Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -14 December
ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയെ വീട്ടില്‍ നിന്നും പുറത്താക്കി
ബ്യൂണസ് ഐറിസ്: ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് ഇപ്പോള്‍ വീടുമില്ല കാമുകിയുമില്ല. മറഡോണയെ കാമുകി വീട്ടില്‍ നിന്നും പുറത്താക്കി. പ്രണയം തകര്‍ന്നതോടെയാണ് കാമുകിയായ 28കാരി റോസിയോ ഒലീവ…
Read More » - 14 December
ക്ലോറിൻ സിലണ്ടർ ചോർന്നു; 12 പേർ ആശുപത്രിയിൽ
കണ്ണൂർ: ക്ലോറിൻ ചോർന്നു. തളിപറമ്പ് ഫാറൂക്ക് നഗറിൽ ജല അതോറിറ്റിയുടെ പഴയ ക്ലോറിൻ സിലണ്ടറാണ് ചോർന്നത്. അസ്വസ്ഥത അനുഭവപ്പെട്ട 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചോർച്ച താത്കാലികമായി…
Read More » - 14 December
മഹിന്ദ്ര രാജപക്സെ;രാജി ശനിയാഴ്ച
കൊളംബൊ: ശ്രീലങ്കയില്‍ പ്രധാനമന്ത്രി മഹിന്ദ്ര രാജപക്സെ ശനിയാഴ്ച രാജിവെക്കും. . രാജപക്സെയുടെ മകന് നമള് രാജപക്സെ ട്വിറ്ററിലാണ് ഈ കാര്യം അറിയിച്ചത്. രാജപക്സെയ്ക്ക് ഭൂരിപക്ഷമില്ലാത്തതിനാല്‍ പ്രധാനമന്ത്രിയായി തുടരാനാകില്ലെന്ന്…
Read More » - 14 December
ഫാത്തിമ മാതാ കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം : ക്രൈംബ്രാഞ്ച് അന്വേഷണത്തിന്
കൊല്ലം: ഫാത്തിമ മാതാ കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം,: ക്രൈംബ്രാഞ്ച് അന്വേഷണത്തിന് . ഒന്നാം വര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ഥിനി രാഖി കൃഷ്ണ ട്രെയിനിനു മുന്നില്‍…
Read More » - 14 December
വൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഒരുങ്ങി ആപ്പിള്‍
വൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഒരുങ്ങി ആപ്പിള്‍. അമേരിക്കയില്‍ 3000 കോടി യു.എസ് ഡോളറിന്റെ നിക്ഷേപത്തിനു കമ്പനി തയ്യാറെടുക്കുന്നു. ഇതിലൂടെ ഏകദേശം ഇരുപതിനായിരം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് റിപ്പോർട്ട്.…
Read More » - 14 December
തൊഴിലുറപ്പ് പദ്ധതി എഞ്ചിനീയർ : 31 വരെ അപേക്ഷിക്കാം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷനിലെ സ്റ്റേറ്റ് എം.ജി.എൻ.ആർ.ഇ.ജി.എ എഞ്ചിനീയർ തസ്തികയിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ നിയമനത്തിന് ഇറിഗേഷൻ/ പൊതുമരാമത്ത് (റോഡ്സ് ആന്റ് ബിൽഡിംഗ്സ്)/ തദ്ദേശസ്വയംഭരണ…
Read More » - 14 December
ടാക്സി സമരം പിന്‍വലിച്ചു
തിരുവനന്തപുരം: ടാക്സി സമരം പിന്‍വലിച്ചു. ഓണ്‍ലൈന്‍ ടാക്സികള്‍ നടത്തി വന്നിരുന്ന സമരമാണ് പിന്‍വലിച്ചത് ലേബര്‍ കമ്മിഷണര്‍ എ അലക്സാണ്ടറുടെ അധ്യക്ഷതയില്‍ എറണാകുളം റസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തിനൊടുവിലാണ്…
Read More » - 14 December
മനുഷ്യാവകാശ പ്രവര്ത്തകന് നരേന്ദ്ര ധബോല്‍ക്കര്‍ വധം: പ്രതികള്‍ക്ക് ജാമ്യം
പൂനെ: മനുഷ്യാവകാശ പ്രവര്‍ത്തകനും യുക്തിവാദിയുമായ നരേന്ദ്ര ധബോല്‍ക്കര്‍ വധക്കേസിലെ മൂന്ന് പ്രതികള്‍ക്ക് ജാമ്യം. അമോല്‍ കാലെ, രാജേഷ് ബന്‍ഗര, അമിത് ദേഗ് വേക്കര്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.…
Read More » - 14 December
ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ വിറ്റ് പോയ കാര്‍ ഇതാണ്
ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ വിറ്റ് പോയ കാര്‍ എന്ന നേട്ടം സ്വന്തമാക്കി മാരുതി സുസുക്കി സ്വിഫ്റ്റ്. 2018 നവംബറില്‍ 22,191 സ്വിഫ്റ്റ് കാറുകളാണ് വില്‍പ്പന നടത്തിയത്. ഇന്ധനവില…
Read More » - 14 December
ക്ഷേത്രത്തിലെ ഭക്ഷ്യവിഷ ബാധ : മരണ സംഖ്യ ഉയരുന്നു
കര്‍ണാടക: ചാമരാജനഗറിലെ മാരമ്മ കോവിലിലെ പ്രസാദത്തില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചവരുടെ സംഖ്യ ഉയരുന്നു. ഒടുവില്‍ കിട്ടിയ റിപ്പോര്‍ട്ട് അനുസരിച്ച് 11 പേരാണ് മരിച്ചത് . പരലുടേയും നില…
Read More » - 14 December
ബീവറേജസ് തിരക്ക്; ബാലരാമപുരത്ത് ഒരാള്‍ കുഴഞ്ഞ് വീണ് മരിച്ചു
തിരുവനന്തപുരം: ബാലരാമപുരം ബീവറേജസില്‍ ഉണ്ടായ തിരക്കില്‍ പെട്ട് ഒരാള്‍ കുഴഞ്ഞ് വീണ് മരിച്ചു. ബാലരാമപുരം തണ്ണികുഴി, റോഡരികത്ത് വീട്ടില്‍ അനില്‍ കുമാര്‍ ( 51) ആണ് മരിച്ചത്.
