Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2023 -4 September
സംസ്ഥാനത്തെ അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധികളിൽ നിന്ന് ധനസമാഹരണത്തിന് ഒരുങ്ങി സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്തെ അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാൻ ക്ഷേമനിധികളിൽ നിന്ന് ധനസമാഹരണത്തിന് ഒരുങ്ങി സര്‍ക്കാര്‍. അത്യാവശ്യ ചെലവുകൾക്ക് 2000 കോടി സമാഹരിക്കാനാണ് തീരുമാനം. ഇതോടെ ട്രഷറി…
Read More » - 4 September
ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: കേരള തീരത്ത് ഉയർന്ന തിരമാലയുണ്ടാകുമെന്ന് മുന്നറിയിപ്പ്. സെപ്തംബർ 4 തിങ്കളാഴ്ച്ച രാത്രി 11:30 വരെ കേരള തീരത്ത് 0.5 മുതൽ 2.1 മീറ്റർ വരെ ഉയർന്ന…
Read More » - 4 September
മുഖക്കുരുവിന്റെ പാടുകൾ അകറ്റാന്‍ പരീക്ഷിക്കാം ഈ ഫേസ് പാക്കുകള്‍…
മുഖക്കുരു പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. മുഖക്കുരു പോലെ തന്നെ മുഖക്കുരുവിന്റെ പാടുകളും പലര്‍ക്കുമൊരു തലവേദനയാണ്. ഇത്തരത്തില്‍ മുഖക്കുരുവിന്റെ പാടുകള്‍ അകറ്റാന്‍ സഹായിക്കുന്ന ചില ഫേസ് പാക്കുകളെ…
Read More » - 4 September
ഇലക്ട്രിസിറ്റി ബില്ലില്‍ ഇളവ് നേടാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക: കെഎസ്ഇബിയുടെ മാര്‍ഗനിര്‍ദ്ദേശം
തിരുവനന്തപുരം: വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ ഉയര്‍ന്ന ആവശ്യകതയുള്ള സമയത്തെ ഉപയോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി. വൈകീട്ട് 6 മുതല്‍ രാത്രി 11 വരെയുള്ള സമയത്ത് ഉപയോഗം കുറച്ചാല്‍ വൈദ്യുതി…
Read More » - 4 September
സ്വകാര്യ വ്യക്തിയുടെ പറമ്പിലെ സെപ്റ്റിക് ടാങ്കിൽ അജ്ഞാത മൃതദേഹം, ഉടമ തൂങ്ങിമരിച്ചത് കഴിഞ്ഞ ദിവസം, ദുരൂഹത
തൃശ്ശൂര്‍: കുന്നംകുളം അഞ്ഞൂരിൽസ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ സെപ്റ്റിക് ടാങ്കിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പ്രദേശത്ത് താമസിച്ചിരുന്ന യുവാവിനെ കഴിഞ്ഞ നാട്ടുകാർ ആണ് മൃതദേഹം ആദ്യം കണ്ടത്. സെപ്റ്റിക്…
Read More » - 4 September
ആര്‍എസ്എസ് അഖിലേന്ത്യാ വാര്‍ഷിക ഏകോപന യോഗം: അമിത് ഷായും ജെപി നദ്ദയും പങ്കെടുക്കും
പൂനെ: ആര്‍എസ്എസ് അഖിലേന്ത്യാ വാര്‍ഷിക ഏകോപന യോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും പങ്കെടുക്കും. സെപ്റ്റംബര്‍ 14 മുതല്‍…
Read More » - 4 September
ബീറ്റ്റൂട്ട് കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ ഇതൊക്കെയാണ്
