Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -14 December
പശുവിനെ രാഷ്ട്രമാതാവാക്കണം ;നിയമസഭയില്‍ കോണ്‍ഗ്രസ് പ്രമേയം
ഹിമാചല്‍ പ്രദേശ്: പശുവിനെ രാഷ്ട്രമാതാവാക്കണമെന്ന ആവശ്യവുമായി ഹിമാചല്‍ പ്രദേശ് നിയമസഭയില്‍ കോണ്‍ഗ്രസ് പ്രമേയം പാസ്സാക്കി. പ്രമേയം കേന്ദ്രസര്‍ക്കാരിന് അയച്ച് നല്കി. ”പശു ഒരു സമുദായത്തിന്റെയോ മതത്തിന്റെയോ പരിധിയില്‍…
Read More » - 14 December
കാഴ്ച്ചക്കാരില്‍ കൗതുകം നിറച്ച് ‘ചോക്ലേറ്റ് റോഡായി’ ജര്‍മ്മന്‍ പട്ടണം
വെസ്റ്റെന്: സാങ്കേതിക തകരാറ് മൂലം ഫാക്ടറിയില്‍ നിന്നും ചോക്ളേറ്റ് പുറത്തേക്കൊഴുകുയപ്പോള് നിമിഷങ്ങള്‍ക്കുള്ളില്‍ റോഡ് ‘ചോക്ലേറ്റ് റോഡ്’ ആയി മാറി. കഴിഞ്ഞ തിങ്കളാഴ്ച ജര്‍മന്‍ പട്ടണമായ വെസ്റ്റെനില് ഈ…
Read More » - 14 December
ജിഷ്ണു പ്രണോയ് കേസ്:പി. കൃഷ്ണദാസിന്റെ കേരള വിലക്ക് സുപ്രീംകോടതി പിന്‍വലിച്ചു
ന്യൂഡല്‍ഹി : ജിഷ്ണു പ്രണോയ്, ഷഹീദ് ഷൗക്കത്തലി കേസുകളില്‍ നെഹ്റു ഗ്രൂപ്പ് ചെയര്മാന് പി കൃഷ്ണദാസിന്റെ കേരളത്തില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് സുപ്രീംകോടതി പിന്‍വലിച്ചു. കേരളത്തില്‍ പ്രവേശിക്കരുതെന്ന് 2017…
Read More » - 14 December
വ്യാജ വാര്‍ത്തകളില്‍ കുടുങ്ങി ലതാ മങ്കേഷ്കറും; താന്‍ ആശുപത്രിയിലാണെന്ന വാര്‍ത്തകള്‍ തെറ്റെന്ന് ഗായിക
മുംബൈ: താന്‍ ആശുപത്രി വാസത്തിലാണെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത നിഷേധിച്ച് പ്രശസ്ത പിന്നണി ഗായിക ലത മങ്കേഷ്കര്‍ രംഗത്തെത്തി. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ലതാ…
Read More » - 14 December
ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദ്ദിച്ച പ്രതി പിടിയില്‍
തിരൂര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. സംഭവത്തില്‍ ഇനി ഒരാളെ കൂടി പിടികൂടാനുണ്ട്. പരിയാപുരം സ്വദേശി അഷ്റഫാണ് കേസില്‍ അറസ്റ്റിലായത്. തിരൂര്‍ സ്റ്റേഷനിലെ സീനിയര്‍…
Read More » - 14 December
ബാഡ്മിന്റണ്‍ താരം സെെന വിവാഹിതയായി
ഹൈദരാബാദ്: ബാഡ്മിന്റണ്‍ താരങ്ങളായ സൈനയും കശ്യപും വിവാഹിതരായി. വിവാഹവാര്‍ത്ത . ട്വിറ്ററിലൂടെയാണ് ഇരുവരും പങ്കുവച്ചത്. . ഡിസംബര്‍ 21നാണ് വിവാഹസത്കാരം. ഹൈദാരാബാദിലായിരുന്നു വിവാഹച്ചടങ്ങുകള്‍. തെലുങ്ക് സിനിമയിലെ പ്രധാന…
Read More » - 14 December
കള്ളം പറഞ്ഞ് ഡ്യൂട്ടിയില്‍ നിന്ന് രക്ഷപ്പെടുന്നവര്‍ക്ക് സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ മുന്നറിയിപ്പ്.
