Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -24 December
നോക്കുകൂലി നൽകിയില്ല; പകരമായി മുന്തിരിപ്പെട്ടി കൊണ്ടുപോയി
കരുളായി; നോക്കുകൂലി കൊടുത്തില്ലെന്ന പേരിൽ കടയിൽ നിന്ന് മുന്തിരി പെട്ടി കടത്തിക്കൊണ്ട് പോയി. പഴക്കടയിൽ രാവിലെ ലോഡുമായെത്തിയ വണ്ടിയിൽ നിന്ന് ഡ്രൈവർതനിയെ ലോഡ് ഇറക്കി വെക്കുകയായിരുന്നു,തുടർന്ന് സ്ഥലത്തെത്തിയ…
Read More » - 24 December
വനിതാമതിൽ നിർമ്മിക്കാൻ പാവങ്ങളുടെ നികുതിപ്പണം ധൂർത്തടിക്കുന്നു : ബി.ജെ.പി
ആലപ്പുഴ : വനിതാമതിൽ നിർമ്മിക്കാൻ പാവങ്ങളുടെ നികുതിപ്പണം ധൂർത്തടിക്കുകയും സർക്കാർ സംവിധാനം ദുരുപയോഗപ്പെട്ടുത്തുകയുമാണ് പിണറായി സർക്കാർ ചെയ്യുന്നതെന്ന് ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി. വിനോദ്…
Read More » - 24 December
കെപിഎസ് മേനോന് സ്മാരക പുരസ്കാരം ടിപി ശ്രീനിവാസന്
പാലക്കാട് : ചേറ്റൂര്‍ ശങ്കരന് നായര്‍ മെമ്മോറിയല്‍ കള്‍ച്ചറല്‍ ട്രസ്റ്റിന്റെ കെപിഎസ് മേനോന് മെമ്മോറിയല്‍ പുരസ്കാരത്തിന് റിട്ട.ഐഎഎസ് ഉദ്യോഗസ്ഥന് ടി.പി ശ്രീനിവാസന് അര്‍ഹനായി. 50,000 രൂപയും ബഹുമതി…
Read More » - 24 December
എംപാനൽ കണ്ടക്ടർമാരുടെ വിവരശേഖരണം തുടങ്ങി
കെഎസ്ആർടിസിയിലെ എംപാനൽ ജീവനക്കാരുടെ വിവരങ്ങൾ ശേഖരിക്കാൻ നടപടികൾക്ക് തുടക്കം. നിയമനം നടന്നത് ഏത് രീതിയിലാണെന്നും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണോ തുടങ്ങിയ കാര്യങ്ങളും രേഖപ്പെടുത്തും.
Read More » - 24 December
ഓസ്ട്രേലിയ-ന്യൂസിലൻഡ് പരമ്പര : ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
മുംബൈ : ഓസ്ട്രേലിയ-ന്യൂസിലൻഡ് ടി20,ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയെ ടീമിൽ ഉൾപ്പെടുത്തി. ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 ടീമിലും, ഓസ്ട്രേലിയ-ന്യൂസിലൻഡ്…
Read More » - 24 December
മനിതി സംഘത്തിന് നേരെ നെയ്യാറ്റിൻകരയിൽ പ്രതിഷേധം
ശബരിമലയിൽ ദർശനത്തിനായെത്തിയ മനിതി സംഘത്തിന് നേരെ നെയ്യാറ്റിൻകരയിൽ പ്രതിഷേധം. നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷനിലായിരുന്നു ശബരിമല കർമ്മസമിതി നേതൃത്വത്തിലുള്ള പ്രവർത്തകരുടെ പ്രതിഷേധം. മുഖ്യമന്ത്രിയെ കാണാനായി ഇന്നലെ രാത്രി തലസ്ഥാനത്തെത്തിയെങ്കിലും…
Read More » - 24 December
ജിഷ്ണു പ്രണോയ്; സമരം ചെയ്തവരെ തോൽപ്പിച്ചതെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: തൃശ്ശൂരിൽ പാമ്പാടി നെഹ്റു കോളേജിൽ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ സംഭവത്തിൽ മാനേജ്മെന്റിനെതിരെ സമരം ചെയ്ത കുട്ടികളെ കരുതിക്കൂട്ടി തോൽപ്പിച്ചതെന്ന് റിപ്പോർട്ട്. അന്വേഷണ സമിതിയാണ് ഗുരുതരമായ…
