Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -3 December
എം.എല്‍.എമാര്‍ സത്യാഗ്രഹത്തിലേക്ക്; സമരം ശക്തമാക്കി യുഡിഎഫ്
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സമരം ശക്തമാക്കി യുഡിഎഫ്. വിഷയത്തില്‍ എം.എല്‍.എമാര്‍ സത്യാഗ്രഹത്തിനൊരുങ്ങുകയാണ്. ശബരിമല വിഷയത്തില്‍ പ്രതിപക്ഷത്തെ മൂന്ന് എംഎല്‍എമാര്‍ സഭാകവാടത്തില്‍ സത്യാഗ്രഹ സമരം നടത്തും. വിഎസ് ശിവകുമാര്‍,…
Read More » - 3 December
ഇനി ഓണ്‍ലൈനിലൂടേയും നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ നേടാം
തിരുവന്തപുരം: വില്ലേജ് ഓഫീസുകളില്‍ നിന്ന് ലഭിക്കുന്ന നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ഇനി ഓണ്‍ലൈനിലൂടെയും ലഭിക്കും. ഇ-ഡിസ്ട്രിക്ട് പദ്ധതിയിലൂടെയാണ് ഇത് നടപ്പിലാക്കുന്നത്. ഇതിനുള്ള അപേക്ഷയും സാക്ഷ്യപത്രത്തിന്റെ മാതൃകയും സര്‍ക്കാര്‍…
Read More » - 3 December
സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ധൃതി കാട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രി
ആലപ്പുഴ: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരു ധൃതിയും കാണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അതേസമയം കോടതി പറയുന്നത് നടപ്പാക്കാന്‍…
Read More » - 3 December
സിപിഎമ്മിന്റെ വനിതാമതിലിന്റെ മുൻനിരയിൽ ഹിന്ദുപാര്ലമെന്ററി നേതാവ് സിപി സുഗതന്, പ്രതിഷേധം വ്യാപകം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വനിതാമതിലിന്റെ തലപ്പത്ത് ഹിന്ദു പാര്‍ലമെന്റ് നേതാവ് സി.പി.സുഗതന് എത്തിയതില്‍ വ്യാപക പ്രതിഷേധം. സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. ഹാദിയവിഷയത്തില് സിപി സുഗതന്റെ നിലപാടിനെയാണ്…
Read More » - 3 December
ഇന്ധനവിലയില്‍ വീണ്ടും കുറവ്; മാറിയ നിരക്ക് ഇങ്ങനെ
തിരുവനന്തപുരം: ഇന്ധനവിലയില്‍ വീണ്ടും കുറവ്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടാവുന്ന തുടര്‍ച്ചയായ ഇടിവാണ് ഇന്ത്യയില്‍ ഇന്ധനവില കുറയാന്‍ കാരണം. പെട്രോളിന് 31 പൈസയും ഡീസലിന് 37…
Read More » - 3 December
പരാജിതരെ ജയത്തിലേക്ക് കൈപിടിച്ചുകയറ്റുന്ന ഒരു കോടീശ്വരൻ
ഫ്രാൻസ് : പരാജിതരെ ജയത്തിലേക്ക് കൈപിടിച്ചുകയറ്റുന്ന ഒരു കോടീശ്വരനാണ് ഇപ്പോൾ ചർച്ചാവിഷയം. ക്ലാസിൽ നിന്ന് പുറത്താക്കിയതിന്റെ പേരിൽ അത്ര നിരാശപ്പെടാനൊന്നുമില്ലെന്നാണ് ഫ്രഞ്ച് കോടീശ്വരനായ സേവ്യർ നീലിന്റെ പക്ഷം.…
Read More » - 3 December