ന്യൂഡല്‍ഹി : കള്ളം പറഞ്ഞ് ഡ്യൂട്ടിയില്‍ നിന്ന് രക്ഷപ്പെടുന്നവര്‍ക്ക് സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ മുന്നറിയിപ്പ്. സമ്മര്‍ദത്തെ നേരിടാന്‍ കഴിയാത്തവരും, രോഗം അഭിനയിക്കുന്നവരും, ഉയര്‍ന്ന രക്തസമ്മര്‍ദവും,…
Read More » - 14 December
ഭക്ഷ്യ വിഷബാധ : മരണസംഖ്യ ഉയരുന്നു
ബെംഗളൂരു : ഭക്ഷ്യ വിഷബാധയേറ്റു മരിച്ചവരുടെ എണ്ണം പത്തായി. കർണാടകയിലെ ചാമരാജനഗറിൽ മാരമ്മ ക്ഷേത്രത്തിലെ പ്രസാദം കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച 60 പേരിൽ പലരുടെയും…
Read More » - 14 December
2000, 500, 200 ന്റെ ഇന്ത്യന്‍ നോട്ടുകള്‍ നിരോധിച്ചു
കാഠ്മണ്ഡു: 2000, 500, 200 ഇന്ത്യന്‍ രൂപകളുടെ ഉപയോഗം നേപ്പാളില്‍ നിരോധിച്ചു. വ്യാഴാഴ്ച്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനം പുറപ്പെടുവിച്ചത്. നേപ്പാള്‍ വാര്‍ത്താവിനിമയ മന്ത്രി…
Read More » - 14 December
സെന്‍സെക്സ് പോയിന്റ് ഉയര്‍ന്നു : ഓഹരി വിപണി നേട്ടത്തിൽ
മുംബൈ: ഓഹരി വിപണി നേട്ടത്തിൽ. സെന്‍സെക്സ് 69 പോയിന്റ് ഉയർന്നു 35999ലും നിഫ്റ്റി 22 പോയിന്റ് ഉയര്‍ന്ന് 10811ലുമാണ് വ്യാപാരം. ബിഎസ്ഇയിലെ 859 കമ്പനികളുടെ ഓഹരികള്‍ നേട്ടം…
Read More » - 14 December
ഹജ്ജ് കരാര്‍;ഇന്ത്യ -സൗദി ഒപ്പ് വെച്ചു
സൗദി: ഹജ്ജ് കരാറില്‍ ഇന്ത്യയും സൌദി അറേബ്യയും ഒപ്പുവെച്ചു. കേന്ദ്ര ന്യൂനപക്ഷ കാര്യ വകുപ്പ് മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയും സൌദി ഹജ്ജ് ഉംറ വകുപ്പ് മന്ത്രി…
Read More » - 14 December
പ്രശസ്ത വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് വിവാഹിതയായി
ഹരിയാന: പ്രശസ്ത ഇന്ത്യന്‍ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് വിവാഹിതയായി. ഗുസ്തി താരം സോംവിര്‍ രതീയാണ് വിനേഷിന് വരണമാല്യം ചാര്‍ത്തിയത്. ജന്മ നാടായ ഹരിയാനയിലെ ബലാലി…
Read More » - 14 December
അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പ് വിജയിയെ പ്രവചിച്ച് കെവിന് പീറ്റേഴ്സന്
ഡര്ബന്: അടുത്ത വര്‍ഷം ഇംഗ്ലണ്ടിൽ നടക്കുന്ന ഏകദിന ലോകകപ്പ് മത്സരത്തില്‍ വിജയി ആരാകുമെന്നു പ്രവചിച്ച് മുന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് താരം കെവിന് പീറ്റേഴ്സന്. അടുത്ത ലോകകപ്പ് വിജയികളെ…
Read More » - 14 December
യൂണിഫോമിനൊപ്പം തട്ടം പാടില്ല ; അനുകൂലമായി കേരള ഹൈക്കോടതി
തിരുവനന്തപുരം: സ്വകാര്യ വിദ്യാലയങ്ങള്‍ നിര്‍ദേശിക്കുന്ന യൂണിഫോം ഡ്രസ്കോഡില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. തട്ടവും ഫുള്‍ സ്ലീവും യൂണിഫോമായി പരിഗണിക്കാനാവില്ലെന്നാണ് മാനേജ്മെന്റ് പക്ഷമെങ്കില്‍ അത് അംഗീകരിക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. തിരുവനന്തപുരത്തെ…
Read More » - 14 December
ഭക്ഷ്യ വിഷബാധ : അഞ്ചുപേർക്ക് ദാരുണാന്ത്യം
ബെംഗളൂരു : ഭക്ഷ്യ വിഷബാധയേറ്റു അഞ്ചുപേർക്ക് ദാരുണാന്ത്യം. കർണാടകയിലെ ചാമരാജനഗറിൽ മാരമ്മ ക്ഷേത്രത്തിലെ പ്രസാദം കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച 65 പേരിൽ പലരുടെയും നില…
Read More » - 14 December
വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ചത് 30,000 ഓളം ഇന്ത്യക്കാര്‍
