Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -1 December
ടിക് ടോക്കില്‍ താരമായി മുത്തശ്ശനും മുത്തശ്ശിയും
ഒരുപാടുപേരെ ചിരിപ്പിച്ച് ടിക്ക്ടോക്കില്‍ യുവാക്കള്‍ തംഗമായി മാറുകയാണ്. വ്യത്യസ്തത നിറഞ്ഞ ഒരുപാട് ടിക്ടോക്ക് വീഡിയോകളാണ് ഓരോ ദിവസവും സമൂഹ മാധ്യമങ്ങളില്‍ എത്തുന്നത്. എന്നാല്‍ ഇതൊക്കെ തങ്ങള്‍ ചെയ്താലും…
Read More » - 1 December
കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്ക് എട്ടിന്റെ പണി; ഇത്തരം ജീവനക്കാരെ പിരിച്ചുവിടണമെന്ന് തച്ചങ്കരി
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്ക് എട്ടിന്റെ പണി, ഇത്തരം ജീവനക്കാരെ പിരിച്ചുവിടണമെന്ന് തച്ചങ്കരി. ഇതിന്റെ ഭാഗമായി കെഎസ്ആര്‍ടിസിയില്‍ ആവശ്യത്തിലധികമുള്ള താത്കാലിക ജീവനക്കാരെ പിരിച്ചുവിടാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് എംഡി ടോമിന് ജെ.…
Read More » - 1 December
രാമക്ഷേത്രം: ആര്‍എസ്എസിന്റെ ‘സങ്കല്പ് രഥ യാത്ര’ ഇന്ന് ആരംഭിക്കും
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ആര്.എസ്.എസ് നടത്തുന്ന ‘സംഘല്പ് രഥയാത്ര’ ഇന്ന് ആരംഭിക്കും. ഡല്‍ഹിയിലേക്ക് രാവിലെ 11:30ന് ജന്ദീവാലന് മന്ദിരത്തില്‍ നിന്നും പുറപ്പെടുന്ന യാത്ര ഒമ്പത്…
Read More » - 1 December
ജോർജ് ബുഷ് അന്തരിച്ചു
വാഷിംഗ്ടണ്‍: അമേരിക്കൻ മുൻ പ്രസിഡന്റ് ജോർജ് എച്ച്.ഡബ്ല്യു. ബുഷ് (94) അന്തരിച്ചു. അമേരിക്കയുടെ 41-ാം പ്രസിഡന്റായിരുന്നു ജോര്‍ജ് ബുഷ് സീനിയര്‍. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നു ദീർഘനാളായി വിശ്രമജീവിതത്തിലായിരുന്നു അദ്ദേഹം.…
Read More » - 1 December
ആ പുസ്തകം നിങ്ങളുടെ ഷെല്‍ഫില്‍ അതിരുന്നാല്‍ അതിലെ ഓരോ പേജും നിങ്ങള്‍ അടിച്ചുമാറ്റി സ്വന്തം പേരിലും മറ്റ് വല്ലവരുടെ പേരിലുമൊക്കെ പലയിടത്തും പ്രസിദ്ധീകരിച്ചു കളയും എന്ന പേടി കൊണ്ടാണ്; കവിത അടിച്ചുമാറ്റല്‍ വിഷയത്തില്‍ പരിഹാസവുമായി വി.ടി ബല്‍റാം
കവിത അടിച്ചുമാറ്റല്‍ വിവാദത്തില്‍ എം.ജെ ശ്രീചിത്രനെ പരിഹസിച്ച് വി.ടി ബല്‍റാം എംഎല്‍എ. നെഹ്രുവിന്റെ ‘ഇന്ത്യയെ കണ്ടെത്തല്‍’ എന്ന ആ പുസ്തകം എത്രയും പെട്ടെന്ന് എനിക്ക് തന്നെ തന്നോളൂ.…
Read More » - 1 December
ബ്രൂവറി കേസ് ; പ്രതിപക്ഷ നേതാവ് കോടതിയിലേക്ക്
തിരുവനന്തപുരം : ബ്രൂവറി അനുമതിയിൽ എക്സൈസ് മന്ത്രിക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജിലൻസ് കോടതിയിൽ ചെന്നിത്തല നേരിട്ടെത്തി പരാതി നൽകും. മുഖ്യമന്ത്രിയെയും എക്സൈസ്…
Read More » - 1 December
അലാസ്ക ഭൂമ്പത്തെതുടര്ന്ന് അമേരിക്കയില്‍ സുനാമി മുന്നറിയിപ്പ്
ലോസ് ആഞ്ചല്‍സ്: അലാസ്കയിലെ ദക്ഷിണ കെനൈ ഉപദ്വീപിലുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് യുഎസില്‍ സുനാമി മുന്നറിയിപ്പ് നല്കി. വെള്ളിയാഴ്ച രാവിലെയാണ് ഭൂചലനം നടന്നത്. അലാസ്കയിലെ ഏറ്റവും വലിയ പട്ടണമായ…
Read More » - 1 December
ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടറോട് പൊട്ടിത്തെറിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍
ശബരിമലയിലെ അന്നദാനം ആര്.എസ്.എസ് ആഭിമുഖ്യമുള്ള അയ്യപ്പസേവാ സംഘത്തെ ഏല്പിച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങളുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിനെ സമീപിച്ച ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടറോട് അദ്ദേഹം പൊട്ടിത്തെറിച്ചു.…
