ബെംഗളുരു: മണ്ഡ്യ കെആർഎസ് അണക്കെട്ടിന് സമീപം 1500 കോടിമുടക്കി ഇപ്പോൾ ഒരു പദ്ധതിയല്ല വേണ്ടതെന്നും പകരം അനേകം കർഷകർക്ക് ഉപകാരപ്രദമാകുന്ന വിധത്തിൽ ജലമെത്തിക്കുകയാണ് ആവശ്യമെന്നും പ്രതിപക്ഷ നേതാവ് ബിഎസ് യെഡിയൂരപ്പ വ്യക്തമാക്കി.
അപ്പർ കൃഷ്ണ ജലസേചന പദ്ധതി നടപ്പാക്കണമെന്നാണ് യെഡിയൂരപ്പ ആവശ്യപ്പെടുന്നത്. ദിനവും കർഷക ആത്മഹത്യകൾ നടക്കുന്ന കർണ്ണാടകയിൽ പലയിടങ്ങളിലും വെള്ളം കിട്ടാക്കനിയാണ്.
Post Your Comments