Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -27 December
മുത്തലാഖ് ബി : ലോക്സഭയിൽ വോട്ടെടുപ്പ്
ന്യൂ ഡൽഹി : മുത്തലാഖ് ബില്ലില്‍ ലോക്സഭയിൽ വോട്ടെടുപ്പ്. 238പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. 12പേർ മാത്രം എതിർത്തു. കോണ്‍ഗ്രസ്, അണ്ണാ ഡി എം കെ,…
Read More » - 27 December
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍ ഒരുക്കങ്ങളുമായി ബി.ജെ.പി
ന്യൂഡല്‍ഹി: 2019 ലോക്സഭാ തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടകൊണ്ട് തിരഞ്ഞെടുപ്പ തന്ത്രങ്ങളുമായി ബി ജെ പി. ഇതിന്റെ ഭാഗമായി പ്രചരണ പരിപാടികള്‍ക്ക് നേതൃത്വം വഹിക്കുന്നതിനായി 17 സംസ്ഥാനങ്ങളിലേക്ക് പ്രചരണ…
Read More » - 27 December
വനിതാമതില്‍ വിഷയത്തില്‍ മുഖ്യമന്ത്രിയെ വീണ്ടും വിമര്‍ശിച്ച് കെ പി സി സി അധ്യക്ഷന്‍
തിരുവനന്തപുരം • കേരള ചരിത്രത്തില്‍ കേട്ടുകേള്‍വി പോലും ഇല്ലാത്ത രീതിയിലാണ് വനിതാമതിലിനായി അധികാര ദുര്‍വിനിയോഗം നടത്തുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ഐ സി ഡി എസ്…
Read More » - 27 December
രോഗത്തിലും തളരാത്ത ഒരപൂര്‍വ പ്രണയ കഥ
തൃശ്ശൂര്‍: ജാതിയുടെയും മതത്തിന്റെയും അതിരുകളെ മായ്ചുകളഞ്ഞാണ് ബാദുഷ ശ്രുതിയെ സ്വന്തമാക്കിയത്. എന്നാല്‍ വിധി അവരുടെ പ്രണയത്തില്‍ കരിനിഴല്‍ വീഴ്ത്തി. എന്നിട്ടും തളരാതെ അവന് അവള്‍ക്കൊപ്പം നിന്നു. ശ്രുതിക്ക്…
Read More » - 27 December
ഡിജിറ്റലായി അടിമാലി ഗ്രാമ പഞ്ചായത്ത്
അടിമാലി: പഞ്ചായത്തിനെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും ഡിജിറ്റലായി ലഭ്യമാക്കാനൊരുങ്ങി അടിമാലി ഗ്രാമ പഞ്ചായത്ത്. ഇതിനു വേണ്ടിയുള്ള ആപ്ലിക്കേഷന്‍ പഞ്ചായത്ത് പുറത്തിറക്കി. പഞ്ചായത്തിനെ പൂര്‍ണമായും ഡിജിറ്റലാക്കാനുള്ള പദ്ധതിയുടെ ആദ്യ…
Read More » - 27 December
മയക്കുമരുന്ന് കേസ് നടിക്കെതിരെ കൂടുതല്‍ തെളിവുകള്‍
കൊച്ചി: മയക്കുമരുന്ന് കേസില്‍ പിടിയിലായ നടിക്ക് കൊച്ചിയിലെ സെക്സ്റാക്കറ്റുമായി ബന്ധമുണ്ടെന്ന് സൂചന. ഗോവയിലെ സ്ഥിരസന്ദര്ശക. സിനിമ- സീരിയല്‍ നടി അശ്വതി ബാബു ഗോവയിലെ സ്ഥിരസന്ദര്ശകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി.…
Read More » - 27 December
ഉദ്ഘാടനത്തിനൊരുങ്ങി രാമനാട്ടുകര തൊണ്ടയാട് മേല്‍പ്പാലങ്ങള്‍
കോഴിക്കോട്: കാത്തിരിപ്പിന് വിരാമമിട്ട് കോഴിക്കോട്ടെ തൊണ്ടയാട്, രാമനാട്ടുകര മേല്‍പ്പാലങ്ങള്‍ നാളെ ഉദ്ഘാടനം ചെയ്യും. ഇതുവഴി സര്‍ക്കാരിന് ലാഭം ലഭിക്കു17 കോടി രൂപയാണ്. കോഴിക്കോട് നഗരത്തിന്റെ ഗതാഗത കുരുക്കിന്…