ആരോഗ്യകരമായ ഒരു ജീവിതം നയിക്കാൻ നമ്മെ സഹായിക്കുന്ന നിരവധി ആരോഗ്യ ഗുണങ്ങളും അവശ്യ പോഷകങ്ങളും അടങ്ങിയതാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ടിൽ ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ്. ഇരുമ്പ് വർദ്ധിപ്പിക്കുന്നതിനും മെമ്മറി മെച്ചപ്പെടുത്താനും…
Read More » - 4 September
ഇസ്രോയുടെ ദൗത്യങ്ങൾ അമൃതകാലത്തിന്റെ വളർച്ചയ്ക്കുള്ള ഇന്ധനം: ജിതേന്ദ്ര സിംഗ്
ന്യൂഡൽഹി: ഇസ്രോയുടെ ദൗത്യങ്ങൾ അമൃതകാലത്തിന്റെ വളർച്ചയ്ക്കുള്ള ഇന്ധനമാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. അടുത്ത 25 വർഷം കാലം കൊണ്ട് കരുത്തുറ്റ സാമ്പത്തിക വളർച്ച കൈവരിക്കാൻ രാജ്യത്തിനാകുമെന്ന് അദ്ദേഹം…
Read More » - 4 September
പൗരന്മാരോട് പാകിസ്ഥാനിലേയ്ക്ക് യാത്ര ചെയ്യരുതെന്ന് നിര്‍ദ്ദേശിച്ച് അഫ്ഗാനിസ്ഥാനിലെ താലിബാന് ഭരണകൂടം
കാബൂള്‍: തങ്ങളുടെ പൗരന്മാരോട് പാകിസ്ഥാനിലേയ്ക്ക് പോകരുതെന്ന് നിര്‍ദ്ദേശിച്ച് അഫ്ഗാനിസ്ഥാനിലെ താലിബാന് ഭരണകൂടം. പാകിസ്ഥാനില്‍ കഴിയുന്നവര്‍ എത്രയും വേഗം മടങ്ങിവരണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പാകിസ്ഥാനിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് കാണിച്ചുകൊണ്ട്…
Read More » - 4 September
തണുപ്പ്കാലത്ത് ശീലമാക്കാം ഈ പാനീയങ്ങൾ
തണുപ്പ്കാലം ഏറ്റവും പ്രിയങ്കരമായ സീസണുകളിൽ ഒന്നാണ്. ചൂടുള്ള പാനീയങ്ങളാണ് ഈ സമയത്ത് കൂടുതലും കുടിക്കുന്നത്. ഒരു കപ്പ് ചൂടുള്ള കാപ്പിയോ/ചായയോ കുടിക്കുന്നത് ഏറെ ആശ്വാസം ലഭിക്കുന്നതാണ്. എന്നിരുന്നാലും,…
Read More » - 4 September
തൈറോയ്ഡ് രോഗികള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍…
ശരീരത്തിന്റെ വളര്‍ച്ചയിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. തൈറോയ്ഡ് ഗ്രന്ഥിയുടെ തകരാറുകള്‍ മൂലം രക്തത്തില്‍ തൈറോയിഡ് ഹോര്‍മോണിന്റെ അളവ് വളരെ കുറയുകയോ…
Read More » - 4 September
എറണാകുളം മഹാരാജാസ് കോളേജില്‍ കാഴ്ചപരിമിതനായ അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് വിദ്യാര്‍ത്ഥികള്‍
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ കാഴ്ചപരിമിതനായ അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ മാപ്പ് പറഞ്ഞു. നടപടി നേരിട്ട ആറ് വിദ്യാര്‍ത്ഥികളാണ് കാഴ്ചപരിമിതിയുള്ള ഡോക്ടര്‍ പ്രിയേഷിനോട് മാപ്പ് പറഞ്ഞത്.…
Read More » - 4 September
ഇവ ഉപയോഗിച്ചാൽ മതി, താരൻ എളുപ്പം അകറ്റാം
