സൗദി അറേബ്യന്‍ സര്‍ക്കാര്‍ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ ആശുപത്രികളിലേക്ക് നിയമനത്തിന് ഫാമിലി മെഡിസിന്‍, ജനറല്‍ സര്‍ജറി, ഐ.സി.യു, ഇന്റേണല്‍ മെഡിസിന്‍, ഒബ്സ്റ്ററിക്‌സ് ആന്റ് ഗൈനക്കോളജി (കണ്‍സള്‍ട്ടന്റ്‌സ്, സ്‌പെഷ്യലിസ്റ്റ്) ഡോക്ടര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
രണ്ടു വര്‍ഷം പ്രവൃത്തിപരിചയം വേണം. ഡിസംബര്‍ 17, 18, 19 തിയതികളില്‍ കൊച്ചിയിലും 21, 22 തിയതികളില്‍ കൊല്‍ക്കത്തയിലും 24, 25, 26 തിയതികളില്‍ ഡല്‍ഹിയിലുമാണ് ഇന്റര്‍വ്യൂ.
വിശദവിവരങ്ങള്‍ക്ക്: www.odepc.kerala.gov.in
Post Your Comments