Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -16 December
കശ്മീരില്‍ അതിശൈത്യം : മൈനസ് 4.2 ഡിഗ്രി സെല്‍ഷ്യസ്
ശ്രീനഗര്‍: കശ്മീര്‍ തണുത്തുറഞ്ഞു.. വെളളിയാഴ്ച രേഖപ്പെടുത്തിയത് സീസണിലെ റെക്കോര്‍ഡ് തണുപ്പ്. മൈനസ് 4.2 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് ശ്രീനഗറില്‍ രേഖപ്പെടുത്തിയത്. ശ്രീനഗറിന് പുറമേ, ഗുല്‍മാര്‍ഗ്, കോകര്‍നാഗ്, ഖസി…
Read More » - 16 December
സ്കൂൾ ഭക്ഷണത്തിൽ നിന്ന് ലഭിച്ചത് പല്ലി; 87 കുട്ടികൾക്ക്ഭക്ഷ്യ വിഷബാധയേറ്റു
ബെള്ളാരി: ബെള്ളാരി ഹഡിഗേരി ഗ്രാമത്തിലെ സർക്കാർ സ്കൂളിൽ വിളമ്പിയ ഉച്ചഭക്ഷണത്തിൽ നിന്ന് ലഭിച്ചത് ചത്ത പല്ലി. ഇതേ ഭക്ഷണം കഴിച്ച 87 കുട്ടികൾക്ക് ഭക്ഷ്യ വിഷബാധയേറ്റു,അതേ സമയം…
Read More » - 15 December
3 വയസുകാരനെ പുള്ളിപുലി കൊലപ്പെടുത്തി
ബെള്ളാരി: രാത്രി വീട്ടുമുറ്റത്തിറങ്ങിയ 3 വയസുകാരനെ പുള്ളിപുലി കടിച്ചുകൊണ്ടുപോയി. സോമലാപുര ഗ്രാമത്തിലെ രാഘവേന്ദ്രയുടെ മകൻ വെങ്കിടേഷ്(3) ആണ് പുള്ളിപുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. രാത്രി വീടിന്റെ മുറ്റത്ത് നിന്ന…
Read More » - 15 December
ആർ.സി.സി.യിൽ ട്രെയിനിംഗ് പ്രോഗ്രാം
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ റിസപ്ഷനിസ്റ്റ് അപ്രന്റീസ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ മാസം 31 ന് വൈകിട്ട് നാല് മണി വരെ അപേക്ഷകൾ സ്വീകരിക്കും. …
Read More » - 15 December
ലൈബ്രറി അസിസ്റ്റന്റ് നിയമനം
കേരള ചരിത്ര ഗവേഷണ കൗൺസിലിന്റെ ലൈബ്രറി ആന്റ് റിസർച്ച് റിസോഴ്സ് സെന്ററിൽ ലൈബ്രറി അസിസ്റ്റന്റ് തസ്തികയിൽ ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. ലൈബ്രറി ആന്റ്…
Read More » - 15 December
ദേവസ്വം ബോർഡ് മെമ്പർ ശങ്കർദാസിന് നേരെ യുവമോർച്ചയുടെ കരിങ്കൊടി
ശബരിമലയിൽ 144 പോലുള്ള കരിനിയമങ്ങൾ നടപ്പിലാക്കിക്കൊണ്ട് അയ്യപ്പന്മാരെ ബുദ്ധിമുട്ടിക്കുകയും ശബരിമല തീർത്ഥാടനത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്ന സർക്കാറിന്ടെയും ദേവസ്വം ബോർഡിന്ടെയും നയത്തിനെതിരെ പ്രതിഷേധം ശക്തമാക്കുന്നു. ദേവസം ബോർഡ് മെമ്പർ…
Read More » - 15 December
ഭീമൻ ഇരുമ്പ് റാക്ക് വീണ് 3 പേർ കൊല്ലപ്പെട്ടു
