Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -19 December
മൗലികാവകാശങ്ങളെക്കുറിച്ച് അറിയാനും അറിയിക്കാനും സന്നദ്ധ സംഘടനകള്‍ മുന്നിട്ടിറങ്ങണം: ഗവര്‍ണര്‍
കാഞ്ഞങ്ങാട്: ഭരണഘടന ഉറപ്പ് നല്കുന്ന മൗലികാവകാശങ്ങളെക്കുറിച്ച് അറിയാനും അറിയിക്കാനും സന്നദ്ധ സംഘടനകള്‍ മുന്നിട്ടിറങ്ങണമെന്ന് ഗവര്‍ണര്‍ പി.സദാശിവം. സമൂഹത്തോടും രാഷ്ട്രത്തോടുമുള്ള കടമകളെന്താണെന്ന് നാം സൗകര്യപൂര്‍വം മറക്കുന്നു. മലയാളിയെന്നോ തമിഴനെന്നോ…
Read More » - 19 December
പ്രഭാസിന്റെ ഗസ്റ്റ് ഹൗസ് പിടിച്ചെടുത്ത് ഹൈദരാബാദ് സര്‍ക്കാര്‍
ഹൈദരാബാദ്: ഒട്ടേറെ സിനിമകളില്‍ നായകനായി എത്തിയിട്ടുണ്ടെങ്കിലും ബാഹുബലി എന്ന ഒറ്റ സിനിമയിലൂടെ പതിനായിരക്കണക്കിന് സിനിമാപ്രേമികളുടെ ഹൃദയത്തില്‍ ഇടംനേടിയ താരമാണ് പ്രഭാസ്. എന്നാല്‍ ഇപ്പോള്‍ പ്രഭാസിന്റെ കുറിച്ച് കേള്‍ക്കുന്ന…
Read More » - 19 December
തന്ത്രി നിര്‍ദ്ദേശിച്ചു; ശബരിമല ക്ഷേത്രവും പരിസരവും കഴുകി വൃത്തിയാക്കി
പമ്പ: സന്നിധാനത്ത് പൊലീസ് ബൂട്ടിട്ടെത്തിയ സംഭവത്തില്‍ ക്ഷേത്രവും പരിസരവും കഴുകി വൃത്തിയാക്കി. തന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. ഭിന്നലിംഗക്കാര്‍ കഴിഞ്ഞ ദിവസം ശബരിമലയില്‍ എത്തിയപ്പോല്‍ അവര്‍ക്ക് സുരക്ഷ…
Read More » - 19 December
ജിഷ്ണു പ്രണോയ് കേസ് ; സാക്ഷികളായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കോളേജ്
പാലക്കാട് : പാമ്പാടി നെഹ്റു എൻജിനീയറിങ് കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് കേസിൽ സാക്ഷികളായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പ്രതികാര നടപടിയുമായി കോളേജ് അധികൃതർ. മൂന്നാം വര്‍ഷ…
Read More » - 19 December
ഹരിയാന നഗരസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറുന്നു
ചണ്ഡിഗഡ് ; ഹരിയാനയിലെ അഞ്ച് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കും രണ്ട് മുനിസിപ്പല്‍ കമ്മിറ്റികളിലേക്കും നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. വോട്ടെണ്ണല്‍ പകുതിയായപ്പോള്‍ നിലവില്‍ ബിജെപിയാണ് മുന്നിട്ട് നില്‍ക്കുന്നത്. കര്‍ണാല്‍,…
Read More » - 19 December
കോഴിക്കോട് കണ്ണൂര്‍ ദേശീയ പാതയിലെ കോരപ്പുഴ പാലം നാളെ മുതല്‍ പൊളിച്ച് തുടങ്ങും
കോഴിക്കോട്: കോരപ്പുഴ പാലം നാളെ മുതല്‍ പൊളിച്ച് തുടങ്ങും. കോഴിക്കോട് കണ്ണൂര്‍ ദേശീയ പാതയിലാണ് കോരപ്പുഴപ്പാലം. ഗതാഗതക്കുരുക്ക് രൂക്ഷമായതിനാലും പാലത്തിന് കാലപ്പഴക്കമേറിയതുമാണ് ഇത് പൊളിക്കാന്‍ കാരണം. പുതിയ…
