![mm mani](/wp-content/uploads/2018/04/mm-mani.png)
വനിതാ മതില്‍ വര്‍ഗീയ മതിലെന്ന് ആക്ഷേപിച്ച എം കെ മുനീറിന്‍റെ പ്രസ്താവനക്കെതിരെ മന്ത്രി എം എം മണി പ്രതികരിച്ചു. പള്ളികള്‍ കേന്ദ്രീകരിച്ച് രാഷ്ട്രീയം നടത്തുന്ന മുസ്ലിം ലീഗാണ് യഥാര്‍ത്ഥ വര്‍ഗീയ വാദികളെന്നാണ് അദ്ദേഹം മുനീറിന്‍റെ പ്രസ്താവനക്ക് മറുപടി നല്‍കിയത്.
തട്ടമിട്ട സ്ത്രീകളെക്കൊണ്ട് രാമ നാമം ചൊല്ലിക്കാനാണ് മുനീറിന്‍റെ പാര്‍ട്ടിയുടെ ശ്രമങ്ങളെന്നും സി പി ഐ എമ്മിനെ ആക്ഷേപിക്കുന്നവരുടെ മനസിലിരിപ്പ് ജനങ്ങള്‍ക്ക് കൃത്യമായി അറിയാമെന്നും എം എം മണി പറഞ്ഞു
Post Your Comments