Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -3 December
ഭീകരവാദത്തിനെതിരെ പോരാടാൻ പാകിസ്ഥാന് ഇന്ത്യയുടെ സഹായം തേടാമെന്ന് രാജ്നാഥ് സിംഗ്
ജയ്പൂർ: ഭീകരവാദത്തെ ഒറ്റയ്ക്കു കൈകാര്യം ചെയ്യാൻ കഴിയുന്നില്ലെങ്കിൽ പാകിസ്ഥാന് ഇന്ത്യയുടെ സഹായം തേടാമെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഭീകരവാദം പാകിസ്ഥാൻ സ്പോൺസർ ചെയ്യുന്നതാണെന്ന കാര്യത്തിൽ…
Read More » - 3 December
അധ്യാപകരുടെ കടുത്ത മാനസിക പീഡനം മകൾക്ക് നേരെയുണ്ടായിട്ടുണ്ട് ; രാഖി പിതാവിന്റെ വെളിപ്പെടുത്തൽ
കൊല്ലം: ഫാത്തിമ മാത കോളജിലെ വിദ്യാർഥിനി രാഖി കൃഷ്ണ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വെളിപ്പെടുത്തലുമായി പിതാവ് രാധാകൃഷ്ണൻ. മകളെ അധ്യാപകർ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് പിതാവ് വ്യക്തമാക്കി. കോളജ്…
Read More » - 3 December
16 ക്യാമറ ലെൻസുകൾ ഉള്ള ഒരു സ്മാർട്ട് ഫോൺ
ദിവസങ്ങൾ കഴിയും തോറും ശാസ്ത്രം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ശാസ്ത്രം വളരും തോറും ആവശ്യങ്ങൾ കൂടി കൂടി വരുന്ന ഉപഭോക്താവിന്റെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് പുതിയ സൗകര്യങ്ങൾ കമ്പനികൾ ഓരോ ഉപകരണങ്ങളിലും…
Read More » - 3 December
വിവാഹിതനായ യുവാവിനെ പ്രണയിച്ചു; ഒടുവിൽ യുവതിക്ക് സംഭവിച്ചതിങ്ങനെ
പത്തനാപുരം: വിവാഹിതനായ യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ പിതാവും സഹോദരനും ചേര്‍ന്ന് യുവതിയുടെ തല മൊട്ടയടിച്ചു. പത്തനാപുരം കടയ്ക്കാമണ്‍ അഭിലാഷ് ഭവനില്‍ ആതിരയാണ് പിതാവിനും സഹോദരനുമെതിരെ പരാതി നൽകിയിരിക്കുന്നത്.…
Read More » - 3 December
ബിജെപി- ഡിവൈഎഫ്ഐ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്
പത്തനംതിട്ട: പത്തനംതിട്ടയില്‍ ബിജെപി-ഡിവൈഎഫ്ഐ സംഘര്‍ഷം. സംഘര്‍ഷത്തിനിടെയുണ്ടായ കല്ലേറില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. ഡിവൈഎഫ്ഐ നടത്തിയ മാര്‍ച്ചിനിടയിലാണ് സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് പോലീസ് ലാത്തി വീശി. പത്തനംതിട്ട നഗരത്തിലാണ് സംഘര്‍ഷമുണ്ടായത്. പതാകകള്‍…
Read More » - 3 December
സൈനിക കേന്ദ്രങ്ങളില്‍ മിസൈല്‍ ആക്രമണം
ബെയ്റൂട്ട്: സിറിയൻ സൈനിക കേന്ദ്രങ്ങളില്‍ അമേരിക്കയുടെ മിസൈല്‍ ആക്രമണം. സുഖ്നയില്‍ ഞായറാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. ആളപായമുണ്ടായിട്ടില്ലെന്ന് സിറിയന്‍ സര്‍ക്കാരിന്റെ വാര്‍ത്താ ഏജന്‍സി റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ വന്‍നാശനഷ്ടം…
Read More » - 3 December
ശബരിമല യുവതീ പ്രവേശന വിഷയം; ആളിക്കത്തിച്ച തീ ഇപ്പോള്‍ കരിന്തിരിയായി പോയെന്ന് വെള്ളാപ്പള്ളി നടേശൻ
പറവൂര്‍: സവര്‍ണാധിപത്യം നിലനിറുത്താന്‍ ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ മൂന്നംഗസംഘം ആളിക്കത്തിച്ച തീ ഇപ്പോള്‍ കരിന്തിരിയായി പോയെന്ന ആരോപണവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.…
