Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2023 -12 September
മമ്മൂട്ടിയുടെ സഹോദരി ആമിനയുടെ ഖബറടക്കം ചൊവ്വാഴ്ച്ച: രാവിലെ 10 ന് ചെമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
തിരുവനന്തപുരം: നടൻ മമ്മൂട്ടിയുടെ സഹോദരി ആമിന (നസീമ) അന്തരിച്ചു. കുറച്ച് നാളുകളായി ആമിന ചികിത്സയിൽ കഴിയുകയായിരുന്നു. കാഞ്ഞിരപ്പള്ളി പാറയ്ക്കൽ പരേതനായ പി എം സലീമിന്റെ ഭാര്യയാണ് ആമിന.…
Read More » - 11 September
സൗദി കിരീടാവകാശിയ്ക്ക് അത്താഴ വിരുന്ന് നൽകി രാഷ്ട്രപതി
ന്യൂഡൽഹി: സൗദി കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിന് അത്താഴ വിരുന്ന് നൽകി രാഷ്ട്രപതി ദ്രൗപദി മുർമു. ഇരുവരും തമ്മിൽ…
Read More » - 11 September
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനം കേരളം: ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനം കേരളമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതിനായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ പുരസ്കാരം കേരളത്തിനാണ് ലഭിച്ചതെന്ന് വീണാ…
Read More » - 11 September
- 11 September
പനി ബാധിച്ചുള്ള അസ്വാഭാവിക മരണം: ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്
കോഴിക്കോട്: പനി ബാധിച്ചുള്ള അസ്വാഭാവിക മരണം കാരണം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്. കോഴിക്കോടാണ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിൽ രണ്ട് മരണം…
Read More » - 11 September
സമഗ്ര സിനിമ, ടെലിവിഷൻ നയം രൂപീകരിക്കും: മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: ലിംഗ നീതിയും തുല്യതയും ഉറപ്പാക്കിയുള്ള സമഗ്ര സിനിമ, ടെലിവിഷൻ നയത്തിന് ഉടൻ അന്തിമ രൂപം നൽകുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മലയാളം…
Read More » - 11 September
ലുക്മാനുമായുള്ള അടിയും തെറിവിളിയും: സത്യാവസ്ഥ വെളിപ്പെടുത്തി സണ്ണി വെയ്ൻ, ആളെ കൊല്ലുമോയെന്ന് വിമര്‍ശനം!
ടര്‍ക്കിഷ് തര്‍ക്കം സിനിമ ഷൂട്ട് ചെയ്തിട്ട് ഒരു വര്‍ഷമായി
Read More » - 11 September
വിദ്യാർഥി കൺസഷന് പ്രായപരിധി വർദ്ധിപ്പിച്ചു: ഗതാഗത മന്ത്രി
തിരുവനന്തപുരം: ബസുകളിൽ വിദ്യാർഥി കൺസഷൻ അനുവദിക്കുന്നതിനുള്ള പ്രായപരിധി 25-ൽ നിന്ന് 27 ആയി വർധിപ്പിച്ച് ഉത്തരവിറക്കിയതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. Read Also: ദല്ലാൾ നന്ദകുമാറിന്റെ…
Read More » - 11 September
ദല്ലാൾ നന്ദകുമാറിന്റെ വീട്ടിൽ പോയത് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ കാണാൻ: പരിഹാസവുമായി ഇ പി ജയരാജൻ
കണ്ണൂർ: ദല്ലാൾ നന്ദകുമാറുമായി ബന്ധപ്പെടുത്തിയുള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിയമസഭയിലെ പരാമർശത്തിനെതിരെ വിമർശനവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. തനിക്ക് നന്ദകുമാറുമായി ബന്ധമില്ലെന്നും…