ടാക്സികളിലെ ചൈല്‍ഡ് ലോക്ക് നീക്കുന്നു
മലപ്പുറം: ടാക്സിയായി ഓടുന്ന വാഹനങ്ങളിലെ ‘ചൈല്‍ഡ് ലോക്ക് ‘ നീക്കം ചെയ്യാനൊരുങ്ങി കേന്ദ്ര മോട്ടോര്‍ വാഹനവകുപ്പ്. ഇതിനായുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ വകുപ്പ് നിര്‍ദ്ദേശം നല്കി. അതേസമയം…
Read More » - 3 December
ഇന്ന് ബിജെപി ഹര്‍ത്താല്‍
തൃശൂര്‍: സിപിഎം മ്മിന്റെ അക്രമങ്ങളിൽ പ്രതിഷേധിച്ച് ഇന്ന് ഹർത്താൽ. പുതുക്കാട് പറപ്പൂക്കര പഞ്ചായത്തില്‍ ആണ് ഇന്ന് ബിജെപി ഹര്‍ത്താല്‍ .പള്ളം ബൂത്ത് പ്രസിഡന്റ് മൊജേഷിനെയും കുടുംബത്തെയും സിപിഎം…
Read More » - 3 December
ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടു പോയി: ഭാര്യയെ ഭീഷണിപ്പെടുത്തി നഗ്നദൃശ്യങ്ങളെടുത്തു
ബെംഗളൂരു: ടാക്സി ഡ്രൈവറെ തട്ടികൊണ്ടു പോയി ഭാര്യയെ ഭീഷണിപ്പെടുത്തി അക്രമികളുടെ ക്രൂരത. ബെംഗളൂരുവില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സോമശേഖര്ന് എന്ന ഡ്രൈവറെ തട്ടിക്കൊണ്ട പോയ അക്രമികള്‍ ഭാര്യയെ വീഡിയോകോളില്‍…
Read More » - 3 December
ഫ്രാന്‍സില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും
പാരീസ്: ഇന്ധനവില വര്‍ധനയ്ക്കെതിരെ മഞ്ഞക്കുപ്പായക്കാര്‍ നടത്തുന്ന പ്രതിഷേധം ശക്തമായതോടെ ഫ്രാന്‍സില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും. രണ്ടാഴ്ച മുമ്പാരംഭിച്ച പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി. ഞായറാഴ്ച ഒരാള്‍ മരിക്കുകയും 263…
Read More » - 3 December
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് ഇന്ന് പരിഗണിക്കും : അന്തരിച്ച എം എൽ എ അബ്ദുള്‍ റസാഖിന്റെ മകന് കക്ഷിചേര്‍ന്നേക്കും
കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട് കെ.സുരേന്ദ്രന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കെ സുരേന്ദ്രൻ ശബരിമല കേസുമായി ബന്ധപ്പെട്ട് ഇപ്പോൾ ജയിലിലാണ് ഉള്ളത്. മഞ്ചേശ്വരം നിയമസഭാ…
Read More » - 3 December
ഫിറ്റ് ആകാനുള്ള കഠിന പരിശ്രമത്തില്‍ കരീന
ഒരു കുഞ്ഞുണ്ടായതിന് ശേഷവും സുന്ദരിയായിരിക്കുക അല്ലെങ്കില്‍ ഫിറ്റ് ആയിരിക്കുക എന്നുള്ളത് ഏതൊരു സ്ത്രീകളുടെയും സ്വപനമാണ്. പലപ്പോഴും പലരും ചിന്തിക്കാറുണ്ട് എന്തുകൊണ്ടാണ് ഈ ബോളിവുഡ് സുന്ദരികള്‍ മാത്രം പ്രസവ…
Read More » - 3 December
ശബരിമല ദർശനം അനുവദിക്കൂ ; കഴുത്തിൽ ബോർഡുമായി യുവതി
എരുമേലി : ശബരിമലയിൽ ദർശനം അനുവദിക്കണമെന്ന ആവശ്യം യുവതി കഴുത്തിൽ എഴുതി തൂക്കി. കർണാടക സ്വദേശി വെങ്കയ്യ രമണി റാണിയാണ് കഴുത്തിൽ ബോർഡുമായി എരുമേലിയിൽ എത്തിയത്. ഞായറാഴ്ച…