Read More » - 14 December
പെട്രോള്‍ ഒഴിച്ച് ആത്മഹത്യചെയ്ത സംഭവം ; വേണുഗോപാലന്‍ നായരുടെ മരണമൊഴി പുറത്ത്
തിരുവനന്തപുരം : ബിജെപി സമരവേദിയില്‍ വച്ച് ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരുടെ മരണമൊഴി പുറത്ത് . മരിക്കുന്നതിന് മുന്‍പ് വേണുഗോപാലന്‍ നായര്‍ മജിസ്ട്രേറ്റിന് മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.…
Read More » - 14 December
റഫാൽ ഇടപാട് : സുപ്രീം കോടതി വിധിക്ക് പിന്നാലെ പ്രതികരണവുമായി രാഹുൽ ഗാന്ധി
ന്യൂ ഡൽഹി : റഫാൽ ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിന് അനുകൂല വിധി പുറപ്പെടുവിച്ചതിനു പിന്നാലെ പ്രതികരണവുമായി കോൺഗ്രസ്സ് അദ്ധ്യക്ഷൻ രാഹുല്‍…
Read More » - 14 December
മോഷ്ടാക്കളുടെ അഴിഞ്ഞാട്ട കേന്ദ്രമായി തുരുത്തി; മോഷ്ടാവ് ഒറ്റ രാത്രി കയറിയത് മൂന്ന് വീടുകളില്‍
ചങ്ങനാശ്ശേരി: മോഷ്ടാക്കള്‍ അഴിഞ്ഞാടി ചങ്ങനാശ്ശേരിയിലെ തുരുത്തി പ്രദേശം. വ്യാഴാഴ്ച രാത്രി പ്രദേശത്തെ മൂന്ന് വീടുകളിലാണ് മോഷണം നടന്നത്. ഒരു ലക്ഷത്തിലേറെ രൂപയും മോഷ്ടാക്കള്‍ അപഹരിച്ചിട്ടുണ്ട്. കൊച്ചീത്ര കെ…
Read More » - 14 December
രാജ്യത്ത് സിമന്റ് വില കുറയാന്‍ സാധ്യത
ന്യൂഡല്‍ഹി: രാജ്യത്തെ സിമന്റ് വില വീണ്ടും കുറയാന്‍ സാധ്യത. അടുത്ത ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ സിമന്റ് ഉള്‍പ്പടെയുളള ഉല്‍പ്പന്നങ്ങളുടെ നികുതി കുറ.്ക്കാനുള്ള തീരുമാനമുണ്ടായേക്കും. ഡിസംബര്‍ 22 നാണ്…
Read More » - 14 December
2018 ല്‍ ഗൂഗിളില്‍ എറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ കാറുകള്‍ ഇവയാണ്
മുംബൈ: 2018 ല്‍ ഗൂഗിളിലൂടെ ജനം ഏറ്റവും കൂടുതല്‍ തിരഞ്ഞ കാറുകളുടെ പട്ടിക കമ്പനി പുറത്തു വിട്ടു. ഹോണ്ടയില്‍ നിന്ന് അടുത്തിടെ പുറത്തിറങ്ങിയ രണ്ടാം തലമുറ അമേസാണ്…
Read More » - 14 December
കോടതി വളപ്പില്‍ പുലി കയറി
രാജ്കോട്ട്: ഗുജറാത്തിലെ സുരേന്ദ്രനഗറര് ജില്ലയിലെ ചോട്ടില താലൂക്കിലെ കോടതിയിലാണ് പുലി കയറിയത്. ഉച്ചയോട് അടുത്തായിരുന്നു സംഭവം. കോടതി വളപ്പില്‍ പുലി അതിക്രമിച്ച് കയറിയതിനെ തുടര്‍ന്ന് കോടതി നടപടികള്‍…
Read More » - 14 December
വിദ്യാര്‍ത്ഥികള്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്ത രണ്ടംഗ സംഘം അറസ്റ്റില്‍
വടകര: കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്ത രണ്ടംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. വടകരയില്‍ വെച്ചാണ് സംഘം അറസ്റ്റിലായത്. പിടിയിലായവരില്‍ അന്യസംസ്ഥാനക്കാരനും ഉള്‍പ്പെടുന്നു. കണ്ണൂക്കരയിലെ…
