തിരുവനന്തപുരം : സംസ്ഥാനത്തെ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള കേരളീയർക്കും സന്തോഷവും ഐശ്വര്യവും നിറഞ്ഞ പുതുവർഷം ഗവർണർ പി. സദാശിവം ആശംസിച്ചു. കേരളത്തിന്റെ പുനർനിർമാണത്തിനുള്ള ആശയങ്ങളിലെയും പ്രവൃത്തിയിലെയും ഒരുമയെ ശക്തിപ്പെടുത്തുന്നതാവട്ടെ ഈ പുതുവർഷം. സന്തോഷവും പുരോഗതിയും സമൃദ്ധിയും കൊണ്ട് നമ്മെ അനുഗ്രഹിക്കുന്ന വർഷമാകട്ടെ 2019 എന്നും ഗവർണർ ആശംസിച്ചു.
Post Your Comments