Read More » - 3 December
ബെഹ്റയെക്കാൾ അധികാരത്തോടെ ഹേമചന്ദ്രൻ ശബരിമലയിലേക്ക് ; കടുത്ത പരിശോധനകളും നിയന്ത്രണങ്ങളും ഒഴിവാക്കി പോലീസ്
ശബരിമലയിലെ നിയന്ത്രണങ്ങളെല്ലാം പോലീസ് ഒഴിവാകുന്നു. ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ഇന്നു ശബരിമല സന്ദര്‍ശിക്കാന്‍ ഇരിക്കെ നിയന്ത്രണമെല്ലാം പൊലീസ് പിന്‍വലിക്കുന്നു. നാളെ സന്നിധാനത്ത് ഉണ്ടാകുമെന്നു സമിതിയുടെ യോഗത്തിൽ…
Read More » - 3 December
ദേശീയദിനം: വെള്ളത്തിനിടില്‍ ഷെയ്ക്ക് സയദിന്റെ സ്മാരകം ഒരുക്കി ദുബായിലെ ഡൈവര്‍മാര്‍
ദുബായ്: 47-ാംമത് ദേശീയദിനത്തില്‍ വ്യത്യസ്തതയുമായി റാസൈല് ഖൈമയിലെ ഒരുക്കൂട്ടം ഡൈവര്‍മാര്‍. വെള്ളത്തിനടിയില്‍ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ 2,000 കിലോ തൂക്കമുള്ള സ്മാരകം ഒരുക്കിയിരിക്കുയാണവര്.…
Read More » - 3 December
സംസ്ഥാനത്ത് അപൂർവ ഇനം തിരണ്ടി മത്സ്യത്തെ കണ്ടെത്തി
തിരുവനന്തപുരം : വിഴിഞ്ഞം മറൈൻ അക്വേറിയത്തിൽ അപൂർവ ഇനം തിരണ്ടി മത്സ്യത്തെ കണ്ടെത്തി. വെള്ളയും കറുപ്പും പുള്ളികളോടുള്ള വാലാണ് പ്രത്യേകത. വെള്ളപ്പുള്ളികളോടുള്ള ചാട്ടവാർ സമാനമായ വാലുള്ള ഈ…
Read More » - 3 December
മറ്റൊരു അന്തർദേശീയ വിമാനത്താവളം കൂടി കേരളത്തിന് സ്വന്തമാകുന്നു
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലേക്ക്. ഉദ്ഘാടനച്ചടങ്ങിനുള്ള വേദിയുടെ നിർമാണം 60 ശതമാനം പൂർത്തിയായി. വേദിയിൽ മന്ത്രിമാരും ജനപ്രതിനിധികളുമടക്കം 120 പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. ആകെ…
Read More » - 3 December
സ്വര്‍ണവ്യാപാരിയെ വീട്ടില്‍ കയറി വെട്ടിയ സംഭവം: നാലുപേരെ കസ്റ്റഡിയിലെടുത്തു
കായംകുളം : സ്വര്‍ണവ്യാപാരിയെ വീട്ടില്‍ കയറി വെട്ടിയ സംഭവത്തിൽ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. എരുവ കിഴക്ക് സ്വദേശികളായ അനന്ദു ഭവനത്തിൽ അനന്ദു (18) കുന്നത്തറയിൽ വീട്ടിൽ സുജിത്ത്(33),…
Read More » - 3 December
യുവമോര്‍ച്ചയുടെ പ്രതിഷേധം; പരിപാടിയില്‍ പങ്കെടുക്കാതെ ഇ.പി ജയരാജന്
തിരുവനന്തപുരം: യുവമോര്‍ച്ച പ്രതിഷേധത്തെ തുടർന്ന് മന്ത്രി ഇ.പി ജയരാജന് പരിപാടിയില്‍ പങ്കെടുത്തില്ലെന്നു റിപ്പോർട്ട്. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മന്ത്രിയ്ക്കു നേരെ കരിങ്കൊടി കാണിക്കുമെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രസ്ക്ലബ്ബ്…
