പാലക്കാട് : ചേറ്റൂര്‍ ശങ്കരന് നായര്‍ മെമ്മോറിയല്‍ കള്‍ച്ചറല്‍ ട്രസ്റ്റിന്റെ കെപിഎസ് മേനോന് മെമ്മോറിയല്‍ പുരസ്കാരത്തിന് റിട്ട.ഐഎഎസ് ഉദ്യോഗസ്ഥന് ടി.പി ശ്രീനിവാസന് അര്‍ഹനായി.
50,000 രൂപയും ബഹുമതി പത്രവും ഫലകവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്കാരമെന്ന് സിഎസ്എന്‍ ട്രസ്റ്റ് ചെയര്മാന് പി.ടി നരേന്ദ്ര മേനോന്, സെക്രട്ടറി ഇ.പി ചിത്രേഷ് നായര്‍ ,വിഎ ബാലു തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഡിസംബര്‍ 29 ന് വൈകീട്ട് ഒറ്റപ്പാലം സിഎസ്എന്‍ ഓഡിറ്റോറിയത്തില്‍ വെച്ചു നടക്കുന്ന ചടങ്ങില്‍ മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന് പുരസ്കാരം വിതരണം നിര്‍വഹിക്കും.
Post Your Comments