KeralaMollywoodLatest NewsNewsEntertainment

‘അയ്യനും മാലയ്ക്കും’: അയ്യങ്കാളിയുടെ ജീവിതം ആനിമേറ്റഡ് മ്യൂസിക് വീഡിയോ രൂപത്തിൽ

വിപിൻ മോഹന്റെ വരികൾക്ക് സുഭാഷ് ദേവ് ഈണം പകർന്ന് ആലപിച്ചിരിയ്ക്കുന്നു.

ജീവിതമെങ്ങനെ രാഷ്ട്രീയമാകുന്നു എന്ന് ബോധ്യപ്പെടുത്തിയ , കീഴടങ്ങാൻ തയ്യാറാകാതെ പോരാട്ടങ്ങളിലൂടെ മുന്നേറിയ സമര നായകൻ മഹാത്മാ അയ്യങ്കാളി. കാലങ്ങൾക്കിപ്പുറവും അതേ രാഷ്ട്രീയം നിലനിർത്തിക്കൊണ്ടിരിക്കുന്ന.. പിൻ തലമുറകളെ പ്രചോദിപ്പിച്ചു കൊണ്ടിരിക്കുന്ന പോരാളിയുടെ ജീവിതം ആനിമേറ്റഡ് മ്യൂസിക് വീഡിയോ രൂപത്തിൽ പുറത്ത്. മഹാത്മാ അയ്യൻ‌കാളി എന്ന ആൽബം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു.

വിപിൻ മോഹന്റെ വരികൾക്ക് സുഭാഷ് ദേവ് ഈണം പകർന്ന് ആലപിച്ചിരിയ്ക്കുന്നു. ഈസ്റ്റ് കോസ്റ്റ് എന്റർടൈൻമെന്റ്സ് പുറത്തിറക്കിയ മഹാത്മാ അയ്യൻ‌കാളി എന്ന ആനിമേറ്റഡ് മ്യൂസിക് വീഡിയോയുടെ നിർമ്മാതാവ് വിപിൻ മോഹനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button