Read More » - 27 December
കാന്‍സറിന്റെ വ്യാപനം തടയുന്നിന് ബോധവത്ക്കരണം വേണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കാന്‍സര്‍ രോഗത്തിന്റെ വ്യാപനം ഗൗരവമായി കാണണമെന്നും രോഗപ്രതിരോധത്തില്‍ ഊന്നല്‍ നല്‍കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. കുടുംബാരോഗ്യകേന്ദ്രങ്ങളിലൂടെ പ്രാഥമിക രോഗനിര്‍ണയത്തിന് ഇപ്പോള്‍ അവസരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം…
Read More » - 27 December
രാജ്യത്തെ ആദ്യ ഇന്ററാക്ടീവ് ക്രഡിറ്റ് കാര്‍ഡ് അവതരിപ്പിച്ച് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്
രാജ്യത്തെ ആദ്യ ഇന്ററാക്ടീവ് ക്രഡിറ്റ് കാര്‍ഡുമായി ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്. നെക്സ്റ്റ് (Nexxt) എന്ന പേര് നൽകിയ കാർഡിൽ പര്‍ച്ചേസ് എളുപ്പത്തിലാക്കാൻ സാഹയിക്കുന്ന ഇഎംഐ, റിവാര്‍ഡ്, സാധാരണ ക്രഡിറ്റ്…
Read More » - 27 December
വിവാഹത്തിന് ശേഷമുള്ള ആദ്യ ക്രിസ്മസ് ആഘോഷഭരിതമാക്കി പ്രിയങ്കയും നിക്കും. ചിത്രങ്ങള്‍ പുറത്ത്
ലണ്ടന്‍: വിവാഹ ശേഷമുള്ള ആദ്യ ക്രിസ്മസ് ആഘോഷഭരിതമാക്കി നവദമ്പതികളായ പ്രിയങ്കയും നിക്കും. ലണ്ടനില്‍ വച്ചാണ് ക്രിസ്മസ് ആലോഷിച്ചത്. ഭര്‍ത്താവ് നിക്കിനൊപ്പമുള്ള പ്രിയങ്കയുടെ ക്രിസ്തുമസ് ആഘോഷങ്ങളുടെ ചിത്രങ്ങളാണ് ഇപ്പോള്‍…
Read More » - 27 December
5900 വാഹനങ്ങള്‍ തിരിച്ചുവിളിച്ച് മാരുതി സുസുക്കി
വാഹനങ്ങള്‍ തിരിച്ചുവിളിച്ച് മാരുതി സുസുക്കി. ഇന്ധനഭാഗത്തെ ഫ്യൂവല്‍ ഫില്‍റ്ററില്‍ തകരാർ കണ്ടെത്തിയതിനെ തുടർന്ന് ചെറുകിട വാണിജ്യ വാഹന ശ്രേണിയില്‍ പുറത്തിറക്കിയ പിക്ക് അപ്പ് സൂപ്പര്‍ ക്യാരിയാണ് മാരുതി…
Read More » - 27 December
സൗദിയിൽ വാഹനാപകടം : അമ്മയ്ക്കും നാലു മക്കൾക്കും ദാരുണമരണം
റിയാദ് : വാഹനാപകടത്തിൽ അമ്മയ്ക്കും നാലു മക്കൾക്കും ദാരുണമരണം. ശീതകാല അവധി ആഘോഷിക്കാനായി സൗദിയിൽ എത്തിയ എമിറാത്തി കുടുംബത്തിലെ 41 വയസ്സുള്ള മാതാവ്, മൂന്നും 15ഉം വയസ്സുള്ള…
Read More » - 27 December
മുത്തലാഖില്‍ നടന് നസീറുദ്ദീന്‍ ഷായുടെ പ്രതികരണം ഇങ്ങനെ
മുംബൈ: മുത്തലാഴിനെതിരെ തുറന്നടിച്ച് ബോളിവുഡ് നടന് നസീറുദ്ദീന്‍ ഷാ. അത് തീര്‍ച്ചയായും ദുര്‍വ്യാഖ്യാനിക്കപ്പെട്ട ദുരാചാരം തന്നെയാണ്. അതു ഇനിയും പിന്തുടരണമെന്ന് എനിക്ക് അഭിപ്രായമില്ല. അക്കാര്യത്തില്‍ എനിക്കൊരിക്കലും രണ്ടഭിപ്രായവും…