Read More » - 3 December
ശബരിമല വിഷയത്തില്‍ ബി ജെ പി യുടെ സെക്രട്ടറിയേറ്റിന് മുന്നിലെ സമരം ഇന്ന് തുടങ്ങും
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ ബി ജെ പിയുടെ സെക്രട്ടറിയേറ്റിന് മുന്നിലെ സമരം ഇന്ന് തുടങ്ങും. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണനാണ്…
Read More » - 3 December
ശബരിമലയെടുത്ത് അമ്മാനമാടുമെന്ന് പറഞ്ഞവർക്ക് ഇറങ്ങിപ്പോരേണ്ടിവന്നു; മുഖ്യമന്ത്രി
ആലപ്പുഴ: ഹനുമാൻ പർവതമെടുത്തതു പോലെ ശബരിമലയെടുത്ത് അമ്മാനമാടുമെന്നു പറഞ്ഞവർക്ക് ഇറങ്ങിപ്പോരേണ്ടിവന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇറങ്ങേണ്ടിവന്നവർ നാട്ടിൽ കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുണ്ട്. പക്ഷേ, നാട് അംഗീകരിക്കില്ല. കുഴപ്പക്കാർക്കു ശബരിമലയിലെക്കാൾ…
Read More » - 3 December
ഇവരെ സൂക്ഷിക്കുക: ഹണിട്രാപ്പിലൂടെ ആയുധക്കടത്ത് ലക്ഷ്യമിട്ട് പാക് സുന്ദരികള്‍
ശ്രീനഗര്‍: ആയുധകടത്തിനായി യുവാക്കളെ ലക്ഷ്യമിട്ട് പാക് സുന്ദരികള്‍. കശ്മിരിലേയ്ക്ക് ആയുധം കടത്താനാണ് ഇവര്‍ യുവാക്കളെ കെണിയില്‍പ്പെടുത്തുന്നത്. ഇതിനായി ഹണിട്രാപ്പിങ്ങിലൂടെ പ്രദേശവാസികളായ യുവാക്കളെ കണ്ടെത്തുകയാണിവര്‍. അതേസമയം പാകിസ്ഥാന് യുവതിയായ…
Read More » - 3 December
പോലീസ് കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ചു; പ്രതിഷേധവുമായി ബന്ധുക്കൾ
അമൃത്സര്‍: പോലീസ് കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ചു. പഞ്ചാബിലെ അമൃത്സറിലെ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവാണ് മരിച്ചത്. മയക്കു മരുന്നു കേസില്‍ അറസ്റ്റിലായ ബിട്ടു ഷായാണ് മരിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം.…
Read More » - 3 December
യേശു ക്രിസ്തുവിന്റെ യഥാര്‍ത്ഥ രൂപം ഇതാണെന്ന് ഗവേഷകര്‍
ലണ്ടന്‍: യേശുവിന് വിശ്വാസികള്‍ ഇതുവരെ ചിത്രങ്ങളിലും പെയിന്റിങുകളിലും കണ്ടിട്ടുള്ള രൂപമല്ലെന്ന് ഒരു കൂട്ടം ഗവേഷകര്‍. യേശുവിന്റെ ചിത്രത്തില്‍ കാണുന്ന രൂപം ആദ്യ കാലങ്ങളില്‍ ജീവിച്ചിരിക്കുന്നവരുടെ സാമൂഹിക സാംസ്കാരിക…
Read More » - 3 December
വാഹനാപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം
മൈസൂരു: മൈസൂരുവിലുണ്ടായ കാർ അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കോതമംഗലം തൃക്കാരിയൂർ പനാമക്കവല ചെലമ്പിക്കോടൻ വീട്ടിൽ ഷാജന്റെ മകൾ ആഷ്നാ ഷാജൻ(23), തിരുവനന്തപുരം ശ്രീകാര്യം കല്ലമ്പള്ളി വിനായക…
Read More »