Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -31 December
ലോകമെങ്ങുമുളള മലയാളികൾക്ക് സമാധാനത്തിന്റെയും പുരോഗതിയുടെയും പുതുവർഷം ആശംസിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : ലോകമെങ്ങുമുളള മലയാളികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമാധാനത്തിന്റെയും പുരോഗതിയുടെയും പുതുവർഷം ആശംസിച്ചു. പ്രളയം സൃഷ്ടിച്ച പ്രതിസന്ധിയെ മഹത്തായ കൂട്ടായ്മയിലൂടെ അതിജീവിച്ചാണ് കേരളം 2019 ലേക്ക്…
Read More » - 31 December
ഗവർണർ പുതുവത്സരാശംസകള്‍ നേർന്നു
തിരുവനന്തപുരം : സംസ്ഥാനത്തെ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള കേരളീയർക്കും സന്തോഷവും ഐശ്വര്യവും നിറഞ്ഞ പുതുവർഷം ഗവർണർ പി. സദാശിവം ആശംസിച്ചു. കേരളത്തിന്റെ പുനർനിർമാണത്തിനുള്ള ആശയങ്ങളിലെയും പ്രവൃത്തിയിലെയും ഒരുമയെ ശക്തിപ്പെടുത്തുന്നതാവട്ടെ…
Read More » - 31 December
നാടിന്റെ മതനിരപേക്ഷതയ്ക്കു പിന്നിൽ നവോത്ഥാനപ്രസ്ഥാനങ്ങൾ: മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രളയകാലത്ത് ഒരേമനസ്സോടെ, ഒറ്റക്കെട്ടോടെ നാട് പ്രവർത്തിച്ചതിന് പ്രധാനകാരണം നാട് ഉയർത്തിപ്പിടിച്ച മതനിരപേക്ഷതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവോത്ഥാനപ്രസ്ഥാനങ്ങളുടെ ഇടപെടലാണ് ഇത്തരമൊരു പാരമ്പര്യം രൂപപ്പെട്ടതിനു പിന്നിലെന്നും…
Read More » - 31 December
കരുത്തുറ്റ കിടിലൻ ഗെയിമിംഗ് ലാപ്ടോപ്പ് വിപണിയിലെത്തിച്ച് അസ്യൂസ്
കരുത്തുറ്റ കിടിലൻ ഗെയിമിംഗ് ലാപ്ടോപ്പ് വിപണിയിലെത്തിച്ച് അസ്യൂസ് . TUF ഗെയിമിംഗ് ശ്രേണിൽ എട്ടാം തലമുറ ഇന്റല്‍ കോര്‍ i78750H സിപിയു,6GB റാം, GTX 1060 GPU,…
Read More » - 31 December
വന്‍സ്ഫോടനം; കെട്ടിടം തകര്‍ന്ന് നാലു പേര് മരിച്ചു
മോസ്കോ: റഷ്യയിലെ മഗ്നിതോഗര്‍സ്ക് നഗരത്തിലുണ്ടായ വന്‍സ്ഫോടനത്തില്‍ നാല് പേര് കൊല്ലപ്പെട്ടു. സ്ഫോടനത്തെ തുടര്‍ന്ന് ബഹുനില കെട്ടിടം തകര്‍ന്ന് വീണ് നിരവധി പേരെ കാണാതായിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനം നടന്നുവരുന്നതായി…
Read More » - 31 December
അഭിമാനപൂർവ്വം ഏഴു വർഷങ്ങൾ പിന്നിടുമ്പോൾ, സ്നേഹപൂർവ്വം വായനക്കാരോട്
2012 -ന്റെ പിറവിയുടെ സൂചനയോടൊപ്പം തിരിതെളിയിപ്പിക്കപ്പെട്ട ഈസ്റ്റ് കോസ്റ്റ് ഓൺലൈൻ ഡെയിലിക്ക് ഇന്ന് ഏഴ് വയസ്സ് തികയുകയാണ്. ഒരു പത്രം എന്ന നിലയിൽ സത്യസന്ധതയും നിഷ്പക്ഷതയും പരമാവധി…
Read More » - 31 December
ഹ്യുണ്ടായിയുടെ ഇ-കാര്‍ ഒറ്റ ചാര്‍ജില്‍ ഓടും280 കിലോമീറ്റര്‍ !
