Latest NewsIndia

സ്കൂൾ ഭക്ഷണത്തിൽ നിന്ന് ലഭിച്ചത് പല്ലി; 87 കുട്ടികൾക്ക്ഭക്ഷ്യ വിഷബാധയേറ്റു

ഹഡി​ഗേരി ​ഗ്രാമത്തിലെ സർക്കാർ സ്കൂളിൽ വിളമ്പിയ ഉച്ചഭക്ഷണത്തിൽ നിന്ന് ലഭിച്ചത് ചത്ത പല്ലി

ബെള്ളാരി: ബെള്ളാരി ഹഡി​ഗേരി ​ഗ്രാമത്തിലെ സർക്കാർ സ്കൂളിൽ വിളമ്പിയ ഉച്ചഭക്ഷണത്തിൽ നിന്ന് ലഭിച്ചത് ചത്ത പല്ലി.

ഇതേ ഭക്ഷണം കഴിച്ച 87 കുട്ടികൾക്ക് ഭക്ഷ്യ വിഷബാധയേറ്റു,അതേ സമയം കുട്ടികളുടെ ആരോ​ഗ്യ നില തൃപ്തി കരമാണെന്നും ഭയക്കേണ്ടതില്ലെന്നും ഡോക്ടർമാർ അറിയിച്ചു.

കഴിച്ചു കൊണ്ടിരുന്ന പുലാവിൽ നിന്നാണ് വി​ദ്യാർഥിക്ക് ചത്ത പല്ലിയെ കിട്ടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button