Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -15 December
ഭാര്യവീട്ടുകാര്‍ വീട് വെച്ച് നല്‍കിയില്ല;യുവതിയെ ഭര്‍ത്താവിന്റെ കുടുംബം ജീവനോടെ ചുട്ടെരിച്ചു
ധല്ബാദ്: സ്ത്രീധനമായി ചോദിച്ചിരുന്ന വീടും മറ്റ് ആവശ്യങ്ങളുംനല്കാത്തതിനെ തുടര്‍ന്ന് യുവതിയെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ ജീവനോടെ ചുട്ടുകൊന്നെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം പൊലീസില്‍ പരാതി നല്കി. ധന്‍ബാദ് ജില്ലയിലെ…
Read More » - 15 December
വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി : അസമില്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പിന്തുണച്ച ജനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബി.ജെ.പിയെയും എന്‍.ഡി.എ കുടുംബത്തേയും ജനങ്ങൾ…
Read More » - 15 December
പ്രമുഖ കമ്പനിയുടെ ബേബി പൗഡറില്‍ ക്യാന്‍സറുണ്ടാക്കുന്ന ആസ്ബസ്റ്റോസ്: ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വിട്ട് റോയിട്ടേഴ്സ്
ന്യൂയോര്‍ക്ക്: കുഞ്ഞുങ്ങള്‍ മുതല്‍ വലിയവര്‍ വരെ ബേബി പൗഡര്‍ ഉപയോഗിയ്ക്കുന്നവരാണ്. എന്നാല്‍ ബേബി ടാല്‍ക്കം പൗഡറില്‍ കാന്‍സറിന് കാരണമാകുന്ന മാരകമായ രാസവസ്തു അടങ്ങിയതായാണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. പ്രമുഖ…
Read More » - 15 December
കഞ്ചാവ് തൃശ്ശൂരിലേക്ക് കടത്താന്‍ ശ്രമം;യുവതി പിടിയില്‍
പാലക്കാട്: ബസ്സില്‍ തൃശ്ശൂരിലേക്ക് കടത്താന്‍ ശ്രമിക്കുകയായിരുന്ന രണ്ട് കിലോ കഞ്ചാവുമായി യുവതി പിടിയിലായി. മിഴ്നാട് സ്വദേശി റാണിയാണ് എക്സൈസ് സംഘം പിടികൂടിയത്. ആദ്യതവണയല്ല പല ആവൃത്തിയായി 17…
Read More » - 15 December
മലയാളി വിദ്യാര്‍ഥി മരിച്ച നിലയില്‍
ബംഗളൂരു: മലയാളി വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ബംഗളൂരുവില്‍ എംബിഎ വിദ്യാര്‍ഥിയും കണ്ണൂര്‍ തളിപ്പറമ്ബ് സ്വദേശിയുമായ അര്ജുന് പ്രഭാകറാണ് മരിച്ചത്. മരണത്തിൽ ദുരൂഹത. അന്വേഷണം ആരംഭിച്ചെന്ന് പോലീസ്…
Read More » - 15 December
ഓണ്‍ലൈന്‍ മരുന്ന് വില്‍പ്പന ഹൈക്കോടതി വിലക്കി
ന്യൂഡല്‍ഹി : ഇ-മരുന്നു വിപണിയ്ക്ക് ഡല്‍ഹി ഹൈക്കോടതി വിലക്കേര്‍പ്പെടുത്തി. ചീഫ് ജസ്റ്റിസ് രാജേന്ദ്ര മോഹന്‍, ജസ്റ്റിസ് വി.കെ. റാവു എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്ഥാവിച്ചത്. ഇ-മരുന്ന് വില്‍പ്പന…
Read More » - 15 December
സംസ്ഥാനത്ത് വീണ്ടും ശിശുമരണം
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും ശിശുമരണം റിപ്പോര്‍ട്ട് ചെയ്തു. അഗളിയില്‍ വീണ്ടും ശിശുമരണം സംഭവിച്ചത്. മുള്ളി ഊരിലെ രംഗന്റെ ഭാര്യ ശാന്തിയുടെ നാലാമത്തെ കുഞ്ഞാണ് ജനിച്ചു 43-ാം ദിവസം…
Read More » - 15 December
പെട്രോള്‍ വില കൂടി
ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍ വില കൂടി. ഡല്‍ഹി : 70.34 രൂപ (വെള്ളിയാഴ്ച 70.29 രൂപയായിരുന്നു) മറ്റ് സംസ്ഥാനങ്ങളിലും പെട്രോള്‍ വില ഇതേപടി വര്‍ധിച്ചിട്ടുണ്ട്. കൊല്‍ക്കത്ത- 72.43…
Read More » - 15 December
ഫെതായ് ചുഴലിക്കാറ്റ് അതി തീവ്രമായി ശക്തിപ്രാപിക്കുന്നു : ജനങ്ങള്‍ക്ക് മുന്നറിയിപ്പ്
