Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -24 December
കെ.എസ്.ആർ.ടി.സിയിലെ താത്കാലിക ജീവനക്കാരുടെ നിയമനങ്ങൾ സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിറ്റി
കെ.എസ്.ആർ.ടി.സിയിലെ എം പാനൽ ജീവനക്കാർ ഉൾപ്പെടെയുള്ള താത്കാലിക ജീവനക്കാരുടെ നിയമനങ്ങൾ സംബന്ധിച്ച പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിറ്റി രൂപീകരിക്കാൻ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ നിർദേശം നൽകി.…
Read More » - 24 December
വിപണിയിൽ താരമായി മുന്നേറി പുത്തന്‍ മാരുതി എര്‍ട്ടിഗ
വിപണിയിൽ താരമായി മുന്നേറി പുത്തന്‍ മാരുതി സുസുക്കി എര്‍ട്ടിഗ. വിപണിയിലെത്തി ഒരു മാസത്തിനകം 23,000 യൂണിറ്റിലധികം ബുക്കിങ്ങുമായാണ് എർട്ടിഗ മുന്നേറുന്നത്. മിക്ക ഡീലര്‍ഷിപ്പുകളിലും നിലവിൽ ബുക്ക് ചെയ്തു…
Read More » - 24 December
തിരുവനനതപുരം വിമാനത്താവള വികസനം : എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്ത് എം.എ.യൂസഫലി
അബുദാബി : തിരുവനനന്തപുരം വിമാനത്താവള വികസനത്തിന് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്ത് എം.എ.യൂസഫലി . കൊച്ചി, കണ്ണൂര്‍ മാതൃകയില്‍ പ്രവാസി പങ്കാളിത്തത്തോടെ തിരുവനന്തപുരം വിമാനത്താവളം വികസിപ്പിക്കണമെന്ന് വ്യവസായ…
Read More » - 24 December
കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
കുമളി : ബൈക്കില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച 2തിരുവല്ല സ്വദേശികള്‍ കുമളിയില്‍ എക്സൈസിന്റെ പിടിയില്‍. തമിഴ്നാട്ടില്‍ നിന്ന് ബൈക്കില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ട് പേരാണ് കുമളി…
Read More » - 24 December
അധികാരത്തിലേറിയാല്‍ പോലീസിന്റെ തുണിയുരിയുമെന്ന് രാഷ്ട്രീയ നേതാവ്
കോല്‍ക്കത്ത: ബിജെപി അധികാരത്തില്‍ വന്നാല്‍ പോലീസിന്റെ തുണിയുരിയുമെന്ന് പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. . സംസ്ഥാനത്തെ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കള്ളക്കേസുകള്‍…
Read More » - 24 December
വനിതാമതിലില്‍ പങ്കെടുക്കുന്നതിന് ഭീഷണി
കൊടുങ്ങല്ലൂര്‍ : വനിതാ മതിലില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ക്ക് നേരെ ഭീഷണിയുമായി യുവാവ്. വനിതാമതിലില്‍ പങ്കെടുക്കുന്ന സ്ത്രീകളെ നാട്ടില്‍ കാല് കുത്തിക്കില്ലെന്ന ഭീഷണിയുമായി ആര്‍എസ്എസ് നേതാവ്. കൊടുങ്ങല്ലൂര്‍ സ്വദേശിയും…
Read More » - 24 December
സന്നിധാന ക്രമസമാധാനം സമതിയുടെ ജോലിയല്ല; നിരീക്ഷണ സംഘാംഗം
സന്നിധാനത്തെ ക്രമസമാധാന പാലനം സമതിയുടെ ജോലിയല്ലെന്ന് ശബരിമല നിരീക്ഷണ സംഘാംഗം പി ആര് രാമന്. ശബരിമലയിലെ സ്ഥിതി വിശേഷങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്നും മറ്റുളള കാര്യങ്ങള്‍ അതില്‍ വ്യക്തമാക്കുമെന്നും…
Read More » - 24 December
അടുത്ത വർഷത്തോടെ ഈ വാഹനങ്ങളുടെ ഉല്‍പ്പാദനം അവസാനിപ്പിക്കാൻ തയാറെടുത്തു മാരുതി സുസുകി
രാജ്യത്ത് 2020 ഏപ്രില്‍ ഒന്ന് മുതല്‍ ബിഎസ് 4 വാഹനങ്ങള്‍ വില്‍ക്കരുതെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലും ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍…
Read More » - 24 December
എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന സംഭവം, 19 കാരന് കോടതി വിധിച്ചത്
ചണ്ഡിഗഡ്: എട്ടു വയസ്സുകാരിയെ പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയ കേസില്‍ പത്തൊന്പതുകാരനു ഹരിയാന കോടതി വധശിക്ഷ വിധിച്ചു. 6 മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കിയാണ് അഡീഷനല്‍ സെഷന്‍സ് ജഡ്ജി നരേഷ് കുമാര്‍…
