
പാലക്കാട്: എന്‍ എസ് എസ് ക്യാമ്പില്‍ പങ്കെടുക്കുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. വിളയൂര്‍ നിമ്മിണികുളം സ്വദേശിയുമായ റിസ്‌വാന്‍ ആണ് മരിച്ചതായി റിപ്പോര്‍ട്ടുകള്‍.
പാലക്കാട് നടുവട്ടം ജനത ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥിയാണ് റിസ്‌വാന്‍ . ക്യാമ്പ് സംഘടിപ്പിച്ചിരുന്ന നരിപ്പറമ്പ് സ്കൂളിനു സമീപമുള്ള കുളത്തിലാണ് അപകടമുണ്ടായത്.
Post Your Comments