താരൻ എന്ന പ്രശ്നം വളരെ സാധാരണമാണ്. എന്നാൽ നിങ്ങൾ ഈ പ്രശ്നം കൃത്യസമയത്ത് പരിഹരിച്ചില്ലെങ്കിൽ അത് മുടിയുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കും. താരൻ മുടിയുടെ ആരോഗ്യത്തെ മാത്രമല്ല…
Read More » - 4 September
കോണ്‍ട്രാക്ട് കാര്യേജ് ബസുകളുടെ നാഷണൽ പെർമിറ്റ് ദുരുപയോഗം; ഉന്നതല യോഗം വിളിച്ച് ഗതാഗത മന്ത്രി
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം ദുരുപയോഗം ചെയ്ത് നാഷണല്‍ പെര്‍മിറ്റിന്റെ മറവില്‍ കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ നിയമം ലംഘിച്ച് സര്‍വ്വീസ് നടത്തുന്നതിനെതിരെ നടപടിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍.…
Read More » - 4 September
രണ്ടാമത്തെ വന്ദേ ഭാരത് സർവീസ് നടത്തുക മംഗലാപുരം- കോട്ടയം റൂട്ടിൽ, നടപടിക്രമങ്ങൾ പൂർത്തിയായി
കോട്ടയം: കേരളത്തിന് അനുവദിച്ച പുതിയ വന്ദേ ഭാരത് കോട്ടയത്തേക്ക്. മംഗലാപുരം- കോട്ടയം റൂട്ടിൽ ആവും ഇത് സർവീസ് നടത്തുക. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് ശേഷം വന്ദേ ഭാരത് കേരളത്തിലെത്തും.…
Read More » - 4 September
അതിതീവ്ര മഴയ്ക്ക് സാധ്യത, 2 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: ചക്രവാതച്ചുഴി നാളെ ന്യൂനമര്‍ദ്ദമായി മാറും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളില്‍…
Read More » - 4 September
ഉദയനിധിക്ക് കുരുക്ക് മുറുക്കി ബിജെപി: മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി തേടി
സനാതനധര്‍മം ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം ആയുധമാക്കി ബി.ജെ.പി. മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് ഗവർണറുടെ അനുമതി തേടി. ഇതിനിടെ, സനാതന വിരുദ്ധ പ്രസ്താവനയിൽ ഉദയനിധി സ്റ്റാലിനെതിരെ…
Read More » - 4 September
ഡല്‍ഹി ഐഐടിയിലെ വിദ്യാർത്ഥിയുടെ ആത്മഹത്യ: പന്ത്രണ്ട് ആവശ്യങ്ങൾ, അംഗീകരിക്കാമെന്ന് ഉറപ്പ് നല്കി ഡയറക്ടർ
ന്യൂഡല്‍ഹി: ഡല്‍ഹി ഐഐടിയിൽ ദളിത് വിദ്യാർത്ഥി ആത്മഹത്യ ചെയ്തതിന് പിന്നാലെ വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് ഉറപ്പ് നൽകി ഓപ്പൺ ഹൗസിൽ ഡയറക്ടർ. സംഭവത്തിന് പിന്നാലെ വൻപ്രതിഷേധം ഉയരുന്നതിനിടെയാണ്…
Read More » - 4 September
68കാരനായ ഹരീഷ് സാല്‍വെയ്ക്ക് മൂന്നാം വിവാഹം
ലണ്ടന്‍:ഇന്ത്യയുടെ മുന്‍ സോളിസിറ്റര്‍ ജനറലും പ്രമുഖ അഭിഭാഷകനുമായ ഹരീഷ് സാല്‍വെ വിവാഹിതനായി. ട്രിനയാണ് വധു. സാല്‍വെയുടെ മൂന്നാം വിവാഹമാണിത്. ഞായറാഴ്ച ലണ്ടനിലായിരുന്നു സ്വകാര്യ ചടങ്ങ്. നിത അംബാനി,…
