ഗുവാങ്ഷൗ: വേള്‍ഡ് ടൂര്‍ ഫൈനല്‍സിൽ മൂന്നാം ജയത്തിലൂടെ സെമിയിലേക്ക് കുതിച്ച് ഇന്ത്യയുടെ പി വി സിന്ധു. അമേരിക്കന്‍ താരം ബെയ്വന് ഴാങ്ങിനെയാണ് പരാജയപ്പെടുത്തിയത്(സ്കോർ : 21-9, 21-15). ഇന്തോനേഷ്യയുടെ രചനോക്ക് ഇന്റനോണിനെ ആയിരിക്കും സെമിയിൽ സിന്ധുവിന്റെ എതിരാളി. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടു മത്സരങ്ങളും സിന്ധു ജയിച്ചിരുന്നു.
Post Your Comments