Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -1 December
യുഎഇയിലെ പൊതുമാപ്പ് കാലാവധി അവസാനിക്കുന്നു
അബുദാബി: യുഎഇ പൊതുമാപ്പിന്റെ കാലാവധി ഇന്ന് അവസാനിക്കും. ഓഗസ്റ്റ് ഒന്നിന് ആരംഭിച്ച പൊതുമാപ്പ് ഒക്ടോബര്‍ അവസാനം വരെയാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും പിന്നീട് ഒരു മാസം കൂടി ദീര്‍ഘിപ്പിക്കുകയായിരുന്നു. കാലാവധി…
Read More » - 1 December
ബ്രെക്സിറ്റ്; പ്രതിഷേധത്തെത്തുടർന്ന് മന്ത്രി രാജിവച്ചു
ലണ്ടന്‍: ബ്രെക്സിറ്റ് വിഷയത്തിലുണ്ടായ പ്രതിഷേധത്തിൽ മന്ത്രി രാജിവച്ചു.യുകെ യൂണിവേഴ്സിറ്റീസ് ആന്‍ഡ് സയന്‍സ് മന്ത്രി സാം ജൈമയാണ് രാജിവെച്ചത്. യൂറോപ്യന്‍ യൂണിയനില്‍ നിന്നു വിട്ടുപോരാനുള്ള ബ്രെക്സിറ്റ് നടപടിക്രമങ്ങളെ ചൊല്ലിയുള്ള…
Read More » - 1 December
ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വളര്‍ച്ച കുറഞ്ഞു
ന്യൂഡല്‍ഹി: ഇന്ത്യയിലെ അടിസ്ഥാന വളര്‍ച്ച നിരക്ക് കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ 8 അടിസ്ഥാന മേഖലകളിലെ സൗകര്യങ്ങളുടെ വളര്‍ച്ച നിരക്കാണ് കുറഞ്ഞത്.വൈദ്യുതി, സിമെന്റ്, ഉരുക്ക്, രാസവളം, പ്രകൃതി വാതകം,…
Read More » - 1 December
രഹ്ന ഫാത്തിമയ്ക്ക് ഇന്ന് നിര്‍ണായകം; മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
പത്തനംതിട്ട: ശബരിമല വിഷയത്തില്‍ മതവികാരം വ്രണപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയുടെ ജാമ്യാപേക്ഷയില്‍ പത്തനംതിട്ട ചീഫ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. രഹ്ന…
Read More » - 1 December
ട്രെയിന്‍ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു; പിന്നില്‍ മുസ്ലീം യൂത്ത് ലീഗ് പറത്തിയ പച്ച പാരച്ചൂട്ട്
വടകര: മുസ്ലീം യൂത്ത് ലീഗ് പച്ച നിറമുള്ള പാരച്ചൂട്ട് പറത്തിയപ്പോള്‍ പണികിട്ടിയത് റെയില്‍വേയ്ക്ക്. മുസ്ലീം യൂത്ത് ലീഗിന്റെ യുവജന യാത്രയോട് അനുബന്ധിച്ച് പറത്തിയ പാരച്യൂട്ട് റെയില്‍വേ ട്രാക്കില്‍…
Read More » - 1 December
മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിൽ അഞ്ചു കിലോഗ്രാം വരുന്ന ട്യൂമർ നീക്കം ചെയ്തു
കൊച്ചി: 12 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിൽ 45കാരന്റെ താടിയെല്ലിലെ അഞ്ചു കിലോഗ്രാം വരുന്ന ട്യൂമര്‍ നീക്കം ചെയ്തു. അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാരാണ് 10…
Read More » - 1 December
ടെക് ലോകത്തെ ഏറ്റവും മികച്ച വനിതകളുടെ പട്ടികയില്‍ നാല് ഇന്ത്യക്കാര്‍ സ്ഥാനം പിടിച്ചു.