Read More » - 11 September
പോകോ സി50: വിലയും സവിശേഷതയും അറിയാം
കുറഞ്ഞ കാലയളവിനുള്ളിൽ ഇന്ത്യൻ വിപണിയിൽ തരംഗമായി മാറിയ സ്മാർട്ട്ഫോൺ ബ്രാൻഡാണ് ഷവോമിയുടെ പോകോ. ഒട്ടനവധി ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള പോകോയുടെ നിരവധി ഹാൻഡ്സെറ്റുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. അത്തരത്തിൽ…
Read More » - 11 September
റോഡുകള്‍ക്ക് അഞ്ച് വര്‍ഷത്തെ ഗ്യാരന്റി വേണം , അതിനു മുൻപ് തകര്‍ന്നാല്‍ കരാറുകാര്‍ക്കെതിരെ നടപടി: യോഗി ആദിത്യനാഥ്
റോഡുകള്‍ക്ക് അഞ്ച് വര്‍ഷത്തെ ഗ്യാരന്റി വേണം , അതിനു മുൻപ് തകര്‍ന്നാല്‍ കരാറുകാര്‍ക്കെതിരെ നടപടി: യോഗി ആദിത്യനാഥ്
Read More » - 11 September
റൈഡർമാരുടെ ഇഷ്ട ലിസ്റ്റിലേക്ക് പുതിയൊരു സ്കൂട്ടർ കൂടി എത്തുന്നു, ഹോണ്ട സിബി300 എഫ് വിപണിയിൽ അവതരിപ്പിച്ചു
ന്യൂജൻ റൈഡർമാരുടെ ഇഷ്ട ലിസ്റ്റിലേക്ക് ഇടം നേടാൻ ഹോണ്ടയുടെ പുതിയൊരു മോഡൽ സ്കൂട്ടർ കൂടി വിപണിയിൽ എത്തി. ജാപ്പനീസ് ജനപ്രിയ ഇരുചക്ര വാഹന ബ്രാൻഡായ ഹോണ്ട മോട്ടോർസൈക്കിൾ…
Read More » - 11 September
അടച്ചിട്ട മുറിയ്ക്കുള്ളില്‍ ജീര്‍ണിച്ച മൃതദേഹം
അടച്ചിട്ട മുറിയ്ക്കുള്ളില്‍ ജീര്‍ണിച്ച മൃതദേഹം
Read More » - 11 September
ഉറങ്ങിക്കിടന്ന പെൺകുട്ടിയോട് ലൈംഗികാതിക്രമം: അച്ഛന്റെ സുഹൃത്ത് പിടിയിൽ
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ അച്ഛന്റെ സുഹൃത്ത് പിടിയിൽ. അടൂർ ആനന്ദപ്പള്ളി സ്വദേശി ആർ രഞ്ജിത്ത് (32) ആണ് അറസ്റ്റിലായത്. ഉറങ്ങിക്കിടന്ന പെൺകുട്ടിയോടാണ് ഇയാൾ ലൈംഗികാതിക്രമം…
Read More » - 11 September
ചെലവ് കുറഞ്ഞ റീചാർജ് പ്ലാനുമായി എയർടെൽ, ഈ അവസരം മിസ് ചെയ്യരുതേ..
ഉപഭോക്താക്കൾക്കായി ചെലവ് കുറഞ്ഞ റീചാർജ് പ്ലാനുകൾ അവതരിപ്പിക്കുന്ന ടെലികോം സേവന ദാതാക്കളാണ് ഭാരതി എയർടെൽ. അതിനാൽ, എയർടെൽ ഇഷ്ടപ്പെടുന്നവർ നിരവധിയാണ്. ഇത്തവണ ഉപഭോക്താക്കൾക്കായി ഏറ്റവും ചെലവ് കുറഞ്ഞ…
Read More » - 11 September
ഒറ്റമുറിയിൽ 10 വർഷത്തെ ഒളിത്താമസവും പ്രണയവും: റഹ്മാൻ-സജിത ദമ്പതിമാർക്ക് ആദ്യത്തെ കൺമണി പിറന്നു
പ്രണയത്തിന് വേണ്ടി ആരും സ്വീകരിക്കാത്ത വഴിയാണ് അയിലൂര്‍ കാരക്കാട്ടുപറമ്പ് സ്വദേശികളായ റഹ്മാനും സജിതയും തിരഞ്ഞെടുത്തത്. ഒരുമിച്ചു ജീവിക്കാന്‍ വേണ്ടി പത്തുവര്‍ഷം പുറംലോകം അറിയാതെ റഹ്മാന്റെ വീട്ടിലായിരുന്നു സജിത.…
Read More » - 11 September
50 മെഗാപിക്സൽ പ്രൈമറി ക്യാമറ, മറ്റു കിടിലൻ ഫീച്ചറുകൾ! ലാവയുടെ ഈ ബഡ്ജറ്റ് ഫ്രണ്ട്ലി ഹാൻഡ്സെറ്റ് ഇന്ത്യൻ വിപണിയിൽ എത്തി
ഇന്ത്യൻ വിപണിയിൽ ബഡ്ജറ്റ് റേഞ്ചിൽ ഉള്ള സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്ന ബ്രാൻഡാണ് ലാവ. ഇത്തവണ കുറഞ്ഞ വിലയിൽ, അധിക ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ലാവ ബ്ലേസ് 2 പ്രോ സ്മാർട്ട്ഫോണുകളാണ്…
Read More » - 11 September
6 മാസത്തിനുള്ളിൽ 9,800 രൂപയുടെ കടം വീട്ടും; വാഗ്ദാനവുമായി ബൈജൂസ്
