Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2023 -14 September
വയനാട്; ഈ മൂന്ന് വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശനം നിരോധിച്ചു
കൽപ്പറ്റ: വയനാട് നോർത്ത് ഡിവിഷനിൽ ഇക്കോ ടൂറിസം സെന്ററുകളിലേക്കുള്ള ട്രക്കിംഗ് നിരോധിച്ചു. മീൻമുട്ടി, ബ്രഹ്മഗിരി, മുനീശ്വരൻകുന്ന് എന്നിവിടങ്ങളിലേക്കുള്ള യാത്രയാണ് നിരോധിച്ചത്. ഫോറസ്റ്റ് വാച്ചർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട…
Read More » - 14 September
ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിലർ! വിദേശ രാജ്യങ്ങളിൽ നിന്ന് നിക്ഷേപ സാധ്യതകൾ തേടി റിലയൻസ്
വിദേശ രാജ്യങ്ങളിൽ നിന്ന് നിക്ഷേപ സാധ്യതകൾ തേടി ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിലറായ റിലയൻസ് റീട്ടെയിൽ. 3.5 ബില്യൺ ഡോളർ സമാഹരിക്കുക എന്ന ആഭ്യന്തര ലക്ഷ്യത്തിന്റെ ഭാഗമായാണ്…
Read More » - 14 September
നിപ: കള്ള് ചെത്തുന്നതിനും വിൽക്കുന്നതിനും വിലക്ക്, ആരാധനാലയങ്ങളിൽ അടക്കം കൂടിച്ചേരലുകൾക്ക് നിയന്ത്രണം
കോഴിക്കോട്: നിപ റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ. കണ്ടെയ്ൻമെന്റ് സോണിലെ ആരാധനാലയങ്ങളിലടക്കം കൂടിച്ചേരലുകൾ കർശനമായി വിലക്കി. ബീച്ചുകളിലും പാർക്കുകളിലും നിയന്ത്രണം ഏർപ്പെടുത്തി. ഷോപ്പിങ് മാളുകളിൽ…
Read More » - 14 September
വാഗമൺ ഗ്ലാസ് ബ്രിഡ്ജ് എൻട്രി ഫീ കുറച്ചു:പുതിയ നിരക്ക് അറിയാം
തിരുവനന്തപുരം: വാഗമൺ ഗ്ലാസ് ബിഡ്ജിന്റെ എൻട്രി ഫീസ് കുറച്ചു. വിനോദ സഞ്ചാര വകുപ്പ് മന്ത്രി മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്. തുടർന്ന് ഇപ്പോൾ…
Read More » - 14 September
റെക്കോർഡുകൾ ഭേദിച്ച് ഇന്ത്യൻ ആഭ്യന്തര സൂചികകൾ, ഇന്നും നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
ആഴ്ചയുടെ നാലാം ദിനമായ ഇന്ന് റെക്കോർഡുകൾ ഭേദിച്ച് ഇന്ത്യൻ ആഭ്യന്തര സൂചികകൾ. നേട്ടം തകൃതിയായി നടന്നതോടെ വ്യാപാരത്തിന്റെ ഒരു വേളയിൽ നിഫ്റ്റിയും സെൻസെക്സും സർവകാല റെക്കോർഡുകൾ ഭേദിച്ചിരുന്നു.…
Read More » - 14 September
കൊച്ചിയില്‍ 83 മസ്സാജ് സെന്ററുകളില്‍ ഒരേസമയം പൊലീസ് റെയ്ഡ്
പാലാരിവട്ടത്തേയും കടവന്ത്രയിലേയും രണ്ടു സ്പാകള്‍ക്ക് എതിരെ പൊലീസ് കേസ്
Read More » - 14 September
വിശാൽ, ചിമ്പു, ധനുഷ് എന്നിവർക്ക് തമിഴ് സിനിമയിൽ വിലക്ക്
തമിഴ് സൂപ്പർ താരങ്ങളായ ധനുഷ്, വിശാൽ, ചിമ്പു എന്നിവരടക്കം 4 താരങ്ങളെ വിലക്കി തമിഴ്നാട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. 80 ശതമാനം ചിത്രീകരണം പൂർത്തിയായപ്പോൾ ഷൂട്ടിങ്ങിന് വന്നില്ല എന്ന…
