ധല്ബാദ്: സ്ത്രീധനമായി ചോദിച്ചിരുന്ന വീടും മറ്റ് ആവശ്യങ്ങളുംനല്കാത്തതിനെ തുടര്‍ന്ന് യുവതിയെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ ജീവനോടെ ചുട്ടുകൊന്നെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം പൊലീസില്‍ പരാതി നല്കി.
ധന്‍ബാദ് ജില്ലയിലെ മധുഘോരാ ഗ്രാമത്തിലാണ് സംഭവം. സ്ത്രീധനത്തെ ചൊല്ലി നിത്യേന യുവതിക്ക് ഭര്‍തൃവീട്ടുകാരില്‍ നിന്ന് പീഡനം ഏല്‍ക്കേണ്ടി വന്നിരുന്നെന്ന് ബര്‍വാഡ പൊലീസ് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍.
Post Your Comments