Read More » - 3 December
രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാന്‍ ആരെയും അനുവദിക്കില്ല; യോഗി ആദിത്യനാഥ്
ഹൈദരാബാദ്: ബിജെപി എല്ലാവര്ക്കും സുരക്ഷ ഒരുക്കുന്നുവെന്നും രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തെലുങ്കാനയിലെ വിക്രാബാദില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍…
Read More » - 3 December
ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഒരു മരണം
മുംബൈ: ദക്ഷിണ മുംബൈയിലെ മഹാലക്ഷ്മി റെയ്സ്കോഴ്സിന് സമീപം ബഹുനില കെട്ടിടത്തിന് തീപിടിച്ച് ഒരു മരണം. ലക്ഷിഭായ് കോലി (70) എന്ന സ്ത്രീയാണ് മരിച്ചത്. സാമ്രാട്ട് അശോക എന്ന…
Read More » - 3 December
എന്‍ഡിഎഫ്ബി ഭീകരര്‍ പിടിയില്‍
ഗോഹട്ടി: ഒന്‍പത് നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്റ് (എന്‍ഡിഎഫ്ബി) ഭീകരര്‍ പിടിയില്‍. സൈന്യവും പോലീസും സംയുക്തമായി നടത്തിയ നീക്കത്തിൽ ആസാം-അരുണാചല്‍ പ്രദേശ് അതിര്ത്തിയില്നിന്നുമാണ് ഇവരെ പിടികൂടിയത്.…
Read More » - 3 December
പിസാ ഗോപുരം ‘നിവരുന്നു’
പിസ: ഇറ്റലിയിലെ പിസാ ഗോപുരം നേരെയാകുന്നു. ഗോപുരം ചെരിയുന്നത് ഇപ്പോള്‍ കുറഞ്ഞിട്ടുണ്ടെന്ന് എന്‍ജിനീയര്‍ റോബര്‍ട് സെലയാണ് വ്യക്തമാക്കിയത്. 1173ലാണ് പിസാ ഗോപുരത്തിന്റെ നിര്‍മാണം ആരംഭിച്ചത്. 1370ല്‍ നിര്‍മാണം…
Read More » - 3 December
ഡോക്ടർമാരുടെ ശ്രദ്ധയ്ക്ക് : സൗദിയില്‍ അവസരം
സൗദി ആരോഗ്യമന്ത്രാലയത്തിലേക്ക് കൺസൾട്ടന്റ്, സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ നിയമിക്കുന്നതിന് ഒഡെപെക് അപേക്ഷ ക്ഷണിച്ചു. ഫാമിലി മെഡിസിൻ, ജനറൽ സർജറി, ഐ സി യു, ഇന്റേണൽ മെഡിസിൻ ഒബ്സ്റ്റെട്രിക്സ് ആൻഡ്…
Read More » - 3 December
അധ്യാപക ഒഴിവ്
ചൊവ്വ ഗവ. എൽ പി സ്കൂളിൽ എൽ പി എസ് എ അറബിക് അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. ഡിസംബർ അഞ്ചിന് രാവിലെ 11 മണിക്ക് നടക്കുന്ന അഭിമുഖത്തിൽ…
Read More » - 2 December
വാഹന പരിശോധന; പിഴതുകയായി ലഭിച്ചത് 2,50,300 രൂപ
കണ്ണൂർ: ജില്ലയിൽ കഴിഞ്ഞ ബുധനാഴ്ച്ച ഗതാഗത വകുപ്പ് നടത്തിയ പരിശോധനയിൽ 450 കേസുകളിലായി 2,50,300 രൂപ ലഭിച്ചു. 18 പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനും തീരുമാനമായിട്ടുണ്ട്.
Read More » - 2 December
സർക്കസുകളിൽ മൃഗങ്ങൾക്ക് വിലക്കേർപ്പെടുത്തും
ന്യൂഡൽഹി: സർക്കസുകളിൽ എല്ലാ തരം മൃഗങ്ങൾക്കും വിലക്കേർപ്പെടുത്തി. മൃഗങ്ങളുടെ പ്രദർശനവും അഭ്യാസ പ്രകടനങ്ങളും വിലക്കി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉത്തരവിറക്കി. സർക്കസിന്റെ ജനപ്രീതി ഇടിയുമെങ്കിലും പുരോഗമനപരമായ നടപടിയാണിതെന്ന്…
Read More » - 2 December
ബെലന്തൂർ തടാകത്തിൽ വീണ്ടും തീപിടിത്തം
ബെംഗളുരു: ബെലന്തൂർ തടാകത്തിൽ വീണ്ടും തീപിടുത്തം . വൻ തോതിൽ പുക വമിച്ചതോടെയാണ് ജനങ്ങൾ തീപടരുന്നത് ശ്രദ്ധിച്ചത്. അഗ്നിശമനയുടെ 2 യൂണിറ്റ് എത്തിയാണ് തീയണച്ചത്.
