Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2023 -11 September
തുടർച്ചയായ ഏഴാം നാളിലും മുന്നേറ്റം തുടർന്ന് ഓഹരി സൂചികകൾ, നേട്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം
ആഴ്ചയുടെ ആദ്യ ദിനമായ ഇന്ന് നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ആഗോള തലത്തിൽ വെല്ലുവിളികൾ ഉയർന്നെങ്കിലും, അവയെ മറികടന്നാണ് ഇന്ത്യൻ ഓഹരി സൂചികകൾ നേട്ടത്തിലേറിയത്. ആഭ്യന്തര സൂചികകളിൽ…
Read More » - 11 September
‘ഈ രക്തത്തിൽ ഞങ്ങൾക്ക് പങ്കില്ല, നിങ്ങൾക്കാണ് പങ്ക്’: സോളാർ കേസിൽ കെ.ടി ജലീൽ
തിരുവനന്തപുരം: സോളാർ ഗൂഢാലോചനയിൽ നിയമസഭയിലെ അടിയന്തരപ്രമേയ ചർച്ചയിൽ ഭരണപക്ഷത്തെ പ്രതിക്കൂട്ടിലാക്കി കെ ടി ജലീൽ. പ്രതിപക്ഷ നിരയിൽ ഇരിക്കുന്ന ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനോട് നിങ്ങളുടെ…
Read More » - 11 September
പാരസെറ്റമോള്‍ കഴിച്ച് ആത്മഹത്യചെയ്യുന്നവർ കൂടുന്നു!! മരുന്നിന്റെ വില്‍പ്പന നിയന്ത്രിക്കാന്‍ പദ്ധതിയുമായി യുകെ
500 എംജിയുള്ള 16 ഗുളികകള്‍ വാങ്ങാനാണ് അനുമതിയുള്ളത്
Read More » - 11 September
വളർത്തു നായയുടെ കടിയേറ്റു: 11 ദിവസം കോമയിൽ കഴിഞ്ഞ ശേഷം 53 കാരി മരണത്തിന് കീഴടങ്ങി
ന്യൂഡൽഹി: വളർത്ത് നായയുടെ കടിയേറ്റ 53 -കാരി 11 ദിവസം കോമയിൽ കഴിഞ്ഞ ശേഷം മരണത്തിന് കീഴടങ്ങി. ട്രേസി എന്ന ഓസ്ട്രേലിയൻ യുവതിയാണ് മരിച്ചത്. സുഹൃത്തിന്റെ ജർമ്മൻ…
Read More » - 11 September
‘ഞങ്ങളെ ഈ നരകത്തില്‍ നിന്ന് മോചിപ്പിക്കാൻ നരേന്ദ്രമോദിയോട് അഭ്യര്‍ത്ഥിക്കുകയാണ്’ അപേക്ഷയുമായി പാക് അധിനിവേശ കശ്മീരികള്‍
ഞങ്ങളുടെ ജീവൻ രക്ഷിക്കൂ, ഞങ്ങള്‍ പട്ടിണി മൂലം മരിക്കുകയാണ്
Read More » - 11 September
സ്വപ്നം തീരമണയുന്നു: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് പ്രഥമ ചരക്ക് കപ്പൽ ഒക്ടോബർ നാലിനെത്തും
തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് പ്രഥമ ചരക്ക് കപ്പൽ ഒക്ടോബർ നാലിനെത്തും. വൈകുന്നേരം 4 മണിക്കാണ് വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തുന്നത്. ഒക്ടോബർ…
Read More » - 11 September
അമ്മയോടൊപ്പം മുറ്റത്ത് കളിക്കുന്നതിനിടെ ദേഹത്തേക്ക് മതിലിടിഞ്ഞ് വീണു; മൂന്ന് വയസുകാരന് ദാരുണാന്ത്യം
മലപ്പുറം: മലപ്പുറം താനൂരിൽ മതിൽ ഇടിഞ്ഞ് വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. ഫസൽ – അഫ്സിയ ദമ്പതികളുടെ മകൻ ഫർസീൻ ആണ് മരിച്ചത്. വീട്ടുമുറ്റത്ത് അമ്മയോടൊപ്പം കളിക്കുന്നതിനിടെയായിരുന്നു…
Read More » - 11 September
വിവാഹത്തിന്റെ അന്നും മദ്യപാനം, സദ്യയില്‍ നോണ്‍ വെജ് ഇല്ലെന്നു പറഞ്ഞ് പ്രശ്നമുണ്ടാക്കി: ധ്യാൻ ശ്രീനിവാസൻ
അമ്മ എന്നെ ചീത്തവിളിക്കും. മൊത്തത്തില്‍ യൂസ്ലെസ് ആയിരുന്നു ഞാൻ.