Read More » - 19 December
ചരക്ക്- സേവന നികുതി ഇളവുകള്‍ വരുത്താന്‍ ഒരുങ്ങി കേന്ദ്രം; മറ്റു തീരുമാനങ്ങള്‍ ഇങ്ങനെ
മുംബൈ: ചരക്ക്- സേവന നികുതി ഘടനയില്‍ കൂടുതല്‍ ഇളവുകള്‍ വരത്താന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് ഈ കാര്യം അറിയിച്ചിരിക്കുന്നത്. ജിഎസ്ടി പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന…
Read More » - 19 December
തിരുവനന്തപുരം വിമാനത്താവളത്തെ കൈവിടില്ല : ‘ടിയാല്‍ ‘രൂപികരിച്ച് സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം : വിമാനത്താവളം സ്വകാര്യവതകരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ ചെറു്ക്കാന് പുതിയ ഒരു കമ്പനി രൂപികരിച്ച് സംസ്ഥാന സര്‍ക്കാര്‍. നെടുമ്പാശ്ശേരി. കണ്ണൂര്‍ മാതൃകയിലാണ് കമ്പനി രൂപികരിച്ചിരിക്കുന്നത്. ‘ടിയാല്‍’…
Read More » - 19 December
പ്രശസ്ത ഗായിക കാറപകടത്തില്‍ കൊല്ലപ്പെട്ടു
ബുക്കാറസ്റ്റ്: പ്രശസ്ത ഗാനരചയിതാവും ഗായികയുമായ ആന്സ പോപ്പ് കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. ഇവർ കാര്‍ സഞ്ചരിച്ച കാർ ഡാനൂബ് നദിയിലേയ്ക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഞായറാഴ്ച ഏറെ…
Read More » - 19 December
സിസ്റ്റര്‍ അമല കൊലക്കേസ്: പ്രതി കുറ്റക്കാരന്‍
പാലാ: സിസ്റ്റര്‍ അമല കൊലക്കേസിലെ പ്രതിയായ സതീഷ് കുമാര്‍ കുറ്റക്കാരനെന്ന് പാലാ ഡിസ്ട്രിക്ട് അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. സതീഷ് കുമാറിനെതിരെ ബലാത്സംഗം, ഭവനഭേദനം, മോഷണം എന്നീ…
Read More » - 19 December
വെെറല്‍ വീഡിയോ:സധെെര്യം വിഷപാമ്പിനെ നേരിട്ട ഭിന്നശേഷിക്കാരന്
തായ്ലാന്ഡ് : വടക്കന്‍ തായ്ലാന്‍ഡിലെ ഒരു പൊലീസ് സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനിലെ സിസിടിവിയിലാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. എന്തായാലും സോഷ്യല്‍മീഡിയയില്‍ ഭിന്നശേഷിക്കാരനായ ആ യുവാവിന്റെ ധെെര്യം വെെറലായിരിക്കുകയാണ്.…
Read More » - 19 December
വനിതാ ക്രിക്കറ്റ് ടീം പരിശീലകന് : മൂന്നംഗ ചുരുക്ക പട്ടികയില്‍ രമേഷ് പവാറും
മുംബൈ : ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലക സ്ഥാനത്തേക്കുളള ചുരുക്കപ്പട്ടിക ബിസിസിഐ പ്രഖ്യാപിച്ചു. കാലവധി അവസാനിച്ചതിനെ തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞ മുന്‍ പരിശീലകന് രമേഷ് പവാറും പട്ടികയില്‍…
Read More » - 19 December