Read More » - 2 December
മീൻ ഇറക്കുമതിക്കുള്ള വിലക്ക് നീക്കണമെന്ന് മന്ത്രി കുമാരസ്വാമി
കർണാടകയിൽ നിന്നുള്ള മത്സ്യത്തിന് വിലക്ക് ഏർപ്പെടുത്തിയത് നീകണമെന്ന് മന്ത്രി കുമാരസ്വാമി ആവശ്യപ്പെട്ടു, ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ്ക്കാണ് കുമാരസ്വാമി കത്ത് നൽകിയത്.
Read More » - 2 December
രാജ്യാന്തര ചലച്ചിത്രമേള : ഡെലിഗേറ്റ് പാസ് വിതരണം തിങ്കളാഴ്ച്ച മുതല്‍
രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ് വിതരണം നാളെ (3.12.18) ആരംഭിക്കും. വൈകിട്ട് മൂന്നിന് ടാഗോര്‍ തീയേറ്ററില്‍ മന്ത്രി എ.കെ. ബാലന് ഉദ്ഘാടനം ചെയ്യും. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ടാഗോര്‍…
Read More » - 2 December
‘റോമ’ – വര്‍ണവെറിയുടെ നാട്ടിലെ സ്നേഹസ്പര്‍ശം
വര്‍ണവിവേചനത്തിന്റെ കഥ പറഞ്ഞ് പ്രേക്ഷകരെ ആകര്‍ഷിച്ച മെക്സിക്കന്‍ ചിത്രം റോമ രാജ്യാന്തര ചലച്ചിത്രമേളയില്‍. ലോകസിനിമാ വിഭാഗത്തില്‍ ഡിസംബര്‍ 10 നാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. മെക്സിക്കോയിലെ താഴ്ന്ന വര്‍ഗ്ഗക്കാരിയുടെ…
Read More » - 2 December
വനംവകുപ്പിന്റെ കർശന നിയന്ത്രണത്തിൽ ബെന്നാർഘട്ടെ
ബെന്നാർഘട്ടെ ദേശീയ ഉദ്യാനത്തിന്റെ പരിധിയിൽ അനധികൃത നിർമ്മാണങ്ങൾ വിലക്കി വനംവകുപ്പ്. ഈ ഭാടങ്ളിലുള്ള നദി വന്യ ജീവികളുടെ ആശ്രയമാണെന്നും ആനകളടക്കം കൂട്ടത്തോടെ വെള്ളം കുടിക്കാനെത്തുന്ന സ്ഥലമായതിനാലുമാണ് നടപടിയെന്ന്…
Read More » - 2 December
ബിജെപി-ഡിവൈഎഫ്ഐ സംഘര്‍ഷം : പ്രവര്‍ത്തകര്‍ക്ക് പരിക്ക്
പത്തനംതിട്ട: ഡിവൈഎഫ്ഐ-ബിജെപി സംഘര്‍ഷം. പത്തനംതിട്ടയില്‍ ഡിവൈഎഫ്ഐ നടത്തിയ മാര്‍ച്ചിനിടയിലായിരുന്നു സംഘര്‍ഷമുണ്ടായത്. മുനിസിപ്പൽ കൗൺസിലർ പി കെ അനീഷ്, ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് അൻസിൽ, അനീഷ് വിശ്വനാഥ്,…
Read More » - 2 December
പലസ്തീന് പ്രശ്നത്തില്‍ ഖത്തര്‍ നിലപാട് വ്യക്തമാക്കി
ദോഹ : പലസ്തീന് പ്രശ്നത്തില്‍ ഖത്തര്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തി. പലസ്തീന് പ്രശ്നത്തിന് ശാശ്വതമായ പരിഹാരം വേണമെന്ന് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി. ഗാസാ…
Read More » - 2 December
ജിഎസ്ടി വരുമാനത്തിൽ ഇടിവ്
ജിഎസ്ടിയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഒക്ടോബറിൽ 1 ലക്ഷം കോടി കവിഞ്ഞിരുനത് നവംബറിൽ 97,637 കോടിയായി കുറഞ്ഞു.
Read More » - 2 December
ചരക്ക് ട്രെയിനുകളെ നിരീക്ഷിക്കാൻ ടാഗ്
റെയിൽവേ വാഗണുകളുെടെ നീക്കം കൃത്യമായി നിരക്ഷിക്കാൻ റേഡിയോ ഫ്രീക്വൻസി ടാഗുകൾ. 2.7 ലക്ഷംട്രെയിനുകളിൽ ടാഗുകൾ ഘടിപ്പിക്കും.
Read More » - 2 December
ബാങ്ക് പണിമുടക്ക് 26 ന്
ന്യൂഡൽഹി: രാജ്യത്തെ ബാങ്ക് ജീവനക്കാർ 26 ന് പണിമുടക്കിലേക്ക് ബാങ്ക് ഒാഫ് ബറോഡ, ദേനാ ബാങ്ക് എന്നിവയെ ലയിപ്പിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചാണിത്.
Read More »