Read More » - 11 September
വിദ്യാര്‍ഥിയെ കാര്‍ ഇടിച്ചുകൊന്ന കേസ്: പ്രതി പ്രിയരഞ്ജന് പിടിയിൽ
പ്രിയരഞ്ജന് ആദിശേഖറിന്റെ അകന്നബന്ധു കൂടിയാണ്.
Read More » - 11 September
ഭൂകമ്പത്തിൽ വിറങ്ങലിച്ച് മൊറോക്കോ: തെരുവിൽ ഉറങ്ങുന്നവർക്ക് തന്റെ ഹോട്ടൽ വിട്ടു നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ
മൊറോക്കോ ഭൂകമ്പത്തിൽ സകലതും നഷ്ട്ടപ്പെട്ട് തെരുവിൽ ഉറങ്ങിയവർക്ക് സ്വന്തം ഹോട്ടൽ വിട്ടു നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ. ശനിയാഴ്ച്ചയാണ് നോർത്ത് ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ ഭൂകമ്പത്തിൽ മനുഷ്യർക്കുൾപ്പെടെ വൻ…
Read More » - 11 September
സ്ത്രീധനവും ഗാർഹികപീഡനവും സംബന്ധിച്ച പരാതികൾ: അപരാജിത ഓൺലൈൻ സംവിധാനവുമായി പോലീസ്
തിരുവനന്തപുരം: സ്ത്രീകൾക്ക് വേണ്ടി അപരാജിത ഓൺലൈൻ സംവിധാനവുമായി പോലീസ്. സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള ഓൺലൈൻ അതിക്രമങ്ങൾ, സ്ത്രീധനം, ഗാർഹിക പീഡനം തുടങ്ങിയവ സംബന്ധിച്ച പരാതികൾ അറിയിക്കുന്നതിനുള്ള ദ്രുതപ്രതികരണ…
Read More » - 11 September
രണ്ട് കമ്പനികൾ തമ്മിൽ നടന്ന ഇടപാട്: മാസപ്പടി വിവാദത്തിൽ മറുപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ നിയമസഭയിൽ ചട്ടം 285 പ്രകാരം മാത്യു കുഴൽനാടൻ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. മകളെ ന്യായീകരിച്ച് കൊണ്ടുള്ള മറുപടിയാണ്…
Read More » - 11 September
മ്യൂച്വൽ ഫണ്ടിലേക്ക് നിക്ഷേപം കുതിക്കുന്നു, നേട്ടമുണ്ടാക്കാൻ ഇന്ത്യക്കാർ
ഇന്ത്യയുടെ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള ഒഴുക്കിൽ ഗണ്യമായ വർദ്ധനവ്. കഴിഞ്ഞ 30 മാസത്തിനിടെ ഉണ്ടായ ഏറ്റവും വലിയ വർദ്ധനവാണ് ഓഗസ്റ്റിൽ രേഖപ്പെടുത്തിയത്. ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളുടെ ഒഴുക്കിൽ…
Read More » - 11 September
‘എജ്ജാദി അഡ്ജസ്റ്റ്മെന്റ് നാടകം,തുരുമ്പിച്ച ഇക്കിളിക്കഥ ചാണ്ടി സ്നേഹം സമം ചേർത്ത് തിളപ്പിച്ചെടുക്കുന്നു’:സന്ദീപ് വാര്യർ
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സി പി എം നേതാവ് എ സി മൊയ്തീന് എം എല്‍ എയും പുരാവസ്തു തട്ടിപ്പ് കേസില്‍ കെ…
Read More » - 11 September
സവാള പച്ചയ്ക്ക് കഴിക്കുന്നവരാണോ? ഇക്കാര്യം അറിയൂ
ബീജത്തിന്റെ എണ്ണവും ഗുണമേന്മയും വര്‍ദ്ധിപ്പിക്കാനും സവാള ജ്യൂസ്
Read More » - 11 September
ഊർജ മേഖലയിൽ ഒന്നിച്ച് പ്രവർത്തിക്കാൻ ഇന്ത്യയും സൗദിയും: കരാറിൽ ഒപ്പുവെച്ചേക്കും
ന്യൂഡൽഹി: ഊർജ മേഖലയിൽ ഒന്നിച്ച് പ്രവർത്തിക്കാൻ ഇന്ത്യയും സൗദി അറേബ്യയും. ഇതുസംബന്ധിച്ച ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായെന്നാണ് റിപ്പോർട്ട്. ഇരുരാജ്യങ്ങളുടെയും പ്രധാന നേതാക്കൾ ഡൽഹിയിൽ ചേർന്ന സ്ട്രാറ്റജിക് പാർട്ട്നർഷിപ്പ്…
Read More » - 11 September
രോഷം കൊണ്ട് ടിക്കറ്റ് കീറി എറിഞ്ഞ് ആരാധകർ: സംഗീത നിശയ്ക്കെതിരെ പ്രതിഷേധം, ടിക്കറ്റിന്റെ കോപ്പി അയച്ചുതരൂവെന്ന് റഹ്മാൻ
സംഭവത്തില്‍ പ്രതികരണവുമായി റഹ്മാൻ രംഗത്തെത്തി
