KozhikodeKeralaNattuvarthaLatest NewsNews

ല​ഹ​രി​മ​രു​ന്ന് ന​ൽ​കി 21കാ​രി​യെ പീ​ഡി​പ്പി​ച്ചു: യുവാവ് പിടിയിൽ

ചെ​ങ്ങോ​ട്ടു​കാ​വ് കു​ന്നു​മ്മ​ൽ വി​ഷ്ണു​(24)വി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്

കൊ​യി​ലാ​ണ്ടി: ല​ഹ​രി​മ​രു​ന്നു ന​ൽ​കി 21കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് പൊ​ലീ​സ് പിടിയിൽ. ചെ​ങ്ങോ​ട്ടു​കാ​വ് കു​ന്നു​മ്മ​ൽ വി​ഷ്ണു​(24)വി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്.

Read Also : കിടിലൻ ഫീച്ചറുകൾ! വില 9000 രൂപയ്ക്ക് താഴെ മാത്രം, മോട്ടോ ജി32 ഇന്ന് തന്നെ ഓഫർ വിലയിൽ സ്വന്തമാക്കൂ

സി.​ഐ എം.​വി. ബി​ജു, എ​സ്.​ഐ​മാ​രാ​യ എ. ​അ​നീ​ഷ്, പി.​എം. ശൈ​ലേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.

Read Also : ലൈംഗികബന്ധത്തിനുള്ള സമ്മതം; പ്രായം 18ൽ നിന്ന് 16 ആക്കി കുറയ്ക്കുന്നത് ഉചിതമല്ലെന്ന് ലോ കമ്മീഷൻ

അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button