ഇന്ധന വില പ്രഖ്യാപിച്ചു. നവംബറിനെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കുറഞ്ഞിട്ടുണ്ട്. സൂപ്പര്‍ 98 പെട്രോളിന് 2.57 ദിര്‍ഹത്തില്‍ നിന്ന്…
Read More » - 30 November
15 വയസുകാരന് ഓടിച്ച വാഹനമിടിച്ച് ഒന്നരവയസുകാരന് ദാരുണാന്ത്യം
ന്യൂഡല്‍ഹി: 15 വയസുകാരന് ഓടിച്ച വാഹനമിടിച്ച് ഒന്നരവയസുകാരന് ദാരുണാന്ത്യം. ഡൽഹിയിലെ ഖജൂരി ഖാസ് മേഖലയിലാണു സംഭവം. ബുധനാഴ്ച വൈകിട്ട് നിയന്ത്രണംവിട്ട് സ്കൂട്ടർ കുഞ്ഞിനെ ഇടിക്കുകയായിരുന്നു. ഉടൻ പോലീസ്…
Read More » - 30 November
ശബരിമല പ്രശ്നം ഉന്നയിച്ച് നിയമസഭയില്‍ പ്രതിപക്ഷം ഇന്നും പ്രതിഷേധിക്കാന്‍ സാധ്യത
തിരുവനന്തപുരം: ശബരിമല പ്രശ്നം ഉന്നയിച്ച് നിയമസഭയില്‍ പ്രതിപക്ഷം ഇന്നും പ്രതിഷേധിക്കാന്‍ സാധ്യത. ഇന്നലെ നല്കിയ അടിയന്തരപ്രമേയ നോട്ടീസ് ഇന്ന് വീണ്ടും അനുവദിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു.…
Read More » - 30 November
ദീപ നിശാന്ത് തന്റെ കവിത മോഷ്ടിച്ച് വികലമാക്കി പ്രസിദ്ധീകരിച്ചെന്ന് യുവ കവി; പ്രതികരണവുമായി ദീപ രംഗത്ത്
എഴുത്തുകാരി ദീപ നിശാന്തിനെതിരെ ആരോപണങ്ങളുമായി യുവ കവി എസ് കലേഷ്. 2011 മാര്‍ച്ച് നാലിനാണ് അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്‍ / നീ എന്ന കവിത എഴുതിതീര്‍ത്ത്…
Read More » - 30 November
ശമ്പളം കൂട്ടിയില്ല; യുഎഇയില്‍ തൊഴിലുടമയെ യുവാവ് കഴുത്തറുത്ത് കൊന്നു
അബുദാബി: ശമ്പളം വര്‍ദ്ധിപ്പിക്കാത്തതിനെ തുടർന്ന് തൊഴിലുടമയെ കഴുത്തറുത്ത് കൊന്ന കേസില്‍ യുവാവിന് വധശിക്ഷ. പ്രതിയായ പാകിസ്ഥാന് പൗരനാണ് അബുദാബി ക്രിമിനല്‍ കോടതി വധശിക്ഷക്ക് വിധിച്ചത്. ശമ്പളത്തില്‍ 500…
Read More » - 30 November
മെഡിക്കൽ കോളേജിനെ ജനസൗഹൃദമാക്കാന്‍ സർക്കാർ ലക്ഷ്യമിടുന്നത് 717 കോടിയുടെ വികസനപദ്ധതിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മെഡിക്കൽ കോളേജിനെ ജനസൗഹൃദമാക്കാന്‍ സർക്കാർ ലക്ഷ്യമിടുന്നത് 717 കോടിയുടെ വികസനപദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. മെഡിക്കല്‍ കോളേജ് മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു…
Read More » - 30 November
റവന്യുജില്ലാ കലോത്സവത്തിനിടയില്‍ കൂട്ടത്തല്ല്; നാല് വിദ്യാര്‍ത്ഥികള്‍ക്കും മൂന്ന് അധ്യാപകര്‍ക്കും പരിക്ക്
തിരുവനന്തപുരം: റവന്യുജില്ലാ കലോത്സവത്തിനിടയില്‍ കൂട്ടത്തല്ല്. കഥാപ്രസംഗത്തിലെ ഫലത്തെ ചൊല്ലിയായിരുന്നു സംഘര്‍ഷം ആരംഭിച്ചത്. നെയ്യാറ്റിന്‍കര ഗേള്‍ഡ് ഹൈസ്കൂളില്‍ ആരംഭിച്ച കൂട്ടത്തല്ല് നാടകവേദിയായ ജെബിഎസ് യുപി സ്കൂള്‍ വരെ നീണ്ടു.…
Read More » - 30 November
പ്രളയദുരന്തം; രാജ്നാഥ് സിംഗിന് മുഖ്യമന്ത്രിയുടെ കത്ത്