Read More » - 27 December
വീഡിയോ : രാജീവ് ഗാന്ധി പ്രതിമ പാലൊഴിച്ച് തലപ്പാവ് കൊണ്ട് തുടച്ചു ; കോണ്‍ഗ്രസ് നേതാവിന് ഭീഷണി
ന്യൂഡല്‍ഹി : മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പ്രതിമയില്‍ പാലഭിഷേകം നടത്തി സ്വന്തം തലപ്പാവ് കൊണ്ട് തുടച്ചതിന് കോണ്‍ഗ്രസ് നേതാവിന് കടുത്ത ഭീഷണി. പഞ്ചാബിലെ ലുധിയാനയിലുള്ള കോണ്‍ഗ്രസ്…
Read More » - 27 December
യു.എ.ഇയില്‍ പുതുവര്‍ഷ അവധി പ്രഖ്യാപിച്ചു
അബുദാബി•യു.എ.ഇയില്‍ പൊതുമേഖലയ്ക്കുള്ള പുതുവര്‍ഷ അവധി പ്രഖ്യാപിച്ചു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഹ്യൂമന്‍ റിസോഴ്സ്സ് ആണ് അവധി പ്രഖ്യ്പിച്ചത്. സര്‍ക്കാര്‍ മേഖലയിലെ സ്ഥാപനങ്ങള്‍ക്കും മന്ത്രാലയങ്ങള്‍ക്കും ഫെഡറല്‍ സ്ഥാപനങ്ങള്‍ക്കും പുതുവര്‍ഷം…
Read More » - 27 December
ബി.എസ്.പി സംസ്ഥാന ഘടകത്തെ മായാവതി പിരിച്ചുവിട്ടു
മധ്യപ്രദേശ്•വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശിലെ മുഴുവന്‍ സീറ്റുകളിലും മത്സരിക്കുമെന്ന് ബി.എസ്.പി. ബി.എസ്.പി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ രാംജി ഗൗതമാണ് ഇത് സ്ഥിതീകരിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിലെ ബിഎസ്പിയുടെ പ്രകടനം അവലോകനം…
Read More » - 27 December
അന്യ സംസ്ഥാന തൊഴിലാളി ട്രെയിനില്‍ നിന്ന് വീണു
ബേക്കല്‍: ട്രെയിനില്‍ നിന്നും വീണ് അന്യ സംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു. ഒറീസ സ്വദേശിയായ 48 കാരനാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. നാട്ടിലേയ്ക്ക് പോകും വഴി കോട്ടിക്കുളം…
Read More » - 27 December
പൊലീസിന്റെ അവസരോചിതമായ ഇടപെടല്‍, പ്ലാറ്റ്ഫോമില്‍ യുവതിക്ക് സുഖ പ്രസവം
മുംബൈ: പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതിക്ക് റെയില്‍വേ പ്ലാറ്റ് ഫോമില്‍ വെച്ചുണ്ടായ പ്രസവ വേദനയെത്തുടര്‍ന്ന് മുംബെെ പോലീസിന്റെ അവസരോചിതമായ ഇടപെടല്‍. ഗീതാ ദീപക് എന്ന ഇരുപത്തൊന്നുകാരിക്ക് പ്ലാറ്റ്ഫോമില്‍ തന്നെ…
Read More » - 27 December
സെന്‍സെക്സും നിഫ്റ്റിയും കുതിച്ചു : ഓഹരി വിപണി അവസാനിച്ചത് നേട്ടത്തിൽ
മുംബൈ : ഓഹരി വിപണി നേട്ടത്തിൽ. സെന്‍സെക്സ് 157 പോയിന്റ് ഉയര്‍ന്ന് 35807ലും നിഫ്റ്റി 49 പോയിന്റ് ഉയര്‍ന്ന് 10779ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. റിലയന്‍സ്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍…