ബെംഗളുരു: ഭീമൻ ഇരുമ്പ് റാക്ക് വീണ് ജീവൻ നഷ്ടമായത് 3 പേർക്ക്. വൈറ്റ്ഫീ്ൽഡിൽ വ്വകാര്യ കമ്പനിയിലുണ്ടായ അപകടത്തിൽ 3 പേർ മരിക്കുകയും, 5 പേർക്ക് പരിക്കേൽക്കുകയും ,…
Read More » - 15 December
ആയൂർവ്വേദ കോളേജിൽ വാക്ക് ഇൻ ഇന്റർവ്യൂ
സർക്കാർ ആയുർവേദ കോളേജിൽ ഈ മാസം 14 ന് നടത്താനിരുന്ന ടെക്നീഷ്യൻ(ബയോടെക്നോളജി), സ്റ്റാറ്റിസ്റ്റിക്സ് അദ്ധ്യാപകൻ എന്നീ തസ്തികകളിലേയ്ക്കുള്ള താത്കാലിക നിയമനത്തിനായുള്ള ഇന്റർവ്യൂ ഈ മാസം 18 ന്…
Read More » - 15 December
വിരാട് കോഹ്ലിയുടെ ക്യാപ്റ്റന്‍സിയില്‍ താന്‍ നിരാശനാണെന്ന് സുനില്‍ ഗവാസ്ക്കര്‍
പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ വിരാട് കോഹ്ലിയുടെ ക്യാപ്റ്റന്‍സിയില്‍ താന്‍ നിരാശനാണെന്ന് വ്യക്തമാക്കി മുന്‍ താരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്ക്കര്‍. പെര്‍ത്തില്‍ എന്തുകൊണ്ട് ജസ്പ്രീത് ബുംറയെ…
Read More » - 15 December
ഒല ടാക്സിയിൽ കയറിയശേഷം നടന്ന ഭയപ്പെടുത്തുന്ന അനുഭവം പങ്കുവച്ച് യുവതിയുടെ ട്വീറ്റ്, ധൈര്യം കൈമുതലാക്കി കഷ്ട്ടിച്ച് രക്ഷപ്പെട്ട് യുവതി
ബെംഗളുരു: ഒല വെബ് ടാക്സിയിലെ ഭയപ്പെടുത്തുന്ന അനുഭവം പങ്കുവച്ച് യുവതി. ഞെട്ടിക്കുന്ന അനുഭവങ്ങളാണ് ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. മുംബൈയിലെ സ്വകാര്യ കമ്പനി സ്ഥാപക ആകാംക്ഷ ഹസാരിയാണ് കഴിഞ്ഞ…
Read More » - 15 December
വിമാനം അടിയന്തരമായി നിലത്തിറക്കി
മസ്കറ്റ് : വിമാനം അടിയന്തരമായി നിലത്തിറക്കി. സാങ്കേതിക തകരാറുമൂലം മസ്കറ്റിൽനിന്ന് കയ്റോയിലേക്ക് പുറപ്പെട്ട ഒമാൻ എയർ ഡബ്ല്യു വൈ 405 വിമാനമാണ് അടിയന്തരമായി ലാൻഡ് ചെയ്തത്. യാത്രക്കാർക്ക്…
Read More » - 15 December
1500 കോടിയുടെ പദ്ധതിയല്ല,ദുരിതത്തിലായ കർഷകർക്ക് ജലമാണ് നൽകേണ്ടത്; ബിഎസ് യെഡിയൂരപ്പ
ബെംഗളുരു: മണ്ഡ്യ കെആർഎസ് അണക്കെട്ടിന് സമീപം 1500 കോടിമുടക്കി ഇപ്പോൾ ഒരു പദ്ധതിയല്ല വേണ്ടതെന്നും പകരം അനേകം കർഷകർക്ക് ഉപകാരപ്രദമാകുന്ന വിധത്തിൽ ജലമെത്തിക്കുകയാണ് ആവശ്യമെന്നും പ്രതിപക്ഷ നേതാവ്…
Read More » - 15 December
2018 ൽ പോലീസ് വെടിവച്ചിട്ടത് കുറ്റവാളികൾ 29 , കുറ്റവാളികൾ കൂടുതലും ബെംഗ്ലാദേശുകാർ
ബെംഗളുരു: ഈ വർഷം ഇതുവരെ പോലീസ് വെടിവച്ചിട്ടത് 29 കുറ്റവാളികളെ . ഇവരിൽ ഏറെയും പോലീസിനെ അപായപ്പെടുത്താൻ ശ്രമിച്ചവരാണ്. കുറ്റവാളികളായി വരുന്നതിൽ കൂടുതലും ബെംഗ്ലാദേശുകാരെന്ന് അധികൃതർ. കുറ്റവാളികൾ…
