Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNattuvartha

വാഹന പരിശോധന; പിഴതുകയായി ലഭിച്ചത് 2,50,300 രൂപ

18 പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും

കണ്ണൂർ: ജില്ലയിൽ കഴി‍‍‍ഞ്ഞ ബുധനാഴ്ച്ച ​ഗതാ​ഗത വകുപ്പ് നടത്തിയ പരിശോധനയിൽ 450 കേസുകളിലായി 2,50,300 രൂപ ലഭിച്ചു.

18 പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനും തീരുമാനമായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button