ബംഗളൂരു: സാമ്പത്തിക പ്രതിസന്ധികൾ നിലനിൽക്കെ ആറ് മാസത്തെ സാവകാശം ലഭിച്ചാൽ കൊടുത്ത് തീർക്കാനുള്ള കടം വീട്ടുമെന്ന് ബൈജൂസ്. ആറ് മാസത്തിനുള്ളിൽ കുടിശ്ശികയുള്ള 1.2 ബില്യൺ ഡോളർ ടേം…
Read More » - 11 September
സോളാര്‍ ആരോപണത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ കുടുംബം നന്ദിയോടെ ഓര്‍ക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനെ: ഗണേഷ്കുമാർ
ഞങ്ങളെ രക്ഷിക്കണേ എന്നു പറഞ്ഞ് തന്നെ വിളിച്ച നേതാക്കള്‍ ഇപ്പോഴും നിയമസഭയിലുണ്ട്
Read More » - 11 September
മാസപ്പടിയിൽ മുഖ്യമന്ത്രിയുടെ ന്യായീകരണം അപഹാസ്യം: കെ സുരേന്ദ്രൻ
കോഴിക്കോട്: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ന്യായീകരണം അപഹാസ്യമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് പിണറായി വിജയൻ നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും…
Read More » - 11 September
ബജറ്റ് റേഞ്ചിൽ ആപ്പിൾ ലാപ്ടോപ്പുകൾ എത്തുന്നു, അടുത്ത വർഷം വിപണിയിൽ അവതരിപ്പിക്കാൻ സാധ്യത
സാധാരണയായി പ്രീമിയം റേഞ്ചിലുള്ള ലാപ്ടോപ്പുകളും, ഐഫോണുകളും നിർമ്മിക്കുന്ന ബ്രാൻഡാണ് ആപ്പിൾ. അതിനാൽ, പ്രീമിയം ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ആപ്പിൾ ഓരോ ഉൽപ്പന്നവും വിപണിയിൽ എത്തിക്കുന്നത്. എന്നാൽ, പതിവിലും വ്യത്യസ്ഥമായി…
Read More » - 11 September
യുവതിയെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു:22 കാരൻ പിടിയിൽ
ഇടുക്കി: യുവതിയെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ. പാമ്പാടുംപാറ സ്വദേശി വിജിത്ത് എന്ന ഇരുപത്തി രണ്ടുകാരനാണ് അറസ്റ്റിലായത്. ഇടുക്കി നെടുങ്കണ്ടം മുണ്ടിയെരുമയിലാണ് സംഭവം നടന്നത്.…
Read More » - 11 September
പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തു, വൈരാഗ്യത്തിനു വീടിന് തീയിട്ട് യുവാവ്, അറസ്റ്റ്
പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തിതു, വൈരാഗ്യത്തിനു വീടിന് തീയിട്ട് യുവാവ്, അറസ്റ്റ്
Read More » - 11 September
കാത്തിരിപ്പുകൾക്ക് വിരാമമാകുന്നു! ഐഫോൺ 15 സീരീസ് നാളെയെത്തും, ഓഫർ വിലയിൽ ഐഫോൺ 14 ലിസ്റ്റ് ചെയ്ത് ഫ്ലിപ്കാർട്ട്
ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോൺ 15 സീരീസിനായുള്ള കാത്തിരിപ്പ് അവസാനിക്കാൻ ഇനി ശേഷിക്കുന്നത് മണിക്കൂറുകൾ. സെപ്റ്റംബർ 12നാണ് ഐഫോൺ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ഐഫോൺ 15 ലോഞ്ചിന്…
Read More » - 11 September
നേടിയിട്ടുള്ള എല്ലാ പദവികളും പാർട്ടി നൽകിയത്: സ്ഥാനം ഇല്ലെങ്കിലും പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് ചെന്നിത്തല
തിരുവനന്തപുരം: ഇത്രയും കാലം നേടിയിട്ടുള്ള എല്ലാ പദവികളും തന്റെ പാർട്ടി നൽകിയതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കെഎസ്യുവിന്റെ ഒരു യൂണിറ്റ് സെക്രട്ടറി മുതൽ താൻ ഇത്രയും…
Read More »