Read More » - 11 September
ഇന്ത്യ ചൈനയേക്കാൾ മുന്നിൽ: സൂപ്പർ പവറായി മാറുമെന്ന് ആഫ്രിക്കൻ യൂണിയൻ ചെയർമാൻ
ന്യൂഡൽഹി: ഇന്ത്യയെ പ്രശംസിച്ച് ആഫ്രിക്കൻ യൂണിയൻ ചെയർമാൻ അസിലി അസൗമാനി. ഇന്ത്യ ചൈനയേക്കാൾ മുന്നിലാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ സൂപ്പർ പവർ ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടതായി ദേശീയ…
Read More » - 11 September
പരാതി എഴുതി വാങ്ങിയതും കേസ് മുന്നോട്ടു കൊണ്ടുപോയതും മുഖ്യമന്ത്രി: ആരോപണവുമായി വി ഡി സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഉമ്മൻചാണ്ടിക്കെതിരെ ക്രിമിനൽ ഗൂഢാലോചന തുടങ്ങുന്നത് പരാതിക്കാരി മുഖ്യമന്ത്രിയെ കണ്ടതിന് ശേഷമാണെന്ന് അദ്ദേഹം…
Read More » - 11 September
ജയിലിൽ കഴിയുന്ന ചന്ദ്രബാബുവിന് കഴിക്കാൻ വീട്ടിലെ ഭക്ഷണം, പ്രത്യേക മുറി; സൗകര്യങ്ങൾ ഏറെ
അഴിമതിക്കേസിൽ അറസ്റ്റിലായ ടിഡിപി നേതാവും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ എൻ ചന്ദ്രബാബു നായിഡുവിന് രണ്ടാഴ്ചത്തെ ജയിലിൽ കഴിയാൻ കോടതി അനുവദിച്ച സൗകര്യങ്ങളിൽ വീട്ടിൽ പാകം ചെയ്ത ഭക്ഷണം,…
Read More » - 11 September
സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്: ഇടുക്കിയിലും മലപ്പുറത്തും യെല്ലോ അലർട്ട്
കേരളത്തിൽ ഇന്നും പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്. ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്.…
Read More » - 11 September
പാകിസ്ഥാനിൽ സ്ഫോടനം: ഒരാൾ മരിച്ചു നിരവധിപ്പേർക്ക് പരിക്ക്
പെഷവാർ: പാകിസ്ഥാനിലെ പെഷവാറിൽ സ്ഫോടനം. സുരക്ഷാ സേനയുടെ വാഹനം ലക്ഷ്യമിട്ടുണ്ടായ സ്ഫോടനത്തിൽ ഒരു അർദ്ധസൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബോംബ് നിർവീര്യമാക്കൽ യൂണിറ്റെത്തി…
Read More » - 11 September
പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ കേസ്: ഇഡിക്ക് മുന്നില്‍ ഹാജരായി കെ സുധാകരൻ
കൊച്ചി: മോന്സന് മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ വീണ്ടും ഇഡിക്ക് മുന്നില്‍ ഹാജരായി. കൊച്ചിയിലെ ഇഡി ഓഫീസിലേക്ക്…
Read More » - 11 September
മുഖ്യമന്ത്രിയുടെ കുടുംബം നടത്തുന്ന കൊള്ളയ്ക്ക് കാവല്‍ നില്ക്കുന്ന പാര്‍ട്ടിയായി സിപിഎം അധഃപതിച്ചു: മാത്യു കുഴല്നാടന്
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ രൂക്ഷവിമർശനവുമായി മാത്യു കുഴല്നാടന് എംഎല്‍എ. മാസപ്പടി വിവാദം വീണ്ടും സഭയിലുന്നയിച്ച മാത്യു കുഴല്നാടന്, താന്‍ ഉന്നയിച്ച ആരോപണത്തിന് മറുപടി നല്കാന് മുഖ്യമന്ത്രി തയ്യാറാകാത്തത്…
Read More » - 11 September
‘ബി.ജെ.പിയെന്ന വിഷപ്പാമ്പ്, അതിനെ തുരത്തിയില്ലെങ്കിൽ..’:സനാതന ധർമ്മ പരാമർശത്തിന് പിന്നാലെ വീണ്ടും വിവാദത്തിലായി ഉദയനിധി
ചെന്നൈ: സനാതന ധർമ്മത്തെക്കുറിച്ചുള്ള തന്റെ വിവാദ പരാമർശങ്ങൾക്ക് പിന്നാലെ ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ച് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ. ബി.ജെ.പിയെ ‘വിഷപ്പാമ്പ്’ എന്നാണ് അദ്ദേഹം വിളിക്കുന്നത്. പ്രതിപക്ഷമായ…
Read More »