ചെന്നൈ: ഫെതായ് ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു. ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തീരത്ത് നിന്ന് 900 കിലോമീറ്റര്‍ അകലെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഫെതായ് ചുഴലിക്കാറ്റ് ശക്തി…
Read More » - 15 December
100 കോടി കലക്ഷന്‍ അത് സത്യമാണ് പ്രതികരണങ്ങള്‍ ഞെട്ടിച്ചുവെന്നും ശ്രീകുമാര്‍ മേനോന്
കൊച്ചി : ഒടിയന് സിനമയ്ക്ക് എതിരായി ഉയര്‍ന്നു വരുന്ന വിമര്‍ശനങ്ങളെ മാനിക്കുന്നുവെന്നും എന്നാല്‍ ചിത്രം 100 കോടി കലക്ഷന്‍ നേടി എന്ന വാര്‍ത്തയെ വിമര്‍ശിച്ചു കൊണ്ടുള്ള ചിലരുടെ…
Read More » - 15 December
ബ്ലോക്ക്പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കി
ഇടുക്കി ജില്ലയിലെ അഴുത ബ്ലോക്ക് പഞ്ചായത്തംഗം സുധാകരന് നീലാംബരനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്കരന് കൂറുമാറ്റ നിരോധനനിയമ പ്രകാരം അയോഗ്യനാക്കി. നിലവില്‍ അംഗമായി തുടരുന്നതിനും തദ്ദേശസ്വയംഭരണ…
Read More » - 15 December
മകളുടെ കന്യകാത്വത്തിന് ലക്ഷങ്ങളുടെ വില പറഞ്ഞ അമ്മയ്ക്ക് ജയില്‍വാസം
മോസ്കോ: മകളുടെ കന്യകാത്വത്തിന് ലക്ഷങ്ങളുടെ വില പറഞ്ഞ അമ്മയ്ക്ക് ജയില്‍വാസം . റഷ്യയിലാണ് സംഭവം. പതിമൂന്നുകാരിയായ മകളുടെ കന്യകാത്വം സമ്പന്നര്‍ക്ക് വില്ക്കാന് ശ്രമിച്ച കേസില്‍ അമ്മയെ അറസ്റ്റ്…
Read More » - 15 December
ഡ്രോണ്‍ വന്നിടിച്ചു : യാത്രാ വിമാനത്തിന്റെ മുന്‍ഭാഗം തകര്‍ന്നു
ടിജ്വാന: പറക്കുന്നതിനിടെ ഡ്രോണിലിടിച്ച് യാത്രാ വിമാനത്തിന്റെ മുന്‍ഭാഗം തകര്‍ന്നു. യുഎസ് അതിര്‍ത്തി പ്രദേശമായ ടിജ്വാനയിലാണ് സംഭവം. വിമാനം ലാന്‍ഡ് ചെയ്യാന്‍ കാത്തിരിക്കുന്ന സമയത്താണ് വന്‍ ശബ്ദത്തോടെ ഡ്രോണ്‍ വിമാനത്തിലിടച്ചത്.…
Read More » - 15 December
ആയുര്‍വേദ കോണ്‍ഗ്രസിന്റെ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തതിൽ വിശദീകരണവുമായി കെ.കെ.ശൈലജ
തിരുവനന്തപുരം: അഹമ്മദാബാദില്‍ നടക്കുന്ന എട്ടാമത് ലോക ആയുര്‍വേദ കോണ്‍ഗ്രസിന്റെ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തതിൽ വിശദീകരണവുമായി ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. വിവാദങ്ങൾ അടിസ്ഥാനമില്ലാത്തതാണ്. കുപ്രചാരണങ്ങളിൽ നിന്ന് എല്ലാവരും പിന്മാറണമെന്നും…
Read More » - 15 December
30 തമിഴ് യുവതികള്‍ മല ചവിട്ടാനെത്തും : പരിശോധന കര്‍ശനമാക്കി പൊലീസ്
ചെന്നൈ : മല ചവിട്ടാന്‍ തയ്യാറെടുത്ത് 30 തമിഴ് യുവതികള്‍. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സുരക്ഷ കര്‍ശനമാക്കി. ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മനിതി സംഘടനയുടെ നേതൃത്വത്തിലാണ് യുവതികള്‍…
Read More » - 15 December
ലൈംഗീക പീഡനം;എംഎല്‍എ കുറ്റക്കാരനെന്ന് കോടതി
ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബീഹാര്‍ എംഎല്‍എല്‍യും ആര്‍ജെഡി നേതാവുമായ രാജ് ബല്ലഭ് യാദവും മറ്റ് അഞ്ച് പ്രതികളും കുറ്റക്കാരെന്ന് പാറ്റ്ന പ്രത്യേക കോടതി വിധിച്ചു.…
Read More » - 15 December
ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുഞ്ഞിന് വെറും മൂന്ന് ദിവസം മാത്രം പ്രായം
സൂററ്റ് : ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുഞ്ഞിന് വെറും മൂന്ന് ദിവസം മാത്രം പ്രായം . ജനിച്ച് രണ്ട് മണിക്കൂറിനുള്ളില്‍ എല്ലാ…