ന്യൂഡല്‍ഹി: വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ച പ്രവാസികളുടെ എണ്ണം ആരെയും ഞെട്ടിക്കുന്നത്. വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി 28,523 ഇന്ത്യക്കാരാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. 2014 മുതലുള്ള കണക്കാണിത്. യു.എ.ഇ,…
Read More » - 14 December
വേള്‍ഡ് ടൂര്‍ ഫൈനല്‍സ് : സെമിയിലേക്ക് കുതിച്ച് സിന്ധു
ഗുവാങ്ഷൗ: വേള്‍ഡ് ടൂര്‍ ഫൈനല്‍സിൽ മൂന്നാം ജയത്തിലൂടെ സെമിയിലേക്ക് കുതിച്ച് ഇന്ത്യയുടെ പി വി സിന്ധു. അമേരിക്കന്‍ താരം ബെയ്വന് ഴാങ്ങിനെയാണ് പരാജയപ്പെടുത്തിയത്(സ്കോർ : 21-9, 21-15).…
Read More » - 14 December
സംസ്ഥാനത്ത് വനിതാമതിലിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് വനിതാമതിലിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. തിരുവനന്തപുരം ജില്ലയുടെ വടക്കേ അറ്റമായ കടമ്പാട്ടുകോണം മുതല്‍ വെള്ളയമ്പലത്തെ അയ്യങ്കാളി പ്രതിമവരെയുള്ള 43.5 കിലോമീറ്റര്‍ ദൂരം ജില്ലയിലെ 14 നിയമസഭാ…
Read More » - 14 December
വിപണിയിൽ താരമാകാൻ ലാവ : പുതിയ ഫോൺ അവതരിപ്പിച്ചു
വിപണിയിൽ താരമാകാൻ പുതിയ ഫോൺ അവതരിപ്പിച്ച് ലാവ. നൂതന സാങ്കേതികവിദ്യയും വ്യത്യസ്തമായ ഡിസൈനും ചേർന്ന ഇസഡ് 91 എന്ന ഫോണാണ് കമ്പനി അവതരിപ്പിച്ചത്. 5.7 ഇഞ്ച് 18:9…
Read More » - 14 December
ജ്ഞാനപീഠം പുരസ്കാരം പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി : പരമോന്നത ബഹുമതിയായ ജ്ഞാനപീഠം പുരസ്കാരം പ്രഖ്യാപിച്ചു. ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരനായ അമിതാവ് ഘോഷിനാണ് പുരസ്കാരം ലഭിച്ചത്. പദ്മ ശ്രീ ബഹുമതിക്ക് 2007 ഇദ്ദേഹം അര്‍ഹനായിരുന്നു.…
Read More » - 14 December
മകളെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം; ആരെയും രോമാഞ്ചപ്പെടുത്തുന്ന വിധമുളള ഒരച്ഛന്റെ പ്രതിരോധം
ചെന്നൈ : ഗുരുഗ്രാമിലെ ശിവാജി നഗറിലാണ് സംഭവം. കൂട്ടുകാരിയുടെ വീട്ടില്‍ പോയി മടങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോകുകയായിരുന്നു. സംഭവ സമയം കുട്ടിയുടെ…
Read More » - 14 December
എച്ചിപ്പാറയില്‍ പുലിയിറങ്ങി; ജാഗ്രത നിര്‍ദ്ദേശം
തൃശൂര്‍: പാലപ്പിള്ളി എച്ചിപ്പാറ പ്രദേശത്ത് പുലിയിറങ്ങി. പാലപ്പിള്ളി സ്വദേശി വര്‍ഗീസിന്റെ പോത്തിനെ പുലി കൊന്നു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ മൂന്നാംതവണയാണ് ഇവിടെ പുലിയിറങ്ങുന്നത്. ചിമ്മിനി ഡാം റോഡിനോട്…
Read More » - 14 December
2018ല്‍ ഉപയോഗിച്ച ഏറ്റവും മോശമായ പാസ്വേർഡുകൾ ഇവയൊക്കെ
വാഷിംങ്ടണ്‍ : ലോകത്തു 2018ല്‍ ഉപയോഗിച്ച ഏറ്റവും മോശമായ പാസ്വേർഡുകളുടെ പട്ടിക സോഫ്റ്റ് വെയർ കമ്പനിയായ സ്പ്ലാഷ് ഡാറ്റ പുറത്തുവിട്ടു. 123456 ആണ് ഇത്തവണയും ഒന്നാം സ്ഥാനത്തു…
Read More » - 14 December
അബ്ദുള്‍ റസാഖേ നീ ഈ ദുനിയാവിന്റെ ഏത് കോണില്‍ പോയാലും… തേച്ചിട്ട് പോയ കാമുകന് വിവാഹ പന്തലില്‍ ചെന്ന് പണികൊടുക്കുമെന്നത് ടിക് ടോക് വീഡിയോ
തിരുവനന്തപുരം : തേച്ചിട്ട് പോയ കാമുകന് വിവാഹ പന്തലില്‍ ചെന്ന് പണികൊടുക്കുമെന്നത് ടിക് ടോക് വീഡിയോ. ഈ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്ന…
Read More » - 14 December
സ്ത്രീവിരുദ്ധ പരാമര്‍ശം : കൊല്ലം തുളസിയുടെ ജാമ്യാപേക്ഷയില്‍ കോടതി തീരുമാനം ഇങ്ങനെ
കൊല്ലം: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ നടന് കൊല്ലം തുളസിയുടെ ജാമ്യാപേക്ഷ തള്ളി. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.…
Read More »