Read More » - 4 September
മദ്യപിച്ച് പുഴക്കടവിൽ ബോധരഹിതനായി വീണുകിടന്ന് സ്കൂൾ വിദ്യാർഥി; മദ്യംവിറ്റ ബെവ്കോ ജീവനക്കാരനെതിരേ കേസെടുത്ത് പോലീസ്
കൊച്ചി: മദ്യപിച്ച് പുഴക്കടവിൽ ബോധരഹിതനായി വീണുകിടന്ന് സ്കൂൾ വിദ്യാർഥി. മദ്യപിച്ച് വീണു കിടക്കുന്ന കുട്ടിയുടെ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ ഇതിനോടകം പടർന്നു കഴിഞ്ഞു. മൂവാറ്റുപുഴ ജനതാക്കടവിൽനിന്നുള്ള ദൃശ്യങ്ങളാണ് കഴിഞ്ഞദിവസങ്ങളിൽ…
Read More » - 4 September
ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് നടപടികള്‍ വേഗത്തിലാക്കി കേന്ദ്രം
ന്യൂഡല്‍ഹി: ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നത് പരിശോധിക്കാന്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ച് കേന്ദ്രം. വിഷയത്തില്‍ കേന്ദ്ര നിയമ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍, ശുപാര്‍ശകള്‍…
Read More » - 4 September
വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ വീണ്ടും പറന്നുയർന്നു, രണ്ടാമതും വിജയകരമായ സോഫ്റ്റ് ലാൻഡിംഗ്
ബെംഗളുരു: വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ വീണ്ടും പറന്നുയർന്നു. ലാൻഡറിന്റെ എൻജിനുകൾ വീണ്ടും ജ്വലിപ്പിച്ച് 40 സെന്റീമീറ്ററോളം ഉയരത്തിലാണ് വീണ്ടും പറത്തിയത്. ലാൻഡറിനെ സുരക്ഷിതമായ മറ്റൊരിടത്തേക്ക് വിജയകരമായി മാറ്റിയെന്നും…
Read More » - 4 September
സനാതന പരാമര്‍ശത്തിലുറച്ച് ഉദയനിധി, സത്യം പറഞ്ഞുകൊണ്ടേ ഇരിക്കും:തന്റെ പരാമര്‍ശം ബിജെപി വളച്ചൊടിച്ചത്
ചെന്നൈ: സനാതന ധര്‍മത്തെക്കുറിച്ചുള്ള തന്റെ പരാമര്‍ശം ബിജെപി വളച്ചൊടിക്കുകയാണെന്ന് തമിഴ്നാട് യുവജനക്ഷേമ, കായിക മന്ത്രി ഉദയനിധി സ്റ്റാലിന്. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും നിയമ നടപടി നേരിടാന്‍ തയ്യാറാണെന്നും ഉദയനിധി…
Read More » - 4 September
മുഖത്തെ കരുവാളിപ്പ് മാറാൻ റോസ് വാട്ടർ
ചർമ്മ സംരക്ഷണത്തിന് പണ്ട് മുതൽക്കേ ഉപയോഗിച്ച് വരുന്ന ഒന്നാണ് റോസ് വാട്ടർ. റോസ് വാട്ടറിന്റെ പിഎച്ച് ബാലൻസിങ് ഗുണങ്ങൾ പ്രകൃതിദത്തമായ ചർമ്മ ടോണർ ആണ്. ടോണറായി പ്രയോഗിക്കുമ്പോൾ…
Read More » - 4 September
ദുരന്തത്തിന്റെ ഞെട്ടലില്‍ കണ്ണീരോടെ വെണ്മണി
വലിയ ഒരു ശബ്ദംകേട്ടാണു കൊല്ലകടവ് കുറ്റിപ്പറമ്പില്‍ ബിജുഭവനത്തിലുണ്ടായിരുന്ന ചെങ്ങന്നൂര്‍ സ്വദേശിനി രമണിരഘു ഓടിയെത്തിയത്. റോഡില്‍നിന്നു ശബ്ദംകേട്ട ഭാഗത്തേക്കു നോക്കിയപ്പോള്‍ ആറ്റില്‍ ഒരു ഓട്ടോറിക്ഷ മുങ്ങിത്താഴുന്നതും അതിനിടയില്‍നിന്നു രണ്ടു…
Read More »