ഹോട്ട് ഓയില്‍ മസാജ് കൊണ്ട് മുടികൊഴിച്ചില്‍ തടയാം
തലമുടിയുടെ പ്രശ്നങ്ങൾ എല്ലാവരെയും അലട്ടാറുണ്ട്. മുടികൊഴിച്ചിൽ പലപ്പോഴും പലരുടെയും ഉറക്കം കെടുത്തുന്നു. എന്നാൽ മുടിയെ ആരോഗ്യത്തോടെ സംരക്ഷിക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണ് ഹോട്ട് ഓയില്‍ മസാജ്. മുടികൊഴിച്ചില്‍,…
Read More » - 19 December
എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി
ലക്നൗ: ആഗ്രയിലെ കോച്ചിംഗ് സെന്ററില്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയെ നാല് പേര് ചേര്‍ന്ന് പീഡിപ്പിച്ചു. ബാച്ചിലര്‍ ഓഫ് ടെക്നോളജി ആദ്യ വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. കോച്ചിംഗ് സെന്ററിലേക്ക് വെെകിട്ട്…
Read More » - 19 December
സീരിയല്‍ നടി അശ്വതി ബാബു ഇടപാടുകള്‍ നടത്തിയിരുന്നത് വന്‍കിട ബേക്കറികളിലും ഹോട്ടലുകളിലും വെച്ച്
കൊച്ചി : ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ അശ്വതി ബാബുവിന്റെ ഇടപാടുകളെ സംബന്ധിച്ച് കൂടൂതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. നടിയുടെ ഡ്രൈവറും കേസില്‍ അറസ്റ്റിലായ ബിനോയിയാണ് ബംഗളൂരുവില്‍…
Read More » - 19 December
മന്ത്രി കെ ടി ജലീലിനെതിരെ കൂടുതല്‍ തെളിവുകളെന്ന് യൂത്ത് ലീഗ്
തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന്റെ ബന്ധു നിയമനത്തില്‍ കൂടുതല്‍ തെളിവുകല് നിരത്തി യൂത്ത് ലീഗ്. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് സര്‍ക്കാര്‍ സര്‍വ്വീസിലേക്ക് ഡെപ്യൂട്ടേഷന് പറ്റില്ലെന്ന…
Read More » - 19 December
വിദ്യാലയപരിസരങ്ങളിൽ കഞ്ചാവ് വില്പന; യുവാവ് പിടിയിൽ
തിരൂരങ്ങാടി: വിദ്യാലയപരിസരങ്ങള് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തുന്ന യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. പുകയൂര്‍ ഒളകരയിലെ കൊളക്കാടന്‍ മുഹമ്മദ് ഷാഫിയാണ് (31) പിടിയിലായത്. തിങ്കളാഴ്ച വൈകുന്നേരം 4.30-തോടെ പുകയൂരിലെ…
Read More » - 19 December
ജയരാജന് ചിറ്റപ്പനും ജലീല്‍ കൊച്ചാപ്പയും കൊടിവെച്ച കാറില്‍ പാറിപ്പറക്കുന്നു; ഡോ. ജേക്കബ് തോമസ് സസ്പെന്‍ഷനിലായിട്ട് ഒരു വര്‍ഷം
തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടറായിരുന്നു ഡിജിപി ജേക്കബ് തോമസിന്റെ സസ്പെന്ഷന് ഒരു വര്‍ഷം തികയുമ്പോള്‍ ഇടത് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ. എ…
Read More » - 19 December
ഭാഗ്യവും കൂടെ പോന്നാല്‍ ഇത്തവണയും റസൂല്‍ പൂക്കുട്ടി ‘ഓസ്കാര്‍’ കേരളത്തിലെത്തിക്കും