ന്യൂയോർക്: യു.എസിലെ ടെക് വ്യവസായരംഗത്തെ ഏറ്റവും പ്രശസ്തരായ 50 വനിതകളുടെ പട്ടികയില്‍ നാല് ഇന്ത്യക്കാര്‍ സ്ഥാനം പിടിച്ചു. ഊബറിന്റെ സീനിയര്‍ ഡയരക്ടര്‍ ആയ കോമള മങ്താനി. ഐഡന്റിറ്റി…
Read More » - 1 December
ശബരിമല സ്ത്രീപ്രവേശനം ; വിവിധ സംഘടനകളുമായി മുഖ്യമന്ത്രി ഇന്ന് യോഗം ചേരും
തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പിന്തുണ ഉറപ്പിക്കാൻ വിവിധ സംഘടനകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തും. യോഗത്തിൽ എന്‍ എസ് എസും എസ്…
Read More » - 1 December
കണകുണ പറയാതെ ദീപ നിഷാന്ത് കലേഷിനോട് മാപ്പ് പറയണം: കവിത അടിച്ചുമാറ്റല്‍ വിവാദത്തില്‍ ദീപയെ തേച്ചൊട്ടിച്ച് എന്‍.എസ്.മാധവന്
കവി എസ് കലേഷിന്റെ കവിത മോഷ്ടിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഒടുവില്‍ കേരള വര്‍മ്മ കോളേജ് അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിനെതിരെ ആഞ്ഞടിച്ച് എഴുത്തുകാരന് എന്‍.എസ് മാധവന്. ദീപാ…
Read More » - 1 December
ഷോട്സിട്ട് ടോസിടാനെത്തിയ വിരാട് കോഹ്ലിയെ വിമർശിച്ച് ആരാധകർ
സിഡ്നി: ഓസ്ട്രേലിയൻ പര്യടനത്തിൽ ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായുള്ള ഏക പരിശീലന മൽസരത്തിൽ ഷോട്സിട്ട് ടോസിടാനായി ഗ്രൗണ്ടിലെത്തിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ വിമർശിച്ച് ആരാധകർ. കോഹ്ലിയുടെ പെരുമാറ്റം…
Read More » - 1 December
ഗര്‍ഭിണിയെ ആശുപത്രിയിലെത്തിച്ചത് ഗവര്ണറെത്തിയ ഹെലികോപ്റ്ററില്‍
ഇറ്റാനഗർ : പൂർണ ഗർഭിണിയെ ആശുപ്രതിയിലെത്തിക്കാൻ ഗവർണർ ഹെലികോപ്റ്റർ വിട്ടുനൽകി. അരുണാചൽ പ്രദേശ് ഗവർണർ റിട്ട. ബ്രിഗേഡിയർ ബി.ഡി. മിശ്രയാണു സമയോചിത പ്രവർത്തനത്തിലൂടെ അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ…
Read More » - 1 December
മലര്‍പ്പൊടിക്കാരന്റെ സ്വപ്നം പോലെയാണു മുഖ്യമന്ത്രി കാര്യങ്ങള്‍ കാണുന്നത്; സര്‍ക്കാരിനെതിരെ കുറ്റപ്പെടുത്തലുമായി കെ.സി ജോസഫ്
തിരുവനന്തപുരം: മലര്‍പ്പൊടിക്കാരന്റെ സ്വപ്നം പോലെയാണു മുഖ്യമന്ത്രി കാര്യങ്ങള്‍ കാണുന്നതെന്നും പ്രളയ ദുരിതാശ്വാസ നടപടികള്‍ സംബന്ധിച്ചു സഭയില്‍ ചട്ടം 130 പ്രകാരം ചര്‍ച്ച ചെയ്യാന്‍ അനുവദിക്കണമെന്നും തുറന്നടിച്ച് കോണ്‍ഗ്രസ്…
Read More » - 1 December
വൃദ്ധയെ ആക്രമിച്ച സംഭവം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
