
ബെംഗളുരു: ഈ വർഷം ഇതുവരെ പോലീസ് വെടിവച്ചിട്ടത് 29 കുറ്റവാളികളെ . ഇവരിൽ ഏറെയും പോലീസിനെ അപായപ്പെടുത്താൻ ശ്രമിച്ചവരാണ്.
കുറ്റവാളികളായി വരുന്നതിൽ കൂടുതലും ബെംഗ്ലാദേശുകാരെന്ന് അധികൃതർ. കുറ്റവാളികൾ പോലീസിനെ അപായപ്പെടുത്താൻ ശ്രമിക്കുന്ന കേസുകൾ ദിനംപ്രതി വർധിച്ച് വരികയാണെന്നും അതിനാലാണ് പോലീസ് സ്വയ രക്ഷക്കായി വെടിവക്കുന്നതെന്നും പോലീസ് വ്യക്തമാക്കി.
ഈ വർഷം മാത്രം 29 പേരെ വെടിവച്ചിട്ടതിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
Post Your Comments