Read More » - 1 December
യു.എ.ഇയിലെ ദേശീയ ദിനത്തിൽ കുഞ്ഞിന് ജന്മം നൽകാൻ തീരുമാനിച്ച് യുവതി
ദുബായ് : യു.എ.ഇയിലെ ദേശീയ ദിനത്തിൽ കുഞ്ഞിന് ജന്മം നൽകാൻ തീരുമാനിച്ച് എമറൈത്തി യുവതി. രണ്ട് കുട്ടികളുടെ അമ്മയായ അലിയ അൽ അലി തന്റെ മൂന്നാമത്തെ കുട്ടിക്കാണ്…
Read More » - 1 December
വൈക്കത്തഷ്ടമിയ്ക്കിടെ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
വൈക്കം: വൈക്കത്തഷ്ടമിക്കിടെയുണ്ടായ തര്‍ക്കത്തിനിടെ യുവാവ് കൊല്ലപ്പെട്ടു. ചെമ്പമേക്കരകരിയില് ശ്യാമാണ് മരിച്ചത്. ചായക്കടയിലെ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കരിനമ്പ്കൊണ്ട് തലയക്കടിയേറ്റാണ് ശ്യാം മരിച്ചത്.
Read More » - 1 December
പത്തനംതിട്ടയില്‍ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി; മോചനദ്രവ്യമായി ആവശ്യപ്പെട്ടത് 25 ലക്ഷം രൂപ
പത്തനംതിട്ട: പത്തനംതിട്ടയില്‍ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയായിരുന്നു മഞ്ഞണിക്കരയില്‍ നിന്നും പ്ലസ്ടു വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ആക്രമികള്‍ മോചദ്രവ്യമായി 25 ലക്ഷം രൂപ ആവശ്യപ്പെട്ടു.…
Read More » - 1 December
പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു
ശ്രീനഗര്‍: പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. ജമ്മു കശ്മീരിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പാണ് ആരംഭിച്ചത്. രാവിലെ എട്ടിന് ആരംഭിച്ച വോട്ടെടുപ്പ് രണ്ടിന് അവസാനിക്കും. 3,174 പോളിംഗ്…
Read More » - 1 December
മരുന്നിനൊപ്പം എച് ഐ വി കലർന്ന ഗ്ലൂക്കോസ് നൽകി ഹോമിയോ ഡോക്ടറായ ഭർത്താവ് : കാരണം ഞെട്ടിക്കുന്നത്
സുഖമില്ലാതിരുന്നപ്പോൾ ഗ്ലൂക്കോസ് മൂലം ഭര്‍ത്താവ് എയ്ഡ്സ് പരത്തിയെന്ന ഗുരുതര ആരോപണവുമായി യുവതി രംഗത്ത്. ഹോമിയോപ്പതി ഡോക്ടറായ ഭർത്താവിനെതിരെ പൂനെ സ്വദേശിയായ യുവതി പൊലീസിൽ പരാതി നൽകി. വിവാഹ…
Read More » - 1 December
ശശികലയുടെ അറസ്റ്റ്: പത്ത് പോലീസുകാര്‍ക്ക് ഡി.ജി.പി.യുടെ സമ്മാനം
പമ്പ: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ അറസ്റ്റ് ചെയ്ത പോലീസുകാര്‍ക്ക് ഡി.ജി.പി.യുടെ സമ്മാനം. പത്ത് വനിതാ പോലീസുകാര്‍ക്കാണ് സമ്മാനം. ശബരിമലദര്‍ശനത്തിനുപോയ ശശികലയെ മരക്കൂട്ടത്ത് പോലീസ്…
Read More » - 1 December
സാമ്പത്തിക വളര്‍ച്ചയില്‍ ഇടിവ്
ന്യൂഡല്‍ഹി: രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള പാദത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. ഏപ്രില്‍ -ജൂണില്‍ രാജ്യം 8.2 ശതമാനം വളര്‍ച്ച ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ 7.1…
Read More » - 1 December
സംസ്ഥാനത്ത് പുതിയ ബ്രുവറികൾ അനുവദിക്കുന്നതിനെക്കുറിച്ച് എക്സൈസ് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ബ്രുവറികൾ അനുവദിക്കുന്നതിനെക്കുറിച്ച് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ. പുതിയ ബ്രുവറികളും ഡിസ്ലറികളും അനുവദിക്കുന്നതിൽ നിയന്ത്രണമില്ലെന്ന് എക്സൈസ് മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. ഈ വിഷയവുമായി ബന്ധപ്പെട്ട…
Read More » - 1 December
സുരേന്ദ്രനെതിരെയുള്ള കേസുകള്‍: ബിജെപി ഹൈക്കോടതിയിലേക്ക്
തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്ന കേസുകള്‍ക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി പാര്‍ട്ടി. സുരേന്ദ്രനെ കള്ളക്കേസുകളില്‍ കുടുക്കുന്നു എന്നാണ് ബിജെപിയുടെ ആരോപണം. അതേസമയം സുരേന്ദ്രന് ജാമ്യം…
Read More » - 1 December
‘ശബരിമലയിലെ ആചാരലംഘനം തടയാനായത് കുറച്ചു ബിജെപി ആർ എസ് എസ് പിള്ളേര് മുന്നില്‍ നിന്ന് തല്ലു കൊണ്ടത് കൊണ്ട്,’ എൻ എസ് എസിന്റെ നിലപാടിൽ ആശങ്കയോടെ ഇടത്- വലത് കക്ഷികൾ
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സംസ്ഥാനസര്‍ക്കാരുമായി ഇടഞ്ഞുതന്നെയെന്ന് സൂചന നല്കി നായര്‍ സര്‍വീസ് സൊസൈറ്റി. ഒരു രാഷ്ട്രീയത്തിലും വിശ്വാസമില്ലാതിരുന്ന നായര്‍ സമുദായാംഗങ്ങള്‍ മാറി ചിന്തിക്കുകയാണെന്നും ബിജെപി/ആർ…
Read More » - 1 December
പെട്രോൾ – ഡീസൽ വിലയിൽ ഇന്നും മാറ്റം
തിരുവനന്തപുരം: പെട്രോള്‍ ഡീസല്‍ വില ഇന്നും കുറഞ്ഞു. പെട്രോളിന് 35 പൈസയും ഡീസലിന് 39 പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 75.75 രൂപയും ഡീസലിന്…
Read More » - 1 December
ഓഖി ദുരിതബാധിതർക്ക് കേന്ദ്രം കൊടുത്ത വാഗ്ദാനങ്ങൾപാലിച്ചില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : ഓഖി ദുരിതബാധിതർക്ക് കേന്ദ്രം കൊടുത്ത വാഗ്ദാനങ്ങൾപാലിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 422 കോടി രൂപയാണ് അടിയന്തിര സഹായമായി കേരളം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ 133 കോടി…
Read More » - 1 December
ഓടിക്കൊണ്ടിരുന്ന ചരക്കു ലോറി കത്തി നശിച്ചു; സംഭവം നടന്നത് താമരശ്ശേരി ചുരത്തില്‍ വെച്ച്
കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ചരക്കു ലോറി കത്തി നശിച്ചു. കോയമ്പത്തൂരില്‍ നിന്നും വയനാട് സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോവുകയായിരുന്ന കണ്ടയ്നര്‍ ലോറിയാണ് താമരശ്ശേരി ചുരത്തില്‍വെച്ച് കത്തി നശിച്ചത്. മുക്കത്ത് നിന്നുള്ള…
Read More » - 1 December
ശബരിമല തീര്‍ഥാടകരെ പിഴിഞ്ഞ് റെയില്‍വേ; പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് ഇങ്ങനെ
തിരുവനന്തപുരം: ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി റെയില്‍വേ. കോട്ടയം, ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനുകളിലെ പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്കിലാണ് വര്‍ധന…
Read More » - 1 December
നിങ്ങള്‍ക്ക് 1971 എന്ന നമ്പറില്‍ നിന്നും ഫോണ്‍ കോളുകള്‍ വന്നിട്ടുണ്ടോ?
ദുബായ്: നിങ്ങള്‍ക്ക് എപ്പോഴെങ്കിലും 1971 എന്ന നിഗൂഢ നമ്പറില്‍ നിന്നും കോളുകള്‍ വന്നിട്ടുണ്ടോ? എങ്കില്‍ നിങ്ങള്‍ തനിച്ചല്ല. കാരണം ദുബായിയുടെ പ്രസിഡന്റും പ്രധാന മന്ത്രിയുമായ ഷൈഖ് മുഹമ്മദ്…
Read More » - 1 December
മണി ചെയിന്‍ മോഡല്‍ പണം തട്ടിപ്പ്; വനിതാ പഞ്ചായത്ത് മെമ്പറുടേയും ഭര്‍ത്താവിന്റെയും ജീവന് പൊലിഞ്ഞു
ചാലക്കുടി: മണി ചെയിന്‍ മോഡല്‍ പണം തട്ടിപ്പിന്റെ പേരില്‍ മുന്‍ വനിതാ പഞ്ചായത്ത് മെമ്പറിന്റെയും ഭർത്താവിന്റെയും ജീവൻ പൊലിഞ്ഞു. പരിയാരം ഗ്രാമപഞ്ചായത്ത് മുന്‍ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍…
Read More » - 1 December
മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കില്ലെന്ന് എൻ.എസ്.എസ്
തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കില്ലെന്ന് എൻ എസ് എസ്. ഇന്ന് വൈകിട്ടാണ് നവോത്ഥാന സംഘടനകളുടെ യോഗം മുഖ്യമന്ത്രി പിണറായി…
Read More »