Read More » - 15 December
ദയനീയാവസ്ഥ:അമിതവണ്ണം; ഭാര്യക്ക് പങ്കാളിയുടെ പരിഹാസവും മര്‍ദ്ദനവും
മുംബൈ: അമിതവണ്ണത്തിന്റെ പേരില്‍ വിവാഹദിനം മുതല്‍ ഭാര്യയെ ഉപദ്രവിക്കുകയും നിരന്തരം പരിഹസിക്കുകയും ചെയ്ച ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു. ഇരുപത്തിയാറുകാരിയുടെ പരാതിയിലാണ് പോലീസ് കേസ് നടപടി ആരംഭിച്ചിരിക്കുന്നത്. വിവാഹത്തിന്റെ…
Read More » - 15 December
സി.പി.എം ഇനി അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രമേ ഹര്‍ത്താല്‍ പ്രഖ്യാപിക്കൂ : കോടിയേരി ബാലകൃഷ്ണന്
ന്യൂഡല്‍ഹി: സി.പി.എം ഇനി അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രമേ ഹര്‍ത്താല്‍ പ്രഖ്യാപിക്കൂവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. അനാവശ്യ ഹര്‍ത്താലുകള്‍ നിയന്ത്രിക്കണം. അവ ഒരിക്കലും ജനവിരുദ്ധമാകരുത്. ഹര്‍ത്താല്‍…
Read More » - 15 December
മഴയ്ക്ക് സാധ്യത:കാലാവസ്ഥാ കേന്ദ്രം
അബുദാബി : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും നാളെയും മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാജ്യത്തെ കുറഞ്ഞ താപനില എട്ട് ഡിഗ്രി സെല്‍ഷ്യസ് വരെ…
Read More » - 15 December
തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റ് : തമിഴ്നാട് സര്‍ക്കാറിന് തിരിച്ചടി
ചെന്നൈ: തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റ് പൂട്ടാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനത്തിന് തിരിച്ചടി. സ്റ്റെര്‍ലൈറ്റ് പ്ലാന്റ് പൂട്ടാനുള്ള തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവ് ദേശീയ ഹരിത ട്രിബ്യൂണല്‍ കോടതി മരവിപ്പിച്ചു;…
Read More » - 15 December
ന്യായമൊക്കെ പാര്‍ട്ടി ക്ലാസിലെ ഉത്തമന്മാരോട് പോയി പറഞ്ഞാല്‍ മതി; ശൈലജയ്ക്കെതിരെ പരിഹാസവുമായി വിടി ബൽറാം
കൊച്ചി: ആരോഗ്യമന്ത്രി കെ.കെ. ശൈലജ ആര്‍എസ്എസ് സംഘടനയുടെ പരിപാടിയില്‍ പങ്കെടുത്തതിനെതിരെ ഫേസ്ബുക്കിലൂടെ വിമർശനവുമായി വിടി ബല്‍റാം എംഎൽഎ. വിജ്ഞാന് ഭാരതി അഹമ്മദാബാദില്‍ നടത്തിയ ലോക ആയുര്‍വേദിക് കോണ്‍ഗ്രസിന്റെ…
Read More » - 15 December
ഇടുക്കി:കാട്ടുപോത്തിന്റെ കുത്തേറ്റ് ഫോറസ്റ്റ് വാച്ചര്‍ മരിച്ചു
മാങ്കുളം : മാങ്കുളത്ത് കാട്ടുപോത്തിന്റെ കുത്തേറ്റ് ഫോറസ്റ്റ് വാച്ചര്‍ മരിച്ചു. സിങ്കക്കുടി സ്വദേശി തങ്കസ്വാമി(62)യാണ് മരിച്ചത്. കൃഷിയിടത്തിലേക്ക് എത്തിയ പോത്തിനെ തിരിച്ച് വനത്തിലേക്ക് കയറ്റിവിടാന്‍ ശ്രമിക്കുന്നതിനിടെയാണ് കാട്ടുപോത്തില്‍…
Read More » - 15 December
ജാമ്യം കിട്ടാതെ കേരളത്തിലേക്കില്ലെന്ന് രാഹുല്‍ ഈശ്വര്‍
കർണാടക: ജാമ്യം കിട്ടാതെ കേരളത്തിലേക്ക് മടങ്ങി വരില്ലെന്ന് രാഹുല്‍ ഈശ്വര്‍. ജാമ്യത്തിനായി തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും അതുവരെ കര്‍ണാടക ശബരിമല എന്നറിയപ്പെടുന്ന ബംഗളുരുവിലെ അനന്തഗിരി അയ്യപ്പ ക്ഷേത്രത്തില്‍…
Read More » - 15 December
വാഹനാപകടം : രണ്ടു പേർ മരിച്ചു
കാസർഗോഡ് : കാറിടിച്ച് വഴിയാത്രക്കാരായ രണ്ടു പേർക്ക് ദാരുണാന്ത്യം. കാസര്‍ഗോഡ് പെരിയ വട്ടത്തൂരിൽ ശ്രീനിവാസ നായ്ക്, സന്തോഷ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. അതിവേഗതയിലെത്തിയ പോണ്ടിച്ചേരി…
Read More »