Latest NewsInternational

നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി അന്തരിച്ചു

കാഠ്മണ്ടു:  നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയായിരുന്ന തുള്‍സി ഗിരി(93) അന്തരിച്ചു. കരളിന്‍റെ അര്‍ബുദ ബാധയെത്തുടര്‍ന്നാണ് മരിച്ചത്. നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടിയിലൂടെയാണ് രാഷ്ട്രീയ പ്രവേശം.

കാഠ്മണ്ടുവിലെ ബുദ്ധനികാന്തയിലെ വസതിയില്‍ വെച്ചായിരുന്നു മരണം. രണ്ടു വട്ടം നേപ്പാളിന്‍റെ പ്രധാനമന്ത്രിയായിരുന്നു. 1975 ലും 1977ലുമാണ് പ്രധാനമന്ത്രി പദവി അലങ്കരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button