പാങ്ങോട്: ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന വൃദ്ധയെ വനത്തിലേക്ക് ബലമായി പിടിച്ചുകൊണ്ടു പോയി മർദ്ദിച്ച് അവശയാക്കി സ്വർണമാല കവർന്ന സംഭവത്തിലെ പ്രതിയെന്ന് സംശയിക്കുന്നയാളിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. 28ന് രാവിലെ…
Read More » - 1 December
ഇന്‍സ്റ്റാഗ്രാമില്‍ ഗ്രൂപ്പുകളിലേക്ക് സ്വാഗതം
സാന്‍ഫ്രാന്‍സിസ്കോ: ഇന്‍സ്റ്റാഗ്രാമില്‍ ഇനി ഗ്രൂപ്പുകള്‍ തുടങ്ങുന്നതിനായുള്ള ഓപ്ഷനുകള്‍ വരുന്നു. ഇന്‍സ്റ്റാഗ്രാം പ്രേമികള്‍ നിറമനസോടെയാണ് ഈ വാര്‍ത്ത സ്വീകരിച്ചത്. ഇന്‍സ്റ്റാഗ്രാമില്‍ ഇനി മുതല്‍ നമ്മുടെ ചിത്രങ്ങളും വീഡിയോകളും നമ്മള്…
Read More » - 1 December
സാലറി ചാലഞ്ച്: പിന്മാറാൻ അവസരം നൽകാതെ സർക്കാർ
തിരുവനന്തപുരം: ശമ്പള വിതരണം നടത്താനിരിക്കെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും സാലറി ചാലഞ്ചിൽ നിന്നു പിൻമാറാൻ അവസരം നൽകേണ്ടതില്ലെന്നു തീരുമാനം. പകരം സാലറി ചാലഞ്ചിൽ പുതുതായി ചേരാനുള്ളവർക്ക് അവസരം…
Read More » - 1 December
അട്ടപ്പാടിയില്‍ ഒരു വര്‍ഷത്തിനിടെ മരിച്ചത് 11 നവജാത ശിശുക്കള്‍; ഞെട്ടിക്കുന്ന കണക്കുകള്‍ ഇങ്ങനെ
അട്ടപ്പാടി മേഖലയില്‍ പട്ടികവര്‍ഗത്തില്‍പെട്ട 11 നവജാത ശിശുക്കള്‍ ഒരു വര്‍ഷത്തിനിടെ മരിച്ചതായി മന്ത്രി എ.കെ ബാലന് നിയമസഭയില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം പതിനാലും 2016ല്‍ പതിമൂന്നുമായിരുന്നു ശിശുമരണ…
Read More » - 1 December
ഗൂഗിളിനും വാട്ട്സാപ്പിനും നോട്ടീസ്
ന്യൂഡൽഹി: ഇന്ത്യൻ ഉപഭോക്താക്കളുടെ വിവരം ഇന്ത്യയിൽ തന്നെ സൂക്ഷിക്കുന്നത് സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിനും വാട്ട്സാപ്പിനും നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ നോട്ടീസ്. മുൻപ്…
Read More » - 1 December
ഹോട്ടല്‍ ശൃംഖലയിലെ 50 കോടി അതിഥികളുടെ വിവരങ്ങള്‍ ചോർന്നു
ന്യൂയോര്‍ക്ക്: ഹോട്ടല്‍ ശൃംഖലയിലെ 50 കോടി അതിഥികളുടെ വിവരങ്ങള്‍ ചോർന്നു. മാരിയറ്റ് ഹോട്ടൽ ഹാശൃംഖലയിലെ കംപ്യൂട്ടറുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്കിംഗ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചോര്ത്തലാണിത്.…
Read More » - 1 December
ഒടുവില്‍ കുറ്റസമ്മതവും നടത്തി; കവിത അടിച്ചുമാറ്റിയ സംഭവത്തില്‍ കവി കലേഷിനോട് ക്ഷമ ചോദിച്ച് ദീപ നിഷാന്ത്
തിരുവനന്തപുരം: യുവ കവി എസ് കലേഷിന്റെ കവിത മോഷ്ടിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഒടുവില്‍ കേരള വര്‍മ്മ കോളേജ് അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് ക്ഷമചോദിച്ചു. ഇന്നു വരെ…