Read More » - 15 December
ബലം പ്രയോഗിച്ച് കുഞ്ഞിനെ മാമോദീസ മുക്കുന്ന വീഡിയോ; പുരോഹിതനെതിരെ നടപടി
റഷ്യ: മാമോദീസാ വെള്ളത്തില്‍ മുങ്ങാന്‍ ഭയന്ന കുട്ടിയെ പുരോഹിതന് ബലം പ്രയോഗിച്ച് വെള്ളത്തില്‍ മുക്കുന്ന പുരോഹിതന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരെ ഇത്തരത്തിൽ ഞെട്ടിച്ച് പെണ്‍കുഞ്ഞിന്…
Read More » - 15 December
അനധികൃത ഫ്ലെക്സുകൾ: അന്വേഷണം ഉടൻ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി
ബെംഗളുരു: ഈമാസം 17 ന് അകം അനധികൃതമായി സ്ഥാപിച്ച ഫ്ലെക്സുകളുമായി ബന്ധപ്പെട്ട കേസുകളിൽ അന്വേഷണം പൂർത്തിയാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലാത്തപക്ഷം സിറ്റി പോലീസ് കമ്മീഷ്ണർ നേരിട്ടെത്തി വിശദീകരണം…
Read More » - 15 December
ഓഫീസ് അറ്റൻഡന്റ് ഇന്റർവ്യൂ
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയുടെ തെരഞ്ഞെടുപ്പിന് നവംബർ നാലിന് നടത്തിയ ഒ.എം.ആർ പരീക്ഷയുടെ അടിസ്ഥാനത്തിൽ നവംബർ 28 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട…
Read More » - 15 December
കെപിസിസി പുനസംഘടന; രാഷ്ട്രീയകാര്യ സമിതിയോഗത്തിലെ തീരുമാനം
തിരുവനന്തപുരം: പൊതുതെരഞ്ഞെടുപ്പിന് മുമ്പ് കെപിസിസി പുനസംഘടന നടത്താന്‍ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയോഗത്തില്‍ തീരുമാനമായി. ഇതില്‍ കൂടുതല്‍ വിശദീകരണം തേടുന്നതിനായി തിങ്കളാഴ്ച രാഹുല്‍ ഗാന്ധിയുമായി മുല്ലപ്പള്ളി രാമചന്ദ്രന് കൂടിക്കാഴ്ച…
Read More » - 15 December
സര്‍ക്കാര്‍ അധ്യാപകരുടെ സ്വകാര്യ ട്യൂഷനുകള്‍ക്ക് പിടി വീഴുന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് സര്‍ക്കാര്‍ അധ്യാപകരുടെ സ്വകാര്യ ട്യൂഷനുകള്‍ക്ക് പിടി വീഴുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്വകാര്യ സെന്ററുകളില്‍ വ്യാപകമായി ട്യൂഷന് എടുക്കുന്നതായി വിജിലന്‍സ് പരിശോധനയിലാണ് കണ്ടെത്തിയത്. 150-ല്‍പരം…
Read More » - 15 December
കേരളത്തിന് ഒമാനില്‍ നിന്നും 50,000 റിയാല്‍ പ്രളയ ദുരിതാശ്വാസം
മസ്കറ്റ്: കേരളത്തിലെ പ്രളയ ദുരിത ബാധിതരെ സഹായിക്കുന്നതിനായി 50,000 റിയാല്‍ സംഭാവന ചെയ്ത് പെട്രോളിയം ഡെവലപ്മെന്റ് ഒമാന്‍ (പി.ഡി.ഒ.). സ്വകാര്യ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന ഒമാനിലെ ഏറ്റവുംവലിയ ഇന്ധന…