Read More » - 14 September
കുട്ടികളുമായി ബന്ധപ്പെട്ട ഏതു പ്രശ്നത്തിനും പരിഹാരം: ശിശുസൗഹൃദ പോലീസ് സ്റ്റേഷനുകളുടെ പ്രത്യേകതകൾ ഇവയെല്ലാം
തിരുവനന്തപുരം: ശിശുസൗഹാർദ്ദപരമായ സമീപനം, അന്തരീക്ഷം, അടിസ്ഥാനസൗകര്യങ്ങൾ, നടപടിക്രമങ്ങൾ, നിർവ്വഹണം എന്നിവ നടപ്പിൽ വരുത്തിയിട്ടുള്ള പോലീസ് സ്റ്റേഷനുകളാണ് ശിശുസൗഹൃദ പോലീസ് സ്റ്റേഷനുകൾ. ഈ സ്റ്റേഷനുകൾ അറിവിന്റെ കേന്ദ്രങ്ങളായി പ്രവർത്തിക്കുകയും…
Read More » - 14 September
നിയമവിരുദ്ധ പ്രവർത്തനങ്ങൾ: കൊച്ചിയിലെ മസാജ് പാര്‍ലറുകളിലും സ്പാകളിലും പോലീസ് റെയ്ഡ്, പരിശോധന 83 കേന്ദ്രങ്ങളില്‍
കൊച്ചി: നഗരത്തിലെ മസാജ് പാര്‍ലറുകളിലും സ്പാകളിലും പോലീസ് റെയ്ഡ്. 83 മസാജ് പാര്‍ലറുകളിലും സ്പാകളിലുമാണ് ഒരേസമയം പോലീസിന്റെ പരിശോധന നടക്കുന്നത്. ലഹരിവില്‍പ്പനയ്ക്കും അനാശാസ്യത്തിനും രണ്ട് സ്പാകള്‍ക്കെതിരേ കേസെടുത്തു.…
Read More » - 14 September
വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരേ ലൈംഗികാതിക്രമം, ചാനലിൽ ലൈവ്: യുവാവ് അറസ്റ്റില്‍
സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ.
Read More » - 14 September
കോഴിക്കോട് കുളിക്കാൻ ഇറങ്ങിയ 12കാരന് മുങ്ങിമരിച്ചു
കോഴിക്കോട്: പാലാഴി കണ്ണംചിന്നം മാമ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. കിണാശ്ശേരി സ്വദേശി ഫൈസലിന്റെ മകൻ ആദിൽ (12) ആണ് മരിച്ചത്. പാലാഴി ഗവൺമെന്റ് ഹൈസ്കൂളിലെ ഏഴാം…
Read More » - 14 September
ക്വാറിയിൽ നിന്നെത്തിയ ടിപ്പർ സ്കൂൾ മുറ്റത്തേക്ക് മറിഞ്ഞു: ഒഴിവായത് വൻ ദുരന്തം
പത്തനംതിട്ട: ക്വാറിയിൽ നിന്നെത്തിയ ടിപ്പർ സ്കൂൾ മുറ്റത്തേക്ക് മറിഞ്ഞു. പത്തനംതിട്ട കലഞ്ഞൂർ പോത്തുപാറയിലാണ് സംഭവം. വൻ ദുരന്തമാണ് ഒഴിവായത്. സംഭവത്തിൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ലോറി ഇടിച്ചു…
Read More » - 14 September
ഹിന്ദി ഭാഷയാണ് രാജ്യത്തെ ഒരുമിപ്പിക്കുന്നതെന്ന അമിത് ഷായുടെ പ്രസ്താവന വിഡ്ഢിത്തം: ഉദയനിധി സ്റ്റാലിൻ
ചെന്നൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഹിന്ദി പ്രസ്താവനയെ അപലപിച്ച് ഡിഎംകെ യുവജന വിഭാഗം നേതാവും യുവജനക്ഷേമ കായിക വികസന മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. ഹിന്ദി…
Read More » - 14 September
ഫുട്ബോള്‍ താരം റോബര്‍ട്ട് ബോവര്‍ ഇസ്ലാം മതം സ്വീകരിച്ചു: വെളിപ്പെടുത്തി താരം
സൗദി ക്ലബ് അല്‍ തായിയിലെ ഡിഫൻഡറാണ് 28 കാരനായ റോബർട്ട്.