ഒറ്റത്തവണ ചാര്‍ജ് കൊടുത്താല്‍ 280 കിലോമീറ്റര്‍ ഓടുന്ന ഇ-കാറിന്റെ പൂര്‍ത്തീകരണത്തിലാണ് ഹ്യുണ്ടായി കാര്‍ നിര്‍മ്മാതാക്കള്‍. ഈ വാഹനം 2020 ല്‍ നിരത്തില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സെഡാന് മോഡലായ…
Read More » - 31 December
ഉപഭോക്താക്കള്‍ക്ക് കേന്ദ്രസര്‍ക്കാറിന്റെ പുതുവര്‍ഷ സമ്മാനം
ന്യൂഡല്‍ഹി: ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സബ്സിഡിയുള്ള പാചക വാതകത്തിന് 6.52 രൂപ കുറച്ചു.തുടര്‍ച്ചയായി ആറു മാസത്തോളം നിരക്ക് വര്‍ധിച്ചുക്കൊണ്ടിരുന്ന പാചക വാതക സിലിണ്ടറിന് ഇതാദ്യമായാണ് വില കുറയുന്നത്. 14.2…
Read More » - 31 December
നാളെ ട്രെയിന്‍ ഗതാഗത നിയന്ത്രണം
തിരുവനന്തപുരം : കരുനാഗപ്പള്ളിയില്‍ ട്രാക്ക് അറ്റകുറ്റപ്പണിയെ തുടര്‍ന്ന് ചൊവ്വാഴ്ച ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണ ഏര്‍പ്പെടുത്തിയതായി റെയില്‍വേ . 16343 തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് രണ്ട് മണിക്കൂര്‍ വൈകിയായിരിക്കും…
Read More » - 31 December
ക്ഷേത്രനടയില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
തിരുവനന്തപുരം: ക്ഷേത്രനടയില്‍ ദുരൂഹസാഹചര്യത്തില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കാണാതായ സമീപവാസിയുടെ മൃതദേഹമാണെന്ന് സംശയിക്കുന്നതായി വിഴിഞ്ഞം പൊലീസ് അറിയിച്ചു. ഇദ്ദേഹം എഴുതിയതെന്നു കരുതുന്ന ആത്മഹത്യാകുറിപ്പ് ലഭിച്ചതായും പൊലീസ്…
Read More » - 31 December
നഷ്ടമായത് ധീരനായ സഖാവിനെയെന്ന് യെച്ചൂരി
ന്യൂഡല്‍ഹി : സൈമണ്‍ ബ്രിട്ടോയുടെ നിര്യാണത്തില്‍ സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അനുശോചിച്ചു. ധീരനായ സഖാവിനെയാണ് നഷ്ടമായതെന്നും വിദ്യാര്‍ത്ഥി പ്രസ്ഥാന നാളുകള്‍ മുതല്‍ അടുപ്പമുള്ള…
Read More » - 31 December
വനിതാ മതിലില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന പ്രചരണം അടിസ്ഥാന രഹിതം: മന്ത്രി കെ.കെ. ശൈലജ
തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ സാമൂഹ്യനീതി വനിതാ…
Read More » - 31 December
ജലമെട്രോ കൊച്ചിയില്‍ !
കൊച്ചി: കൊച്ചി വാട്ടര്‍ മെട്രോ 2019 ഡിസംബറോട് കൂടി സാധ്യമാകുമെന്ന് കെഎംആര്‍എല്‍. കൊച്ചി നഗര ഗതാഗതത്തെ ഒരൊറ്റ പൊതു ഗതാഗത സംവിധാനത്തിന് കീഴില്‍ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് വാട്ടര്‍…
Read More » - 31 December
സൈമണ്‍ ബ്രിട്ടോയുടെ വേര്‍പാടില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോയുടെ മരണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തളരാത്ത പോരാട്ടവീറിന്റെ പ്രതീകമായിരുന്നു സൈമണ്‍ ബ്രിട്ടോ. ഞെട്ടലോടെയാണ് ബ്രിട്ടോയുടെ പെട്ടെന്നുള്ള…
Read More » - 31 December
ഈ ജില്ലയില്‍ സ്കൂളുകള്‍ക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട് ?
കോഴിക്കോട്: വനിത മതില് നാളെ നടക്കുന്നതിനാല്‍ കോഴിക്കോട് ജില്ലയിലെ സ്കൂളുകള്‍ക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി ആയിരിക്കുമെന്ന് പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്. നാളെ പൂര്‍ണ്ണ അവധി അറിയിപ്പ് വന്നിരുന്നെങ്കിലും…
Read More » - 31 December
സൈമണ്‍ ബ്രിട്ടോയുടെ നിര്യാണത്തില്‍ വി.എസ് അനുശോചിച്ചു