Read More » - 27 December
വീടില്ലാത്തവര്‍ക്ക് ഉഗ്രന്‍ ക്രിസ്മസ് വിരുന്നൊരുക്കി ബ്രിട്ടണിലെ സിഖ് സംഘടന
ഇംഗ്ളണ്ടിലെ ബെര്‍മിങ്ഹാം റയില്‍വേ സ്റ്റേഷന് പരിസരത്തെ ഭവനരഹിതരായവര്‍ക്ക് ക്രിസ്മസ് വിരുന്നൊരുക്കി സിഖ് സന്നദ്ധ സംഘടന. ക്രിസ്മസ് രാത്രിയില്‍ വീടില്ലാത്ത 200 പേര്‍ക്കാണ് മിഡ്ലാന്‍ഡ് ലങ്കാര്‍ സേവാ സൊസൈറ്റി…
Read More » - 27 December
കുട്ടികളെ വനിതാ മതിലില്‍ പങ്കെടുപ്പിക്കരുതെന്ന ഹൈക്കോടതി ഉത്തരവിനെതിരെ ബാലാവകാശ കമ്മീഷന്
തിരുവനന്തപുരം: 18 വയസ്സിനു താഴെയുള്ള കുട്ടികളെ വനിതാ മതിലില്‍ പങ്കെടുപ്പിക്കരുതെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന ബാലവകാശ കമ്മീഷന്. ഹൈക്കോടതിയുടെ ഈ ഉത്തരവ് ഭരണാഘടന വിരുദ്ധമാണെന്ന് ബാലവകാശ കമ്മീഷന്…
Read More » - 27 December
മോദിയുടെ റാലിയില്‍ പങ്കെടുക്കാന്‍ പോയ വിദ്യാര്‍ത്ഥികളുടെ ബസ് മറിഞ്ഞു
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിയില്‍ പങ്കെടുക്കാന്‍ പോയ വിദ്യാര്‍ത്ഥികളുടെ ബസ് അപകടത്തില്‍പ്പെട്ടു.ഹിമാചല്‍പ്രദേശിലെ കാംഗ്ര ജില്ലയിലെ ജവാലി സബ് ഡിവിഷനിലാണ് സംഭവം. കമ്പ്യൂട്ടര്‍ പരിശീലനകേന്ദ്രത്തില്‍ നിന്നുള്ള 35 വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച…
Read More » - 27 December
എന്‍ എസ് എസ് ക്യാമ്പില്‍ പങ്കെടുക്കുന്നതിനിടെ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
പാലക്കാട്: എന്‍ എസ് എസ് ക്യാമ്പില്‍ പങ്കെടുക്കുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. വിളയൂര്‍ നിമ്മിണികുളം സ്വദേശിയുമായ റിസ്വാന് ആണ് മരിച്ചതായി റിപ്പോര്‍ട്ടുകള്‍. പാലക്കാട് നടുവട്ടം…
Read More » - 27 December
അയ്യപ്പന്മാരെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ആറ് പേര് അറസ്റ്റില്‍
കായംകുളം : ശബരിമലയില്‍ പോകാന്‍ വ്രതം നോറ്റിരുന്ന അയ്യപ്പന്മാരായ യുവാക്കളെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ ആറ് പേര് പിടിയില്‍. എരുവ കിഴക്ക് മുറിയില്‍ തോണ്ടോലില് പടീറ്റതില്‍ വിജിത്ത് (21…
Read More » - 27 December
ജിയോ വരിക്കാർക്ക് സന്തോഷിക്കാം : പുതിയ സാങ്കേതിക വിദ്യ അവതരിപ്പിക്കാൻ ഒരുങ്ങുന്നു
വരിക്കാർക്ക് പുതുവത്സര സമ്മാനവുമായി ജിയോ. മോശം സിഗ്നല്മൂലമുണ്ടാകുന്ന കോള്‍ ഡ്രോപ്പ് മറികടക്കാന്‍ വൈഫൈ ഉപയോഗിച്ച് കോള്‍ പൂര്‍ത്തിയാക്കാനുള്ള സാങ്കേതിക വിദ്യയാണ് അവതരിപ്പിക്കുക. വോവൈഫൈ എന്ന പേരിലുള്ള സംവിധാനത്തിൽ…
Read More »