മസ്‌കറ്റ്: കേരളത്തിലെ പ്രളയ ദുരിത ബാധിതരെ സഹായിക്കുന്നതിനായി 50,000 റിയാല്‍ സംഭാവന ചെയ്ത് പെട്രോളിയം ഡെവലപ്‌മെന്റ് ഒമാന്‍ (പി.ഡി.ഒ.). സ്വകാര്യ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന ഒമാനിലെ ഏറ്റവുംവലിയ ഇന്ധന ഉത്പാദന സ്ഥാപനമാണ് പി.ഡി.ഒ. ഒമാന്‍ . ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്‍ (പി.ഡി.ഒ.) വഴിയാണ് പി.ഡി.ഒ. ഫണ്ട് കൈമാറിയത്.
ജീവനക്കാരില്‍നിന്ന് പിരിച്ചെടുത്ത 20,000 റിയാലിന് പുറമെ പി.ഡി.ഒ. സോഷ്യല്‍ ഇന്‍വെസ്റ്റമെന്റ് പദ്ധതിയില്‍ നിന്നുള്ള 30,000 റിയാല്‍കൂടി ചേര്‍ത്താണ് കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നത്.
Post Your Comments