തിരുവനന്തപുരം: പ്രളയദുരന്തം നേരിട്ട കേരളത്തിന് സഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്നാഥ് സിംഗിന് മുഖ്യമന്ത്രി പിണറായി വിജയൻറ കത്ത്. പ്രകൃതിദുരന്തങ്ങള്‍ സംബന്ധിച്ച ഉന്നതതല സമിതിയോഗം അടിയന്തരമായി വിളിച്ചുചേര്‍ത്ത് പ്രളയദുരന്തം…
Read More » - 30 November
അഞ്ചുവയസുകാരി ബസിടിച്ച് മരിച്ചു; സംഭവം ഒമാനില്‍
മസ്കറ്റ്: ബസിടിച്ച് അഞ്ചുവയസുകാരി മരിച്ചു. കഴിഞ്ഞ ദിവസമാണ് ഒമാനിലെ സോഹാറിലെ മജീസ് പ്രദേശത്ത് അപകടമുണ്ടായത്. അപകടത്തിനിടെ കിന്റര്ഗാര്ട്ടന് ബസ് കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നുവെന്ന് റോയല്‍ ഒമാന്‍ പൊലീസ്…
Read More » - 30 November
നിയമസഭയില്‍ ബി.ജെ.പിക്കൊപ്പം നില്‍ക്കുന്നത് പാര്‍ട്ടി തീരുമാനം: പി.സി. ജോര്‍ജ്
കോട്ടയം:സർക്കാർ ശബരിമലയിൽ വിശ്വാസികള്‍ക്കനുകൂലമായ നിലപാട് സ്വീകരിക്കുന്നവരെ പിന്തുണയ്ക്കണമെന്ന കേരള ജനപക്ഷം എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനമനുസരിച്ചാണ് നിയമസഭയില്‍ ബി.ജെ.പിക്കൊപ്പം നില്‍ക്കുന്നതെന്ന് ചെയര്മാന് പി.സി.ജോര്‍ജ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ജനപക്ഷത്തെ ആരുടെ…
Read More » - 30 November
പിറവം പള്ളിക്കേസ് ചോദ്യങ്ങളുന്നയിച്ചതിനെ വിമര്‍ശനമായി കാണേണ്ടതില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: പിറവം സെന്റ് മേരീസ് പള്ളിക്കേസില്‍ ഹൈക്കോടതി ചോദ്യങ്ങളുന്നയിച്ചതിനെ വിമര്‍ശനമായി കാണേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ശബരിമല വിധി നടപ്പാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ പിറവം പള്ളിക്കേസിലെ…
Read More » - 30 November
റബര്‍ പ്ലാന്റില്‍ തീപിടിത്തം; മൂന്നു പേർക്ക് ദാരുണാന്ത്യം
വഡോദര: റബ്ബര്‍ പ്ലാന്റിലുണ്ടായ തീപിടിത്തത്തില്‍ മൂന്നു പേര് മരിച്ചു. ഗുജറാത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ റബ്ബര്‍ പ്ലാന്റിലാണ് തീപിടുത്തമുണ്ടായത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. പ്ലാന്റിലെ ചില ജീവനക്കാര്‍ക്കു തീപിടിത്തത്തില്‍…
Read More » - 30 November
22 മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാന് അറസ്റ്റ് ചെയ്തു
അഹമ്മദാബാദ്: 22 മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാന് സമുദ്ര സുരക്ഷാ സേന പിടികൂടി. ഗുജറാത്ത് തീരത്ത് അറബിക്കടലില്‍ അന്താരാഷ്ട്ര അതിര്‍ത്തിയോട് അടുത്ത് മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടവെ അതിര്‍ത്തി കടന്നെന്ന് ആരോപിച്ചാണ് ഇവരെ…
Read More » - 30 November
വാതില്‍ നടയില്‍ വിളക്ക് കൊളുത്തിവയ്ക്കാമോ?