Read More » - 24 December
ഭാര്യയുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് കാമുകിയെ വിദേശത്തേക്ക് കടത്തിയയാൾ പോലീസ് പിടിയിൽ
പെരുമ്പാവൂർ: ഭാര്യയുടെ തിരിച്ചറിയൽ രേഖകളുപയോഗിച്ച് കാമുകിയെ വിദേശത്തേക്ക് കടത്തിയ ഉഴുന്നുങ്കൽ എൽദോസ് (42) പോലീസ് പിടിയിൽ. മുൻകാലങ്ങളിൽ ഗൾഫിൽ ജോലി ചെയ്തിരുന്ന എൽദോസ് അവിടെ ജോലി ചെയ്തിരുന്ന…
Read More » - 24 December
പേരക്കുട്ടികളുടെ കൂടെ കളിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന ദുബായ് ഭരണാധികാരി ; വീഡിയോ വൈറലാകുന്നു
പേരക്കുട്ടികളുടെ കൂടെ കളിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ വീഡിയോ വൈറലാകുന്നു. അദ്ദേഹത്തിന്റെ മകൾ തന്നെയാണ് വീഡിയോ…
Read More » - 24 December
ചാലക്കുടിയില്‍ വന്‍ വാഷ് വേട്ട
തൃശ്ശൂര്‍: ചാലക്കുടിയില്‍ വീട്ടില്‍ നിന്നും 200 ലിറ്റര്‍ വാഷും മൂന്ന് ലിറ്റര്‍ ചാരായവും വാറ്റ് ഉപകരണങ്ങളും എക്സൈസ് സംഘം പിടിച്ചെടുത്തു. രഹസ്യവിവരത്തെ തുടര്‍ന്ന് കലിക്കല്‍ സ്വദേശി സുകുമാരന്റെ…
Read More » - 24 December
കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റശേഷം മധ്യപ്രദേശില്‍ ജീവനൊടുക്കിയത് രണ്ടു കര്‍ഷകര്‍
ഭോപ്പാല്‍: കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റശേഷം മധ്യപ്രദേശില്‍ കാര്‍ഷിക കടം എഴുതിത്തള്ളിയിട്ടും രണ്ടു കര്‍ഷകര്‍ ജീവനൊടുക്കി. ശനിയാഴ്ചയും തിങ്കളാഴ്ചയുമായാണ് രണ്ടുപേരും ആത്മഹത്യ ചെയ്തത്. കാര്‍ഷിക കടം എഴുതിത്തള്ളിയതിന്റെ നേട്ടം…
Read More » - 24 December
യെമന്‍ കത്തുന്നു : യു.എന്‍ സംഘം യെമനില്‍
സനാ: വെടിനിര്‍ത്തല്‍ പ്രഖ്യാപനം വന്നിട്ടും ഏറ്റുമുട്ടല്‍ തുടരുന്ന യെമെനിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ യു.എന്‍. സംഘം ഞായറാഴ്ച ഹൊദൈയ്ദ തുറമുഖനഗരത്തിലെത്തി. സര്‍ക്കാരിന്റെയും ഹൂതി വിമതരുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി രൂപവത്കരിച്ച…
Read More » - 24 December
ബംഗാള്‍ രഥയാത്ര നിരോധനത്തിനെതിരെ ഹര്‍ജി ;സുപ്രിംകോടതി തീരുമാനം
ന്യൂഡല്‍ഹി : പശ്ചിമ ബംഗാളില്‍ അമിത് ഷായുടെ നേതൃത്വത്തില്‍ നടത്താനിരുന്ന രഥയാത്ര നിരോധിച്ച ഹൈക്കോടതി ഉത്തരവിനെതിരായുളള ഹര്‍ജി ഉടനടി പരിഗണിക്കില്ലെന്ന് സുപ്രിംകോടതി. കൊല്‍ക്കത്ത ഹൈക്കോടതി ഡിവിഷന് ബെഞ്ച്…
Read More » - 24 December
ഫ്ലാറ്റ് വിത്പന; ജിഎസ്ടി 5% ആക്കിയേക്കും
ന്യൂഡൽഹി: നിർമ്മാണത്തിലിരിക്കുന്ന വീടുകളുടെയും ഫ്ലാറ്റുകളുടെയും ജിഎസ്ടി 5% ആക്കിയേക്കും. അടുത്ത മാസം ചേരുന്ന ജിഎസ്ടി കൗൺസിൽ ഇക്കാര്യം ചർച്ചക്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.
