Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -19 December
സിസ്റ്റര്‍ അമല കൊലക്കേസ് : കോടതി ഇന്ന് വിധി പറയും
പാല : കോട്ടയം പാല ലിസ്യൂ കാര്‍മലെറ്റ് കോണ്‍വെന്റിലെ സിസറ്റര്‍ അമലയെ കൊലപ്പെടുത്തിയ കേസില്‍ കോടതി ഇന്ന് വിധി പറയും. പാല ജ്യൂഡീഷല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കേസിന്റെ…
Read More » - 19 December
പ്രസിഡന്റിന്റെ അധികാരങ്ങള്‍ വെട്ടികുറയ്ക്കുന്നു
കൊളംബോ: ശ്രീലങ്കയില്‍ പ്രസിഡന്റിന്റെ എക്സിക്യുട്ടീവ് അധികാരങ്ങള്‍ ഭരണഘടനാഭേദഗതിയിലൂടെ വെട്ടിക്കുറയ്ക്കാന്‍ ആലോചന. ഇതുമായി ബന്ധപ്പെട്ട് ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ ചൊവ്വാഴ്ച ചര്‍ച്ച നടന്നു. 51 ദിവസത്തെ രാഷ്ട്രീയപ്രതിസന്ധികള്‍ അവസാനിച്ച് റനില്‍…
Read More » - 19 December
ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ വാര്‍ഷിക ബജറ്റ് പ്രഖ്യാപനവുമായി സൗദി അറേബ്യ
റിയാദ്: : ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ വാര്‍ഷിക ബജറ്റ് പ്രഖ്യാപനവുമായി സൗദി അറേബ്യ. 1.106 ട്രില്യണ്‍ സൗദി റിയാലാണ് (1,10,600 കോടി റിയാല്‍) പ്രഖ്യാപിച്ചിരിക്കുന്നത്. 1.030 ട്രില്യണ്‍…
Read More » - 19 December
മരണത്തോട് മല്ലടിയ്ക്കുന്ന മകനെ കാണാൻ ഒടുവിൽ ആ അമ്മയ്ക്ക് അനുമതി
സാന്‍ ഫ്രാന്‍സിസ്കോ: സ്വന്തം കുഞ്ഞിനെ ഒന്ന് കാണാന്‍ പോലും അനുവാദമില്ലാത്ത യെമന്‍ യുവതിയ്ക്ക് ഒടുവില്‍ അനുമതി. ജന്മനാ മസ്തിഷ്കത്തെ ബാധിച്ച ഗുരുതര രോഗത്തെ തുടര്‍ന്ന് മരണത്തോട് മല്ലടിയ്ക്കുകയാണ്…
Read More » - 19 December
വിജയ് മല്യ കേസ് : ബ്രിട്ടീഷ് കോടതിയില്‍ വിചാരണ ആറ് മാസത്തിനകം
ലണ്ടന്‍: : വായ്പത്തട്ടിപ്പ് നടത്തി രാജ്യംവിട്ട വിവാദവ്യവസായി വിജയ് മല്യയെ പാപ്പരായി പ്രഖ്യാപിക്കാനുള്ള ഹര്‍ജിയില്‍ ബ്രിട്ടീഷ് കോടതി ആറുമാസത്തിനുള്ളില്‍ വിചാരണയാരംഭിക്കും. മല്യ തിരിച്ചടയ്ക്കാനുള്ള ഒമ്പതിനായിരം കോടി രൂപയുടെ…
Read More » - 19 December
കെ.എസ്.ആർ.ടി.സിയിൽ ഇതുവരെ മുടങ്ങിയത് 1763 സര്‍വീസുകള്‍
തിരുവനന്തപുരം : താൽക്കാലിക ജീവനക്കാരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടതോടെ കെ.എസ്.ആർ.ടി.സിയിൽ വൻ നഷ്ടം. ജീവനക്കാരില്ലാതായതോടെ ഇതുവരെ മുടങ്ങിയത് 1763 സര്‍വീസുകളാണ്. പ്രശ്നത്തിൽ സ്ഥിരംജീവനക്കാർ നിസ്സഹകരണംകൂടി തുടങ്ങിയതോടെ യാത്രാക്ലേശം…
Read More » - 19 December
ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടു വരില്ല – തിരഞ്ഞെടുപ്പ് കമ്മീഷന്
ന്യൂഡല്‍ഹി : ബാലറ്റ് പേപ്പര്‍ വിഷയത്തില്‍ വീണ്ടും നിലപാട് വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്. വരാന്‍ പോകുന്ന തിരഞ്ഞെടുപ്പുകളില്‍ ഇവിഎമ്മിന് പകരം ബാലറ്റ് പേപ്പര്‍ കൊണ്ടു വരാന്‍ ഉദ്ദേശ്യമില്ലെന്ന്…
Read More » - 19 December
ജീവിച്ചിരിക്കുന്ന അമ്മയ്ക്ക് കുഴിമാടമൊരുക്കി മകന്
മലപ്പുറം: മാതാവിനെ അപമാനിക്കാനായി കുഴിമാടമൊരുക്കി മകന്. മകനെതിരെ നടപടി ആവശ്യപ്പെട്ട് മാതാവ് വനിതാ കമ്മിഷനും പൊലീസിലും പരാതി നല്കി. 2 മക്കളാണ് പരാതിക്കാരിക്കുള്ളത്. രണ്ടാമത്തെ മകന്റെ വീട്ടിലാണു…
Read More » - 19 December
ഒരു കോണ്‍ഗ്രസ്സുകാരനും വനിതാ മതിലിലോ അയ്യപ്പജ്യോതിയിലോ പങ്കെടുക്കില്ലെന്ന് ചെന്നിത്തല
തിരുവനന്തപുരം :വനിതാ മതിലിലോ അയപ്പ ജ്യോതിയിലോ കോണ്‍ഗ്രസ് ബന്ധമോ യൂഡിഎഫ് ആഭിമുഖ്യമോ ഉള്ള ആരും പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കമ്മ്യുണിസ്റ്റ് ആശയങ്ങള്‍ക്ക് വിരുദ്ധമായി താത്കാലിക…
Read More » - 19 December
കർഷക വായ്പ ; ആശ്വാസ പദ്ധതിയുമായി കോൺഗ്രസിന് പിന്നാലെ ബിജെപിയും
ഡൽഹി : മധ്യപ്രദേശിലും ചത്തീസ്ഗഢിലും കോൺഗ്രസ് കാർഷിക വായ്പകൾ എഴുതി തള്ളിയതിന് പിന്നാലെ ഗ്രാമീണ -കാർഷിക മേഖലകളിൽ ആശ്വാസ പദ്ധതിയുമായി ബിജെപിയും. അസമിൽ 600 കോടിരൂപയുടെ കാർഷിക…
Read More » - 19 December
കൂട്ട പിരിച്ചുവിടൽ: കെഎസ്ആർടിസി പ്രതിസന്ധിയിൽ
തിരുവനന്തപുരം: എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ടതിനെ തുടർന്നുള്ള പ്രതിസന്ധി കെ എസ് ആർ ടി സിയിൽ തുടരുന്നു. പിരിച്ചുവിടൽ നടപടിയെ തുടർന്ന് ആയിരത്തിലേറെ സർവ്വീസുകളാണ് ഇന്നലെ റദ്ദാക്കിയത്. യാത്രക്കാരുടെ…
Read More » - 19 December
വെണ്മണി ഇനി ഹര്‍ത്താല്‍ രഹിതഗ്രാമം
ചെറുതോണി: വെണ്മണി ഇനി മുതല്‍ ഹര്‍ത്താല്‍ രഹിത ഗ്രാമമായാരിക്കും. ഇടുക്കി ജില്ലിയിലെ കഞ്ഞിക്കുഴി പഞ്ചായത്തിലാണ് വെണ്മണി. എത്ര പ്രബല രാഷ്ട്രീയ പാര്‍ട്ടിയായാലും ഹര്‍ത്താലിന് കടയടക്കില്ല. എന്ത് കഷ്ട…
Read More » - 19 December
നഗരത്തിൽ വൻ തീപിടിത്തം; നിരവധി പേർക്ക് പരിക്ക്
മെക്സിക്കോ സിറ്റി: മെക്സിക്കോയില്‍ വന്‍ തീപിടിത്തമുണ്ടായി. ടൊലൂക്ക നഗരത്തിലെ സംഭരണശാലയ്ക്കാണ് തീപിടിച്ചത്. സംഭവത്തില്‍ പത്തിലേറെപ്പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. പൊള്ളലേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രിവൃത്തങ്ങള്‍…