കൊച്ചി : വീണ്ടും ഒരു ‘ഓസ്കാര്‍’ സ്വപ്നത്തിന് അരികിലെത്തി നില്‍ക്കുകയാണ് മലയാളികളുടെ സ്വന്തം റസൂല്‍ പൂക്കുട്ടിയും സംഘവും.’ ഓസ്കാറി’നായി ഷോര്‍ട്ലിസ്റ്റ് ചെയ്ത 347 പടങ്ങളുടെ ലിസ്റ്റില്‍ റസൂല്‍ പൂക്കുട്ടി…
Read More » - 19 December
സിപിഎം നടത്തുന്നത് ആര്‍എസ്എസ് ഭീതി പരത്തി ന്യൂനപക്ഷങ്ങളെ വരുതിയിലാക്കാനുള്ള ശ്രമം: ആഞ്ഞടിച്ച് സുരേന്ദ്രന്
തിരുവനന്തപുരം: സിപിഎം നടത്തുന്നത് ആര്‍എസ്എസ് ഭീതി പരത്തി ന്യൂനപക്ഷങ്ങളെ വരുതിയിലാക്കാനുള്ള ശ്രമമാണെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്, സത്യം പറയുന്നവരെ ആര്‍എസ്എസ് ആക്കുകയാണ്. രഹസ്യമായി യുവതികളെ ശബരിമലയില്‍ കയറ്റാന്‍…
Read More » - 19 December
യതീഷ് ചന്ദ്രയ്ക്കെതിരെ ലോക്സഭയിൽ അവകാശ ലംഘന നോട്ടീസ്
ഡൽഹി : എസ്.പി യതീഷ് ചന്ദ്രയ്ക്കെതിരെ ലോക്സഭയിൽ അവകാശ ലംഘന നോട്ടീസ്. കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണനാണ് നോട്ടീസ് നൽകിയത്. നോട്ടീസ് പരിഗണിക്കാമെന്ന് സ്പീക്കർ സുമിത്ര മഹാജൻ…
Read More » - 19 December
ചരക്ക് നീക്കത്തില്‍ ചരിത്രനേട്ടവുമായി വ്യോമസേന
ചണ്ഡിഗഡ്: വ്യോമസേനയുടെ ചരക്ക് നീക്ക ശേഷിയില്‍ ചരിത്രം കുറിച്ച് ഇന്ത്യയുടെ ചരക്ക് വിമാനങ്ങള്‍.ചണ്ഡീഗഡ് വ്യോമത്താവളത്തില്‍ നിന്നും 16 ചരക്ക് വിമാനങ്ങളിലായി 463 ടണ്‍ സാധനങ്ങളാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ലഡാക്ക്…
Read More » - 19 December
വനിതാ മതിൽ ; കോടിയേരിക്ക് എൻഎൻഎസിന്റെ മറുപടി
കോട്ടയം : സംസ്ഥാന സർക്കാർ രൂപീകരിക്കുന്ന വനിതാ മതിൽ വിഷയവുമായി ബന്ധപ്പെട്ട് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍…
Read More » - 19 December
കണ്‍സ്യൂമര്‍ ഫെഡ് അഴിമതി : സിഐടിയു നേതാവ് ഉള്‍പ്പെട്ട കേസിലെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തി
മലപ്പുറം : സിഐടിയു നേതാവ് ഉള്‍പ്പെട്ട കണ്‍സ്യൂമര്‍ ഫെഡ് അഴിമതി കേസിലെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തി. കഴിഞ്ഞ യൂഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പുറത്ത് വന്ന റിപ്പോര്‍ട്ടാണ് എല്‍ഡിഎഫ്…
Read More » - 19 December
ക്രിസ്മസ് ന്യു ഇയര്‍; 5 ദിവസം ബാങ്ക് അവധി
തിരുവനന്തപുരം: ക്രിസ്മസ് ന്യു ഇയര്‍ ആഘോഷങ്ങള്‍ക്ക് തിരിച്ചടിയായി ബാങ്കുകൾക്ക് 5 ദിവസത്തെ അവധി. ഡിസംബര്‍ 21 മുതല്‍ 26 വരെയാണ് ബാങ്കുകള്‍ അടഞ്ഞു കിടക്കുക. ഡിസംബര്‍ 21 രാജ്യവ്യാപകമായി…
Read More »