Read More » - 24 December
കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിന് പിന്തുണ നല്കാന് ജിഎന്‍പിസിയുടെ ആഹ്വാനം
തിരുവനന്തപുരം: കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിന് പിന്തുണ നല്കാന് സീക്രെട്ട് ഗ്രൂപ്പായ ജി.എന്‍.പി.സി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും)യുടെ ആഹ്വാനം. ജി.എന്‍.പി.സി ഗ്രൂപ്പ് അഡ്മിന് അജിത് കുമാറാണ്…
Read More » - 24 December
ഡോക്ടര്‍മാരുടെ ക്ഷാമം പരിഹരിക്കാന്‍ നിതി ആയോഗിന്റെ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: രാജ്യത്ത് ഡോക്ടര്‍മാരുടെ ക്ഷാമം പരിഹരിക്കാന്‍ വിദേശത്തു നിന്ന് ഇന്ത്യക്കാരടക്കമുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാനും സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരെ വിസിറ്റിങ്/ ഓണററി അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍…
Read More » - 24 December
വാക്ക് പാലിക്കാനാകില്ല : കോണ്‍ഗ്രസ് ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളില്‍ പണമില്ലാതെ വിയര്‍ത്ത് സര്‍ക്കാറുകള്‍
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളില്‍ പണമില്ലാതെ വിയര്‍ത്ത് സര്‍ക്കാറുകള്‍. കര്‍ഷകര്‍ക്ക് കൊടുത്ത വാക്ക് നിറവേറ്റാനാകുമോ എന്ന ആശങ്കയിലാണ് അടുത്ത് നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് കയറിയ…
Read More » - 24 December
മണിമലയാറ്റിൽ വിദ്യാർഥി മുങ്ങി മരിച്ചു
പെരുമ്പെട്ടി; മണിമലയാറ്റിലെ തേലപ്പുഴക്കട കടവിൽ വിദ്യാർഥി മുങ്ങി മരിച്ചു. കോട്ടയം തേക്കനാൽ വീട്ടിൽ പ്രദീപിന്റെയും , സിമിയുടെയും മകൻ വൈശാഖാണ് (14) മരിച്ചത്. പിതൃ സഹോദരിയുടെ പുത്രനോടൊപ്പം…
Read More » - 24 December
മുസ്ലിം ലീഗ്- പിഡിപി സംഘര്‍ഷം പ്രവര്‍ത്തകര്‍ക്ക് മദനിയുടെ ശബ്ദ സന്ദേശ നിര്‍ദ്ദേശം
തിരുവനന്തപുരം: കഴക്കൂട്ടത്ത് മുസ്ലിം ലീഗ്- പിഡിപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയ സംഭവത്തെ തുടര്‍ന്ന് പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി ശബ്ദസന്ദേശം മുഖേന പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്കി .…
Read More » - 24 December
ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം
കോട്ടയം : സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം. പൊന്‍കുന്നം-പാലാ റോഡില്‍ ഇളങ്ങുളം എസ്എന്‍ഡിപി ഗുരുമന്ദിരത്തിനു സമീപം രാത്രി 7.20നുണ്ടായ അപകടത്തിൽ കാറില്‍ സഞ്ചരിച്ചിരുന്ന മണര്‍കാട്…
Read More » - 24 December
3 മാസം പ്രായമായ കുഞ്ഞ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
മൂന്നാർ: കണ്ണൻ ദേവൻ കമ്പനിയിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ 3 മാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ. വയറിന് മുകളിൽ ഇടത് ഭാഗത്ത് ഒന്നര…
Read More » - 24 December
വഞ്ചി മറിഞ്ഞ് യുവാവ് മരിച്ചു
തൃശ്ശൂര്‍ : ചേറ്റുവ പുഴയില്‍ വഞ്ചി മറിഞ്ഞ് യുവാവ് മരിച്ചു. എറവ് കപ്പല്‍ പള്ളിക്കു സമീപം പുലിക്കോട്ടില്‍ ജോസിന്റെ മകന് അജീഷ് (34) ആണ് മരിച്ചത്. സുഹൃത്ത്…
Read More » - 24 December
കണ്ണൂർ വിമാനത്താവളത്തിൽ സന്ദർശക ഗാലറി തുറന്നു
മട്ടന്നൂർ: രാജ്യാന്തര വിമാനത്താവളമായ കണ്ണൂരിൽ സന്ദർശക ഗാലറി തുറന്നു. എയർസൈഡ്, ഡിപ്പാർച്ചർ,അറൈവൽ എന്നിവിടങ്ങളിലായി 3 ഗാലറികളാണ് ഒരുക്കിിട്ടുളളത്.