Read More » - 15 December
വനിതാ മതിലില്‍ പങ്കെടുക്കില്ല; കാരണം വ്യക്തമാക്കി സാറ ജോസഫ്
തിരുവനന്തപുരം: പി.കെ ശശിയെ പുറത്താക്കാതെ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സാറ ജോസഫ്. ശശിയെ പോലീസിന് കൈമാറണം. ശശി ചെയ്തത്…
Read More » - 15 December
അന്താരാഷ്ട്ര കരാട്ടെ ചാമ്പ്യന്‍ഷിപ്പ്;സ്വര്‍ണ്ണവെള്ളി തിളക്കത്തില്‍ മാളവിക
തൊടുപുഴ: ശ്രീലങ്കയില്‍ നടന്ന അന്താരാഷ്ട്ര കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് വിഭാഗങ്ങളിലായി നടന്ന മല്‍സരത്തില്‍ സ്വര്ണ്ണവെളളി തിളക്കത്തിന്റെ അഭിമാന താരകമായി തൊടുപുഴ സ്വദേശിനി മാളവിക. . ഒമ്പതാം ക്ലാസ്…
Read More » - 15 December
ആദ്യ ജയവുമായി ഡൽഹി ഡൈനാമോസ് : ദയനീയ പരാജയം ഏറ്റുവാങ്ങി നിലവിലെ ചാമ്പ്യന്മാര്
ചെന്നൈ: ഈ ഐഎസ്എൽ സീസണിലെ ആദ്യ ജയവുമായി ഡൽഹി ഡൈനാമോസ്. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയ്ന് എഫ്സിയെ ഡൽഹി പരാജയപ്പെടുത്തിയത്. 16 ആം മിനിറ്റിൽ…
Read More » - 15 December
സൗദി എംബസി സാക്ഷ്യപ്പെടുത്തൽ സേവനം നോർക്ക റൂട്ട്സിൽ
സൗദി അറേബ്യയിലേക്ക് പോകുന്ന കേരളത്തിൽനിന്നുള്ള ഉദ്യോഗാർഥികൾക്കായി സൗദി എംബസി സാക്ഷ്യപ്പെടുത്തൽ സേവനം തിങ്കളാഴ്ച (ഡിസംബർ 17) മുതൽ നോർക്ക റൂട്ട്സ് മുഖേന ലഭ്യമാകുമെന്ന് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ…
Read More » - 15 December
30 തദ്ദേശ വാര്‍ഡുകളില്‍ വോട്ടര്‍പട്ടിക പുതുക്കുന്നു.
തിരുവനന്തപുരം ; ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ 12 ജില്ലകളിലെ 30 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ വോട്ടര്‍പട്ടിക പുതുക്കുന്നതിന് നടപടി സ്വീകരിക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ വി. ഭാസ്കരന്…
Read More » - 15 December
ഭാര്യവീട്ടുകാര്‍ വീട് വെച്ച് നല്‍കിയില്ല;യുവതിയെ ഭര്‍ത്താവിന്റെ കുടുംബം ജീവനോടെ ചുട്ടെരിച്ചു
ധല്ബാദ്: സ്ത്രീധനമായി ചോദിച്ചിരുന്ന വീടും മറ്റ് ആവശ്യങ്ങളുംനല്കാത്തതിനെ തുടര്‍ന്ന് യുവതിയെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ ജീവനോടെ ചുട്ടുകൊന്നെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം പൊലീസില്‍ പരാതി നല്കി. ധന്‍ബാദ് ജില്ലയിലെ…
Read More »