Read More » - 19 December
ശബരിമല – വാഹന പാസ്സ് തീര്‍ത്ഥാടകരുടെ സൗകര്യത്തിനായി: നിര്‍ബന്ധമില്ലെന്ന് പൊലീസ്
കൊച്ചി : തീര്‍ത്ഥാടകര്‍ക്ക് ശബരിമലയില്‍ വാഹനപാസ്സ് നിര്‍ബന്ധമില്ലെന്ന് പൊലീസ് ഹൈക്കോടതിയില്‍. പാര്‍ക്കിംങിന് മുന്‍ഗണന നല്‍കുക എന്നത് മാത്രമാണ് പാസ് കൊണ്ടുള്ള ഉദ്യേശമെന്നും പൊലീസ് അറിയിച്ചു. പൊതുജന സുരക്ഷയുടെയും ട്രാഫിക്…
Read More » - 19 December
ശബരിമല വിഷയത്തിൽ ബിജെപി നടത്തുന്ന സമരപരിപാടികൾ ; കോര്‍ കമ്മിറ്റി യോഗം ഇന്ന്
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ നടത്തുന്ന സമരപരിപാടികളുടെ ഭാവി തീരുമാനിക്കാന്‍ ബി ജെ പിയുടെ കോര്‍ കമ്മിറ്റി യോഗം ഇന്നു ചേരും. സമരത്തിന് തീവ്രത പോരെന്ന…
Read More » - 19 December
വനിത മതിൽ; ഇനി ഓൺലൈനിൽ രജിസ്റ്റർ ചെയ്യാം
തിരുവനന്തപുരം: വനിതാമതിലിന് അണിചേരുന്നവർക്ക് രജിസ്റ്റർ ചെയ്യാൻ ഓൺലൈൻ പോർട്ടൽ സജ്ജമായി. പോർട്ടലിന്റെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. vanithamathiltvm.com എന്നാണ് പോർട്ടലിന്റെ പേര്. തിരുവനന്തപുരത്തെ…
Read More » - 19 December
അറസ്റ്റ് ചോദ്യം ചെയ്ത് രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയിലേക്ക്
കൊച്ചി : ജാമ്യ വ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്നുള്ള അറസ്റ്റിനെ ചോദ്യം ചെയ്ത് രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ജാമ്യം അനുവദിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഒക്ടോബര്‍ 17…
Read More » - 19 December
ശബരിമല തിരക്കിലേക്ക് : തിങ്കളാഴ്ച്ച മാത്രം വന്നത് 90,000 തീര്‍ത്ഥാടകര്‍
പമ്പ : ഈ മണ്ഡല കാലം തുടങ്ങിയതിന് ശേഷം ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തിയ ദിവസമായി കഴിഞ്ഞ തിങ്കളാഴ്ച്ച മാറി. കണക്കുകള്‍ പ്രകാരം തിങ്കളാഴ്ച്ച രാത്രി 12…
Read More » - 19 December
ആണിനും പെണ്ണിനും തുല്യവേതനം ; ഇനിയും 202 വർഷമകലെ
സിങ്കപ്പൂർ : ലിംഗവിവേചനം ആഗോളതലത്തിൽ കുറഞ്ഞുകൊണ്ടിരിക്കുകയാണെങ്കിലും സാമ്പത്തിക അവസരങ്ങളിൽ പുരുഷനൊപ്പമെത്താൻ സ്ത്രീകൾ ഇനിയും 202 വർഷം കാത്തിരിക്കണം .വേതനം ലഭിക്കുന്നതിലെ ലിംഗവിവേചനം ലോകത്തുനിന്ന് പൂർണമായി ഇല്ലാതാകാൻ ഇത്രയും…
Read More » - 19 December