Read More » - 24 December
8 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 19 കാരന് വധശിക്ഷ
ഹരിയാന: 8 വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ 19 കാരന് വധശിക്ഷ . നിർഭയ കേസിന് സമാനമായ കേസാണിതെന്ന് പരിഗണിച്ചാണ് വധശിക്ഷ, വാടകകെട്ടിടത്തിൽ 8 വയസുകാരി ഒറ്റക്കായ…
Read More » - 24 December
കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചറുകൾ : ബഡ്ജറ്റ് ഫോണിന്റെ വിൽപ്പന ആരംഭിച്ച് ഷവോമി
കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചറുകൾ നൽകുന്ന ഷവോമിയുടെ ബഡ്ജറ്റ് ഫോൺ റെഡ്മി 6എയുടെ വില്‍പ്പന ആരംഭിച്ചു. 2 ജിബി റാം,16 ജിബി ഇന്റേണല്‍ മെമ്മറിയുമുള്ള മോഡലായിരിക്കും ആദ്യം…
Read More » - 24 December
വരുന്നു ഛത്രപതി ശിവജിയുടെ പ്രതിമ; ചിലവ് 3643 കോടി
മുംബൈ: മുംബൈയുടെ തീരത്ത് പണികഴിപ്പിക്കാന്‍ പോകുന്ന ഛത്രപതി ശിവജിയുടെ പ്രതിമയ്ക്ക് സ്ഥലത്തിന്റെ സര്‍വ്വേ, സുരക്ഷ എന്നിവയ്ക്കുള്‍പ്പെടെ 3643 കോടി രൂപ ചിലവ് വരുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. നവംബര്‍…
Read More » - 24 December
കോട്ടയം മെഡിക്കല്‍ കോളേജില്‍ യുവതികള്‍ക്കു നേരെ പ്രതിഷേധം : ചീമുട്ടയേറ്
കോട്ടയം : ശബരിമലയില്‍നിന്നു തിരിച്ചിറങ്ങിയ യുവതികള്‍ക്കു നേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രതിഷേധവും ചീമുട്ടയേറും. വൈകിട്ടു നാലു മണിയോടെ ബിന്ദുവിനെയും കനകദുര്‍ഗയെയും മെഡിക്കല്‍ കോളജില്‍ എത്തിച്ചു.…
Read More » - 24 December
ബീഹാറില്‍ എം.എല്‍.എ.രാജി വച്ചു
പാറ്റ്ന: ബിഹാറില്‍ ജെ.ഡി.യു. എം.എല്‍.എ ശ്യം ബഹദൂര്‍ സിംഗ് രാജിവച്ചു. പാര്‍ട്ടി അംഗത്വവും രാജിവച്ചു. തന്റെ പരാതി കേള്‍ക്കാന്‍ പാര്‍ട്ടിയും ജില്ലാ ഭരണകൂടവും തയ്യാറാകുന്നില്ല എന്ന് ആരോപിച്ചായിരുന്നു…
Read More » - 24 December
തൃശ്ശൂരിൽ നിന്നും തത്തകളെ കടത്താൻ ശ്രമിച്ച യുവതികൾ അറസ്റ്റിൽ
തൃശൂർ: തത്തകളെ തൃശ്ശൂരിലെ കോൾ പാടങ്ങളിൽ നിന്നും പിടിച്ച് തമിഴ്നാട്ടിലേക്ക് കടത്താൻ ശ്രമിച്ചവർ തൃശൂർ റെയിൽവേ സ്റ്റേഷനിൽ അറസ്റ്റിലായി.ഇവരിൽ നിന്നും 120 തത്തകളെ പിടിച്ചെടുത്തു. കാഞ്ഞാണി, പുള്ള്,…
