KeralaLatest News

എച്ച1എന്‍1: ഗുരുതരാവസ്ഥയിലായ സ്ത്രീ ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നത് ഇങ്ങനെ

തിരുവനന്തപുരം: എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് ഗുരുതരാവസ്ഥയിലായ സ്ത്രീ ജീവിതത്തിലേയ്ക്ക്. 35 ദിവസം നീണ്ട ികിത്സാ രീതിയിലൂടെയാണ് ഇവര്‍ ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നത്.

തമിഴ്‌നാട് സ്വദേശിയും 32കാരിയുമായ യുവതിക്കാണ് എച്ച് വണ്‍ എന്‍ വണ്‍ രോഗ ബാധയില്‍ നിന്ന് മോചനം ലഭിത്. എസ്യുറ്റിയില്‍ഡോ. ബിജു ആര്‍ നായരുടെ നേതൃത്വത്തിലുള്ള ക്രിട്ടിക്കല്‍ കെയര്‍ വിഭാഗവും കാര്‍ഡിയോ തൊറാസിക് സര്‍ജന്‍ ഡോ. സുജിത്തിന്റേയും നേതൃത്വത്തിലുള്ള ചികിത്സയെ തുടര്‍ന്നാണ് രോഗത്തെ അതിജീവിച്ചത്. യുവതിയെ ഗുരുതരമായ ശ്വാസെ മുട്ടലും പനിയുമായി നവംബര്‍ ഒന്നിനാണ് പട്ടം എസ്‌യുറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button