തിരുവനന്തപുരം: കരുത്തനായ കമ്യൂണിസ്റ്റായിരുന്നു സൈമണ്‍ ബ്രിട്ടോയെന്ന് വിഎസ്. അച്യുതാനന്ദന്. . വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ ചുവട് വെച്ച് കടന്ന് വന്ന കരുത്തനായ കമ്യൂണിസ്റ്റായിരുന്നു സൈമണ്‍ ബ്രിട്ടോയെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 31 December
ഷെയ്ക്ക് ഹസീനക്ക് അഭിനന്ദനമറിയിച്ച് നരേന്ദ്രമോദി
ന്യൂഡല്‍ഹി: നാലാംതവണയും പ്രധാനമന്ത്രി പദത്തിലെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീസക്ക് അഭിനന്ദനം അറിയിച്ച് നരേന്ദ്രമോദി . ടെലിഫോണിലൂടെയാണ് മോദി അഭിനന്ദനം അറിയിച്ചത്. ഷെയ്ക്ക് ഹസീനയുടെ നേതൃത്വത്തില്‍ ബംഗ്ലാദേശ്…
Read More » - 31 December
നുണ അത്എത്ര ആവര്‍ത്തിച്ചാലും സത്യമാവില്ലെന്ന് കോണ്‍ഗ്രസിനോട് രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി : അസത്യമായ കാര്യം വീണ്ടും ആവര്‍ത്തിച്ചാല്‍ അതൊരിക്കലും സത്യമായി മാറില്ലെന്ന് കോണ്‍ഗ്രസിനോട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. . റാഫേല്‍ വിവാദമുയര്‍ത്തി കോണ്‍ഗ്രസ് ലോക്സഭയില്‍ പുലര്‍ത്തുന്ന…
Read More » - 31 December
പോളിടെക്നിക് കോളേജില്‍ ഗസ്റ്റ് അദ്ധ്യാപക ഒഴിവ്
പോളിടെക്നിക് കോളേജില്‍ ഗസ്റ്റ് അദ്ധ്യാപക ഒഴിവ്. കൈമനം സര്‍ക്കാര്‍ വനിതാ പോളിടെക്നിക് കോളേജിലെ കംപ്യൂട്ടര്‍ (ഹിയറിങ് ഇംപയേഡ്) വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തിലുള്ള ഗസ്റ്റ് അദ്ധ്യാപക ഒഴിവിലക്ക് ഇപ്പോൾ…
Read More » - 31 December
ഈ കാറുകളിൽ ഡീസൽ എഞ്ചിൻ മാത്രം ഉൾപ്പെടുത്താൻ ഒരുങ്ങി മാരുതി സുസൂകി
2020 മുതല്‍ മിഡ്സൈസ് വിഭാഗത്തിൽപ്പെട്ട കാറുകളിൽ ഡീസല്‍ എന്ജിന് മാത്രമേ ഉൾപ്പെടുത്തുകയൊള്ളു എന്ന് മാരുതി സുസൂകി. ഡീസല്‍ വേരിയന്റുകളുടെ വില്പനയിലുണ്ടായ കാര്യമായ ഇടിവാണ് പുതിയ തീരുമാനത്തിനു പിന്നിലെ…
Read More » - 31 December
ചാരവൃത്തി ആരോപിച്ച് അമേരിക്കൻ പൗരൻ പിടിയിൽ
മോസ്കോ : ചാരവൃത്തിയുടെ പേരിൽ യുഎസ് പൗരൻ റഷ്യയിൽ പിടിയിൽ. ഡിസംബർ 28ന് പോൾ വിലൻ എന്നയാളെയാണ് മോസ്കോയിൽ നിന്നും റഷ്യൻ ഫെഡറൽ സെക്യൂരിറ്റി സർവീസ് (എഫ്എസ്ബി)…
Read More » - 31 December
യുഎഇയില്‍ വാഹനാപകടം: പ്രവാസി മരിച്ചു
ഫുജെെയ്റ : ഫുജെെയ്റ അല്‍ മിന സ്ട്രീറ്റിലുണ്ടായ വാഹനാപകടത്തില്‍ 45 കാരനായ ഏഷ്യന്‍ യുവാവ് മരിച്ചു. പിക് അപ് വാന്‍ ട്രക്കില്ർ വന്നിടിച്ചതിനെ തുടര്‍ന്ന് വാനില്‍ ഡ്രെെവിങ്ങ്…
Read More » - 31 December
തട്ടിപ്പു വഴി രാജ്യത്തെ ബാങ്കുകൾക്ക് ഈ വർഷം നഷ്ടപ്പെട്ടത് അമ്പരപ്പിക്കുന്ന തുക
ന്യൂഡൽഹി•2017-18 സാമ്പത്തിക വർഷത്തിൽ തട്ടിപ്പു വഴി രാജ്യത്തെ ബാങ്കുകൾക്ക് നഷ്ടപ്പെട്ടത് 41167 കോടി രൂപയെന്ന് റിപ്പോർട്ട്. മുൻ വർഷത്തെ അപേക്ഷിച്ച് 72 ശതമാനം വർധനവാണ് തട്ടിപ്പിൽ ഉണ്ടായത്.…
Read More » - 31 December
ശക്തമായ കാറ്റിന് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
ചെന്നൈ• തമിഴ്നാട് തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്കി.വടക്ക് തമിഴ്നാട് തീരത്തും പുതുച്ചേരി തീരത്തും മണിക്കൂറില്‍ 35…
Read More » - 31 December
സഭയിലെ വനിതകളും മതിലില്‍ പങ്കെടുക്കും :ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്
തിരുവനന്തപുരം: സര്‍ക്കാരിന്റേത് നീതിയുടെ ഭാഗത്താണ്. വനിതാ മതിലിന് സഭ എതിരല്ല. സഭയിലെ വനിതകളും മതിലില്‍ പങ്കെടുക്കുമെന്ന് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവ ഒരു വാര്‍ത്താ…
Read More »