Read More » - 14 December
നോർത്ത് ഈസ്റ്റിനെ ഗോൾ മഴയിൽ മുക്കി എഫ് സി ഗോവയുടെ തേരോട്ടം
ഗോവ : നോർത്ത് ഈസ്റ്റിനെ ഗോൾ മഴയിൽ മുക്കി എഫ് സി ഗോവയുടെ തേരോട്ടം. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് നോർത്ത് ഈസ്റ്റിനെ ഗോവ പരാജയപ്പെടുത്തി നിർണായക ജയം…
Read More » - 14 December
കോളേജ് ഹോസ്റ്റലില്‍ വെജ്-നോണ്‍ വെജ്കാര്‍ക്ക് പ്രത്യേക തീന് മുറികളും പാത്രങ്ങളും
ചെന്നൈ : കോളേജ് ഹോസ്റ്റലില്‍ വെജ്-നോണ്‍ വെജ്കാര്‍ക്ക് പ്രത്യേക തീന് മുറികളും പാത്രങ്ങളും . വിവാദത്തിന് തിരികൊളുത്തി മദ്രാസ് ഐഐടിയുടേതാണ് പുതിയ തീരുമാനം. പ്രത്യേകം തീന്മുറികള്ക്കൊപ്പം പ്രത്യേകം…
Read More » - 14 December
കുവൈത്തില്‍ കുടുങ്ങിയ മലയാളി നഴ്സുമാരുടെ ദുരിതത്തിന് പരിഹാരമായി
കുവൈത്ത്: രണ്ട് വര്‍ഷമായി ജോലിയോ താമസ രേഖയോ ഇല്ലാത്തതിന്റെ പേരില്‍ കുവൈത്തില്‍ ദുരിതമനുഭവിക്കുന്ന നഴ്സുമാരുടെ പ്രശ്നത്തിന് പരിഹാരമായി. ഇവര്‍ക്ക് ഉടന്‍ ജോലിയില്‍ പ്രവേശിക്കാനുളള അനുമതി അധികാരികളില്‍ നിന്നും…
Read More » - 14 December
സർക്കാർ സഹനസമരങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നു : കെ.സോമൻ
ആലപ്പുഴ : സഹനസമരങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ബി.ജെ.പി. ജില്ലാ അദ്ധ്യക്ഷൻ കെ.സോമൻ. അയ്യപ്പവേട്ടയിൽ മനം നൊന്ത് ആത്മാഹുതി ചെയ്ത വേണുഗോപാലന്‍ നായരോടുള്ള ആദരസൂചകമായി…
Read More » - 14 December
കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. കേരളത്തിന്റെ ബി.ജെ.പി പ്രവര്‍ത്തകര്‍ ജനങ്ങളുടെ ശബ്ദമാവുകയാണെന്നും മോദി പറഞ്ഞു.. ‘നമോ ആപ്’ വഴി കൊല്ലം,…
Read More » - 14 December
ബാങ്ക് ഓഫ് ബറോഡയില്‍ അവസരം
ബാങ്ക് ഓഫ് ബറോഡയില്‍ അവസരം. സ്പെഷ്യലിസ്റ്റ് ഓഫീസര്‍മാരുടെ ഓഫീസ് തസ്തികകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. 913 ഒഴിവുകളുണ്ട്. ഒന്നില്‍ കൂടുതല്‍ തസ്തികകളിലേക്ക് അപേക്ഷിക്കാനാവില്ല. എഴുത്തുപരീക്ഷ, ഗ്രൂപ്പ് ചര്‍ച്ച/…
Read More » - 14 December
ഈ ജില്ലകളില്‍ ഞായറാഴ്ച വൈദ്യുതി വിതരണം തടസപ്പെടും
കാസര്‍കോട്: ഈ ജില്ലകളില്‍ ഞാറാഴ്ച വൈദ്യുതി വിതരണം തടസപ്പെടും . കെ.വി അരീക്കോട്- കാഞ്ഞിരോട് ഫീഡറില്‍ അടിയന്തര അറ്റകുറ്റ പണി നടക്കുന്നതിനാല്‍ ഡിസംബര്‍ 16ന് ഞായറാഴ്ച രാവിലെ…
Read More »