Read More » - 24 December
റയിൽവേ ബോർഡ് ചെയർമാൻ വിരമിക്കുന്നുവെന്ന് വ്യാജ ട്വീറ്റ്
ന്യൂഡൽഹി: റയിൽവേ ബോർഡ് ചെയർമാൻ അശ്വനി ലൊഹാനി വിരമിക്കുന്നുവെന്ന് വ്യാജ ട്വീറ്റ് പുറത്ത്. ഫേക് ആക്കൗണ്ടിൽ നിന്ന് 31 ന് വിരമിക്കുന്നെന്ന വാർത്തയാണ് പുറത്ത് വന്നത്. ട്വീറ്റ്…
Read More » - 24 December
ശബരിമലയില്‍ യുവതികളെ തിരിച്ചയച്ചത്; പ്രതികരണവുമായി മന്ത്രി കെകെ ശൈലജ
തിരുവനന്തപുരം: കൂട്ടമരണം വരുത്തി വെച്ച് ശബരിമലയില്‍ യുവതീ പ്രവേശന വിധി നടപ്പിലാക്കാനാകില്ലെന്ന് മന്ത്രി കെകെ ശൈലജ. ഇങ്ങനെയുളള സംഭവങ്ങള്‍ ഉണ്ടാകാന്‍ ആഗ്രഹിക്കാത്തതിനാലാണ് യുവതികളെ പൊലീസ് തിരികെ അയച്ചത്.…
Read More » - 24 December
ശബരിമലയില്‍ സര്‍ക്കാര്‍ വീണ്ടും നാണം കെട്ടു; ഹിന്ദു ഉണര്ന്നെഴുന്നേല്ക്കുന്നു ‘അയ്യപ്പജ്യോതി’യില്‍ അത് പ്രതിഫലിക്കും
ശബരിമലയില്‍ ഇന്ന് വീണ്ടും സംസ്ഥാന സര്‍ക്കാരും പോലീസും നാണം കെട്ടു. അതിനൊപ്പം തീര്‍ത്ഥാടകരുടെ, അയ്യപ്പ ഭക്തരുടെ പ്രതിഷേധത്തിന്റെ ആഴം ശരിയാംവണ്ണം തിരിച്ചറിയാന്‍ പോലീസിനായി…… പതിനായിരക്കണക്കിന് തീര്‍ത്ഥാടകര്‍ ഒറ്റക്കെട്ടായി,…
Read More » - 24 December
നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ ശ്രേണിയിൽ പുതിയ ബൈക്കുമായി യമഹ
പുതിയ ബൈക്ക് നിരത്തിലെത്തിക്കാൻ ഒരുങ്ങി യമഹ. നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ ശ്രേണിയിൽ എംടി15 ജനുവരി 21ന് വിപണിയിലെത്തുമെന്നാണ് റിപ്പോർട്ട്. പുതു ഡിസൈനിൽ ഫുള്‍ എല്‍ഇഡി ഹെഡ്ലാമ്പ്, മറ്റ്…
Read More » - 24 December
ഹര്‍ത്താലിനെതിരെ പ്രതിഷേധം; പ്രാദേശിക തലത്തില്‍ പ്രചരണം ശക്തമാക്കാന്‍ വ്യാപാരികള്‍
ഹര്ത്താലിനോട്സഹകരിക്കേണ്ടതില്ലെന്ന തീരുമാനം നടപ്പിലാക്കാന്‍ വ്യാപാരികള്‍ പ്രദേശിക അടിസ്ഥാനത്തില്‍ യോഗങ്ങള്‍ ചേരുന്നു. കോഴിക്കോട്, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ യോഗങ്ങള്‍ പൂര്‍ത്തിയായി. മുഴുവന്‍ വ്യാപാരികളെയും പ്രാദേശികാടിസ്ഥാനത്തില്‍ കണ്ട് കാര്യങ്ങള്‍…
Read More »