Latest NewsIndia

അനധികൃത ഫ്ലെക്സുകൾ: അന്വേഷണം ഉടൻ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി

സിറ്റി പോലീസ് കമ്മീഷ്ണർ നേരിട്ടെത്തി വിശദീകരണം നൽകണമെന്നും ചീഫ് ജസ്റ്റി്സ്

ബെം​ഗളുരു: ഈമാസം 17 ന് അകം അനധികൃതമായി സ്ഥാപിച്ച ഫ്ലെക്സുകളുമായി ബന്ധപ്പെട്ട കേസുകളിൽ അന്വേഷണം പൂർത്തിയാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

അല്ലാത്തപക്ഷം സിറ്റി പോലീസ് കമ്മീഷ്ണർ നേരിട്ടെത്തി വിശദീകരണം നൽകണമെന്നും ചീഫ് ജസ്റ്റി്സ് ഉത്തരവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button