കാറിനുള്ളിൽ കുട്ടികളെ പൂട്ടിയിട്ട് പാർട്ടിക്ക് പോയി; കുട്ടികൾ ചൂടേറ്റുമരിച്ചു; അമ്മയ്ക്ക് 40 വര്‍ഷം തടവുശിക്ഷ
ടെക്സസ്: മക്കളെ കാറിനുള്ളില്‍ പൂട്ടിയിട്ട് സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷത്തിനു പോയ അമ്മയ്ക്ക് 40 വര്‍ഷം തടവുശിക്ഷ. ഒന്നും രണ്ടും വയസ്സുള്ള പെണ്‍കുട്ടികളെ കാറിനുള്ളില്‍ പൂട്ടിയിട്ടത്. ചുട്ടുപഴുത്ത കാറിന്റെ ചൂടേറ്റ്…
Read More » - 19 December
ശബരിമല : കോടതി വിധിയല്ല, വിഷയം സര്‍ക്കാരിന്റെ സമീപനം – ബിജെപി
തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ കോടതി വിധിയെയല്ല മറിച്ച് വിഷയത്തോട് സംസ്ഥാന സര്‍ക്കാരിന്റെ സമീപനത്തെയാണ് തങ്ങള്‍ എതിര്‍ക്കുന്നതെന്ന് ബിജെപി ദേശീയ വക്താവ് സംബീത് പാത്ര. വിധികളെ കുറിച്ച്…
Read More » - 19 December
സിപിഎം സംസ്ഥാന കമ്മിറ്റി 22, 23 തീയതികളില്‍
തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി യോഗം 22,23 തീയതികളില്‍ ചേരും. ഡല്‍ഹിയില്‍ സമാപിച്ച കേന്ദ്രകമ്മിറ്റി തീരുമാനങ്ങളുടെ റിപ്പോര്‍ട്ടിങ്ങിനും വനിതാ മതിലിന്റെ തയാറെടുപ്പുകള്‍ അവലോകനം ചെയ്യാനുമാണ് യോഗം. 21…
Read More » - 19 December
വനിതാ മതിലിന് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പണമെടുക്കുന്നത് ഗവര്‍ണ്ണര്‍ തടയണം : പി ടി തോമസ് എംഎല്‍എ
കൊച്ചി :സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ഫണ്ട് ഉപയോഗിച്ച് വനിതാ മതില് പണിയുവാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് ഗവര്‍ണ്ണര്‍ക്ക് കത്ത് നല്കി പിടി തോമസ് എംഎല്‍എ. ഭരണഘടനാപരമായ വ്യവസ്ഥകള്‍ ലംഘിച്ചാണ്…
Read More » - 19 December
ഭൂമിക്കടയിൽ മൺശിൽപങ്ങൾ കണ്ടെത്തി
കോഴഞ്ചേരി : ഭൂമിക്കടയിൽ മൺശിൽപങ്ങൾ കണ്ടെത്തി. ശിൽപങ്ങൾ കണ്ടെത്തിയ സ്ഥലത്ത് പുരാവസ്തു വകുപ്പ് ഉത്ഖനനം ആരംഭിച്ചു. ആറന്മുള ആഞ്ഞിലിമൂട്ടിൽ കടവിനോട് ചേർന്നുള്ള കോയിപ്രത്ത് പുരയിടത്തിലാണ് ഇന്നലെ പുരാവസ്തു…
Read More » - 19 December
മാനുകളെ കൊന്നു; പ്രതിക്ക് വിചിത്ര ശിക്ഷ നൽകി കോടതി; സംഭവം ഇങ്ങനെ
മിസൗറി: നൂറിലേറെ മാനുകളെ കൊലപ്പെടുത്തിയ വേട്ടക്കാരന് വിചിത്ര ശിക്ഷയുമായി കോടതി. അമേരിക്കയിലെ മിസൗറിയില്‍ നിന്നുമാണ് മാനുകളെ വേട്ടയാടിയതിന് ഡേവിഡ് ബെറി എന്നയാളെ പിടികൂടിയത്. കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ…
Read More »