Read More » - 14 September
കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്: ശ്രീറാം വെങ്കിട്ടരാമൻ കോടതിയിൽ നേരിട്ട് ഹാജരാകണം
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ഐഎഎസ് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയുടെ നിര്‍ദേശം. ഡിസംബര്‍ 11ന്…
Read More » - 14 September
പാരിസ്ഥിതികാനുമതി റദ്ദായി: ലാൻഡ്മാർക്ക് ബിൽഡേഴ്സിന്റെ പദ്ധതികളുടെ വില്പനയ്ക്ക് വിലക്ക്
തിരുവനന്തപുരം: ഹരിത ട്രൈബ്യൂണൽ പാരിസ്ഥികാനുമതി റദ്ദാക്കിയ സാഹചര്യത്തിൽ കോഴിക്കോട്ടെ ലാൻഡ്മാർക്ക് ബിൽഡേഴ്സിനെ അവരുടെ ഏതാനും പദ്ധതികൾ വിൽക്കുന്നതിൽ നിന്നും കെ-റെറ (കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി)…
Read More » - 14 September
അഞ്ച് ലക്ഷം രൂപ നൽകണം, ഇല്ലെങ്കിൽ ബലാത്സംഗക്കേസില്‍ പ്രതി, ഭീഷണി: ഫേസ് ബുക്കില്‍ ലൈവിട്ട് യുവാവ് ആത്മഹത്യ ചെയ്തു
പെണ്‍കുട്ടിയെയും കുടുംബാംഗങ്ങളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
Read More » - 14 September
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ബിനാമി തട്ടിപ്പുകാരൻ സതീശന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു
തൃശ്ശൂര്‍: കരുവന്നൂർ തട്ടിപ്പ് കേസിലെ ബിനാമി തട്ടിപ്പുകാരൻ സതീശന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. അയ്യന്തോൾ സർവ്വീസ് സഹകരണ ബാങ്കിലെ സതീശന്റെ പേരിലുള്ള രണ്ട് സ്ഥിര നിക്ഷേപ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്.…
Read More » - 14 September
ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചു, കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴ
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചുദിവസം മിതമായ/…
Read More » - 14 September
ഇഞ്ചിയും മഞ്ഞളും ഉണ്ടോ? പനിയും ജലദോഷവും അകറ്റാൻ ചില വഴികൾ
ഇഞ്ചിയും മഞ്ഞളും ഉണ്ടോ? പനിയും ജലദോഷവും അകറ്റാൻ ചില പൊടികൈകൾ
Read More » - 14 September
നിപ പ്രതിരോധം: രോഗനിർണയത്തിനായുള്ള മൊബൈൽ ലാബിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു
തിരുവനന്തപുരം: നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് രോഗനിർണയത്തിന് വിന്യസിക്കുന്ന രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ മൊബൈൽ ലാബിന്റെ ഫ്ളാഗ് ഓഫ് നിർവഹിച്ചു. ബി.എസ്.എൽ. ലെവൽ…
Read More » - 14 September
രക്തസമ്മർദം നിയന്ത്രിക്കുന്ന മരുന്ന് ഉത്തേജനത്തിന്; മലപ്പുറത്ത് സ്വകാര്യ ഔഷധ വിതരണ സ്ഥാപനത്തിനെതിരെ കേസ്
മലപ്പുറം: മലപ്പുറം മഞ്ചേരിയിലെ സ്വകാര്യ ഔഷധ മൊത്തവിതരണ വ്യാപാര സ്ഥാപനത്തിനെതിരെ സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗം കേസെടുത്തു. രക്തസമ്മർദം നിയന്ത്രിക്കുന്നതിനായി ഉപയോഗിക്കുന്നതും എന്നാൽ ഉത്തേജനത്തിനായി ദുരുപയോഗം ചെയ്യപ്പെടുന്നതുമായ…
Read More » - 14 September
ഇവിടെവരെയെത്തി തോറ്റ് തിരിച്ചുപോകുന്നത് ശരിയല്ലെന്ന് അറിയാം, പക്ഷേ…: സിനിമ പ്രവർത്തനം നിർത്തുന്നുവെന്ന് സംവിധായകൻ
ചെയ്ത രണ്ട് സിനിമകള്‍ ഇറങ്ങാത്തത് എന്തുകൊണ്ട്
Read More » - 14 September
സോളാര്‍ പീഡനക്കേസിലെ പരാതിക്കാരിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് സമ്മതിച്ച് മന്ത്രി സജി ചെറിയാന്
തിരുവനന്തപുരം: ഫെനി ബാലകൃഷ്ണന്റെ ആരോപണം നിഷേധിക്കുന്നില്ലെന്ന് മന്ത്രി സജി ചെറിയാൻ. വീണ്ടും മന്ത്രിയാകാൻ തനിക്ക് കഴിയില്ലെന്ന് ഉറപ്പായതോടെ ഉമ്മൻ ചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ഇറക്കാൻ ഗണേഷ്…
Read More » - 14 September
നിപ റിപ്പോര്‍ട്ട് ചെയ്ത ആശുപത്രികളില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: നിപ റിപ്പോര്‍ട്ട് ചെയ്ത ആശുപത്രികളില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേന്ദ്ര ആരോഗ്യമന്ത്രാലയവും കേന്ദ്രവിദഗ്ധ സംഘവുമായി ചര്‍ച്ച നടത്തിയതായും ഇത് സംബന്ധിച്ച്…
Read More »