Read More » - 1 December
പാചകവാതക സിലിണ്ടറിന് വില കുറഞ്ഞു
ഡല്‍ഹി: ഇന്ന് അര്‍ധരാത്രി മുതല്‍ വീട്ടാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് വില കുറയും. 6.52 രൂപയാണ് കുറയുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് (ഐ.ഒ.സി) ന്റെയാണ് അറിയിപ്പ്. 308.60 രൂപ…
Read More » - 1 December
വിവാഹം ഉറപ്പിച്ചുവെച്ചിരുന്ന യുവാവും പെണ്‍കുട്ടിയും ജീവനൊടുക്കാന്‍ ശ്രമിച്ചു; പെൺകുട്ടി മരിച്ചു
ഗാസിയാബാദ്: സ്ത്രീധന തർക്കം മൂലം വിവാഹം റദ്ദാക്കിയതിനെ തുടർന്ന് യുവാവും പെണ്‍കുട്ടിയും ജീവനൊടുക്കാന്‍ ശ്രമിച്ചു. പെൺകുട്ടി മരിച്ചു. യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഉത്തര്‍പ്രദേശ് ഗാസിയാബാദിലെ ഹോട്ടലിലാണ്…
Read More » - 1 December
ലോകകപ്പ് ഹോക്കിയില്‍ വിജയത്തുടക്കവുമായി ഓസ്ട്രേലിയ
ഭുവനേശ്വര്‍: ലോകകപ്പ് ഹോക്കിയില്‍ വിജയത്തുടക്കവുമായി ഓസ്ട്രേലിയ. പുരുഷന്മാരുടെ ലോകകപ്പ് ഹോക്കിയില്‍ പൂള് ബിയിലെ ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് ഓസ്ട്രേലിയ കീഴടക്കി. നിലവിലെ ചാമ്പ്യന്മാരാണ്…
Read More » - 1 December
വന്‍ ഭൂകമ്പമുണ്ടാകുമെന്ന മുന്നറിയിപ്പുമായി അധികൃതര്‍; ആശങ്കയോടെ ജനങ്ങള്‍
ബംഗളുരു: വന്‍ ഭൂകമ്പമുണ്ടാകുമെന്ന മുന്നറിയിപ്പുമായി അധികൃതര്‍. ഹിമാലയ മേഖലയിലെ ഉത്തരാഖണ്ഡ് മുതല്‍ നേപ്പാളിന്റെ പടിഞ്ഞാറന്‍ ഭാഗം വരെയുളള മധ്യ ഹിമാലയ മേഖലയില്‍ ഭാവിയില്‍ ഏതു സമയത്തും 8.5…
Read More » - 1 December
ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി ഗൂഗിൾ ക്രോം
പച്ചനിറത്തിലുള്ള പാഡ് ലോക്കും https:// ലിങ്കും കാണിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വിരുതന്മാര് രംഗത്തിറങ്ങിയിട്ടുണ്ടെന്ന് ഉപയോക്താക്കൾക്ക് ഗൂഗിള്‍ ക്രോമിന്റെ മുന്നറിയിപ്പ്. ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ വിവരങ്ങള്‍ മോഷ്ടിക്കുന്ന നിരവധി വെബ്സൈറ്റുകള്‍ ഈ…
Read More » - 1 December
കേരളബാങ്ക് വരുന്നതോടെ ബാങ്കിംഗ് മേഖലയിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
കേരളബാങ്ക് വരുന്നതോടെ ബാങ്കിംഗ് മേഖലയിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നമ്മുടെ സമൂഹത്തിന്റെ ആവശ്യങ്ങൾ കൃത്യമായി നിറവേറ്റാനാകുംവിധം കേരളബാങ്ക് വളരുമ്പോൾ മറ്റു ബാങ്കുകളും ആ…
Read More »