Read More » - 24 December
ശബരിമലയില്‍ ആളുകളെ വെടിവച്ച് കൊന്ന് സ്ത്രീകള്‍ക്ക് ദര്‍ശനം ഒരുക്കില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമലയില്‍ ആളുകളെ വെടിവച്ച് കൊന്ന് സ്ത്രീകള്‍ക്ക് ദര്‍ശനം ഒരുക്കില്ലെന്നും എന്നാല്‍ വെടിവെയ്പ് ആഗ്രഹിക്കുന്നവരുണ്ടെന്നും വ്യക്തമാക്കി മുഖ്യമന്ത്രിയുടെ ഓഫീസ്. കഴിഞ്ഞ രണ്ടുദിവസമായി ശബരിമല സന്ദര്‍ശനത്തിനായി സ്ത്രീകളെത്തിയിരുന്നു. എന്നാല്‍…
Read More » - 24 December
കമ്മാടം ഭഗവതി ക്ഷേത്രം ഉത്സവത്തിന് തുടക്കം
ചിറ്റാരിക്കാൽ: ജില്ലയിലെ ഏറ്റവും വലിയ കളിയാട്ട കാവുകളിലൊന്നായ കമ്മാടം ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട ഉത്സവത്തിന് തുടക്കം. വിവിധ പേരുകളിലുള്ള ഇരുപത്തഞ്ചോളം തെയ്യങ്ങൾ അരങ്ങിലെത്തും.
Read More » - 24 December
ഭവനരഹിത അഭയാര്‍ഥികള്‍ക്ക് മാര്‍പാപ്പയുടെ ക്രിസ്മസ് സമ്മാനം;സൗജന്യ ചികിത്സാ ക്ലിനിക്
വത്തിക്കാന്‍ സിറ്റി: ഭവനരഹിതരായ അഭയാര്‍ഥികള്‍ക്ക് സൗജന്യ ചികിത്സാ സഹായം നല്കാന് സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ പുതിയ ക്ലിനിക്കൊരുക്കി ഫ്രാന്‍സിസ് മാര്‍പാപ്പ. മാര്‍പാപ്പയുടെ ക്രിസ്മസ് സമ്മാനമാണ് പുതിയ ക്ലിനിക്.…
Read More » - 24 December
മലയോര ഹൈവേ വീതി കൂട്ടൽ ; സമ്മത പത്രം ഏറ്റുവാങ്ങി
കുറ്റ്യാടി: കിഫ്ബി മുഖേന സംസ്ഥാന സർക്കാർനടപ്പിലാക്കുന്ന മലയോര ഹൈവേ നിർമ്മാണ നടപടി അവസാന ഘട്ടത്തിലേക്ക്. 12 മീറ്റർ വീതിയിൽ നവീകരിക്കുന്നതിന് 89 കോടിയുടെ ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത്.
Read More » - 24 December
ശബരിമലയില്‍ ചിലര്‍ പെരുമാറുന്നത് താലിബാന് ഭീകരവാദികളെപ്പോലെയെന്ന് ഇ.പി.ജയരാജന്
കോഴിക്കോട്: ശബരിമലയില്‍ ചിലര്‍ പെരുമാറുന്നത് താലിബാന് ഭീകരവാദികളെപ്പോലെയെന്ന് മന്ത്രി ഇ.പി.ജയരാജന്. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേയാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്. ശബരിമലയിലെ സമാധാനം തകര്‍ക്കുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കില്ല.…
Read More » - 24 December
കുഫോസില്‍ അവസരം
കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയില്‍ (കുഫോസ്) അവസരം. ജൂനിയര്‍ റിസര്‍ച്ച് ഫെലോ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഫിഷ് ജെനറ്റിക്സ് ആന്‍ഡ് ബയോടെക്നോളജിയില്‍ നേടിയ എം.എഫ്.എസ്സി. ബിരുദം, ബയോടെക്നോളജി,…
Read More » - 24 December
മലയാളികൾക്ക് ക്രിസ്തുമസ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി
എല്ലാ മലയാളികൾക്കും മുഖ്യമന്ത്രി പിണറായി വിജയൻ ക്രിസ്മസ് ആശംസകൾ നേർന്നു. സാഹോദര്യത്തിന്റേയും സ്നേഹത്തിന്റേയും സമത്വത്തിന്റെയും സന്ദേശമാണ് ക്രിസ്മസ് നൽകുന്നത്. വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും ശക്തികൾക്കു സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമാണ്…
Read More »