സന്ധ്യാ സമയത്ത് വീട്ടില്‍ നിലവിളക്ക് കൊളുത്തുന്ന രീതി ഹൈന്ദവ കുടുംബങ്ങള്‍ ഇന്നും പിന്തുടരുന്നുണ്ട്. എന്നാല്‍ തൃസന്ധ്യാ സമയത്ത് വാതിലിന് നേരെ നിലവിളക്ക് വയ്ക്കുന്നതിനെക്കുറിച്ച് വിഭിന്ന അഭിപ്രയം ഉയര്‍ന്നു…
Read More » - 29 November
തലയോട്ടികളും അസ്ഥികളുമായി ഒരാൾ അറസ്റ്റിൽ
പട്ന: 16 തലയോട്ടികളും 34 അസ്ഥികളുമായി ഒരാൾ അറസ്റ്റിൽ. ഭൂട്ടാനിലെ മന്ത്ര വാദികൾക്ക് വിൽക്കാനാണ് ഇവയെന്ന് അറസ്റ്റിലായ പ്രസാദ് പോലീസിനോട് സമ്മതിച്ചു. ബിഹാറിലെ ഈസ്റ്റ് ചമ്പാരൻ സ്വദേശിയാണ്…
Read More » - 29 November
സുനിൽ പി ഇളയിടത്തിന് എംഎൻ വിജയൻ പുരസ്കാരം
പ്രഫസർ എംഎൻ വിജയൻ പുരസ്കാരം (50,000) നേടി സുനിൽ പി ഇളയിടം. ജനുവരിയിൽ പുരസ്കാരം സമ്മാനിക്കും.
Read More » - 29 November
എൽ.ബി.എസ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം
കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തിൽ ഡിസംബർ മൂന്നിന് ആരംഭിക്കുന്ന മോണിംഗ് ബാച്ച് കോഴ്സുകളായ ടാലി (പ്ളസ് ടു…
Read More » - 29 November
വിവരാവകാശ അപേക്ഷ കൈമാറിയില്ല; ഉദ്യോഗസ്ഥക്ക് പിഴ ശിക്ഷ
പത്തനംതിട്ട: ആർടിഎെ അപേക്ഷ ബന്ധപ്പെട്ട ഒാപീസിലേക്ക് കൈമാറാത്ത ഉദ്യോഗസ്ഥക്ക് പിഴ ശിക്ഷ. അപേക്ഷ ലഭിച്ചാൽ 5 ദിവസത്തിനകം കൈമാറണമെന്നും അപേക്ഷകനെ അറിയിക്കണമെന്നുമാണ് നിയമം.
Read More » - 29 November
തീവ്രവാദം വെച്ച് പുലര്‍ത്തേണ്ട ആവശ്യം പാകിസ്ഥാനില്ലെന്ന് ഇമ്രാന്ഖാന്
ഇസ്ലാമാബാദ് : ത്രീവ്രവാദം പ്രോല്‍സാഹിപ്പിക്കുന്നതിന് വേണ്ടി പാക്ക് മണ്ണ് ഒരിക്കലും വേദിയാകില്ലെന്ന് പ്രധാനമന്ത്രി ഇമ്രാന്ഖാന് . അധോലോക കുറ്റവാളി ദാവുദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യത്തിനുളള മറുപടിയായാണ് …
Read More »