ന്യൂഡൽഹി: സർക്കസുകളിൽ എല്ലാ തരം മൃഗങ്ങൾക്കും വിലക്കേർപ്പെടുത്തി.
മൃഗങ്ങളുടെ പ്രദർശനവും അഭ്യാസ പ്രകടനങ്ങളും വിലക്കി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉത്തരവിറക്കി. സർക്കസിന്റെ ജനപ്രീതി ഇടിയുമെങ്കിലും പുരോഗമനപരമായ നടപടിയാണിതെന്ന് സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.
Post Your Comments