Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -4 January
കണ്ണൂരില്‍ ബിജെപി ഓഫീസിന് നേരെ ബോംബേറ്
കണ്ണൂര്‍: ബിജെപി ഓഫീസിന് നേരെ ബോംബേറ്. ഒരാള്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ വളപട്ടണം പുതിയതെരു ബിജെപി ഓഫീസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ചിറക്കല്‍ ധനരാജ് തിയേറ്ററിന് സമീപത്തുള്ള പഞ്ചായത്ത്…
Read More » - 4 January
മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചു
തിരുവനന്തപുരം : ശബരിമല വിഷയത്തിൽ ഇന്നലെ നടന്ന ഹര്‍ത്താലില്‍ സംസ്ഥാനത്തൊട്ടാകെ സംഘര്‍ഷമുണ്ടായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചു. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് നേരെ കരിങ്കൊടി…
Read More » - 4 January
അയോധ്യ കേസില്‍ സുപ്രീം കോടതി തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി: അയോധ്യ കേസ് ജനുവരി പത്തിലേയ്ക്ക് മാറ്റി. കേസിലെ വാദം ജനുവരി പത്ത് മുതല്‍ കേള്‍ക്കുമെന്ന് കോടതി അറിയിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗെഗോയിയാണ് ഇക്കാര്യം…
Read More » - 4 January
തന്ത്രിയെ മാറ്റാനാകില്ല ; പ്രയാർ ഗോപാലകൃഷ്ണൻ
ശബരിമല : അയ്യപ്പ സ്വാമിയുടെ പ്രതിപുരുഷനായിട്ടാണ് സ്വാമി ഭക്തർ തന്ത്രിയെ കാണുന്നതെന്നും മുഖ്യമന്ത്രി കണ്ണുരുട്ടിയാൽ രാജിവെയ്ക്കാൻ അദ്ദേഹം ദേവസ്വം ബോർഡ് ജീവനക്കാരനല്ലെന്നും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്…
Read More » - 4 January
ഹര്‍ത്താലിനെ തോല്‍പ്പിച്ചുകൊണ്ട് ആ വനിതകള്‍ നടന്നത് 11 കിലോമീറ്റര്‍
തേഞ്ഞിപ്പാലം: ഹര്‍ത്താലിനെ തോല്‍പ്പിച്ചുകൊണ്ട് നടന്ന് ഓഫീസിലെത്തി 2 വനിതകള്‍ മാതൃകയായി. കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് 11 കിലോമീറ്റര്‍ ആണ് ഇവര്‍ നടന്നത്. ഭരണകാര്യാലയത്തില്‍ സെക്ഷന്‍ ഓഫീസര്‍ ആയ സി.…
Read More » - 4 January
ട്രാന്‍സ്ഫര്‍ ജാലകം തുറന്നു; കൂടുമാറ്റത്തിനൊരുങ്ങി സെസ്ക് ഫാബ്രിഗസ്
സ്പാനിഷ് മിഡ്ഫീല്‍ഡര്‍ സെസ്ക് ഫാബ്രിഗസ് ചെല്‍സി വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ട്രാന്‍സ്ഫര്‍ ജാലകം തുറന്ന സാഹചര്യത്തില്‍ ഫാബ്രിഗസിനായി ഫ്രഞ്ച് ക്ലബ് എ.എസ്.മൊണാക്കോയാണ് താല്പര്യം പ്രകടിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഫാബ്രിഗസിന്റെ…
Read More » - 4 January
അഭിനയ വാഗ്ദാനം നല്കി പ്രമുഖ മലയാള ചലച്ചിത്ര നിര്‍മ്മാതാവ് ബലാത്സംഗം ചെയ്തു:പോലീസ് അന്വേഷണം ആരംഭിച്ചു
കൊച്ചി: സിനിമയില്‍ അഭിനയിപ്പിക്കാമെന്നു വാഗ്ദാനം നല്കി പ്രമുഖ മലയാള ചലച്ചിത്ര നിര്‍മ്മാതാവ് ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ പോലീസ് നിർമ്മാതാവിനെ ചോദ്യം ചെയ്യും. തുടര്‍ നടപടികള്‍ പ്രാഥമിക അന്വേഷണത്തിനുശേഷം…
Read More » - 4 January
ഹർത്താൽന് 17 കിലോമീറ്റർ സൈക്കിൾ ചവിട്ടി ആശുപത്രിയിൽ എത്തി ഈ ഡോക്ടർ
ത്രിശ്ശൂർ: രോഗങ്ങൾക്കും അപകടങ്ങൾക്കും ഹർത്താലും പണിമുടക്കും ഇല്ലാത്തതിനാൽ ഡോക്ടർമാർക്കും അതുണ്ടാവരുതെന്നാണ് ഡോ. സതീഷ് പരമേശ്വരൻ പറയുന്നത്. അതുകൊണ്ടുതന്നെ ഹർത്താൽദിനത്തിൽ ചേലക്കരയിലെ വീട്ടിൽനിന്ന് 17 കിലോമീറ്റർ സൈക്കിൾ ചവിട്ടി…
Read More » - 4 January
അടുത്തയാഴ്ച രണ്ട് യുവതികളെ സന്നിധാനത്തെത്തിക്കുമെന്ന് ഫേസ്ബുക്ക് കൂട്ടായ്മ
ശബരിമല: ശബരിമലയില്‍ കൂടുതല്‍ യുവതികളെ പ്രവേശിപ്പിക്കുമെന്ന് ഫേസ്ബുക്ക് കൂട്ടായ്മ. ബിന്ദുവിനേയും കനക ദുര്‍ഗയുടേയും ശബരിമല ദര്‍ശനം സാധ്യമാക്കിയ കൂട്ടായ്മ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നവോത്ഥാന കേരളം ശബരിമലയിലേക്ക്…
Read More » - 4 January
ഏറ്റവും ഉയരം കൂടിയ അശോകചക്രം
ഏറ്റവും ഉയരം കൂടിയ അശോകചക്രം 30 അടി വ്യാസം ,90 ക്വിന്റൽ തൂക്കം ,ലോഹ നിർമ്മിതം. രാജ്യത്തെ ഏറ്റവും ഉയരം കൂടിയ അശോകൻ ചക്ര മാതൃക ഹരിയാണയിലെ…
Read More » - 4 January
ദേവസ്വം ബോര്‍ഡ് അംഗത്തിന്റെ വീടിന് നേരെ ബോംബേറ്
കോഴിക്കോട് : കോഴിക്കോട് പേരാമ്പ്രയില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം കെ. ശശികുമാറിന്റെ വീടിനുനേരെ ബോംബേറ്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. രണ്ട് സ്റ്റീല്‍ ബോംബുകളാണ്…
Read More » - 4 January
കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍ 6 ഒഴിവുകൾ
കേരള ഫിനാന്‍ഷ്യല്‍ കോര്പറേഷന് ക്രെഡിറ്റ് ഓഫീസര്‍ തസ്തികയില്‍ ആറ് ഒഴിവ് . ബിരുദവും ജെഎഐഐബി, ക്രെഡിറ്റ്അപ്രൈസലില് മൂന്ന് വര്‍ഷത്തെ പരിചയവുമാണ് യോഗ്യത. പ്രായം 40ല്‍ താഴെ( അടിസ്ഥാനം…
Read More » - 4 January
ശബരിമല: കോണ്‍ഗ്രസ് എംപിമാരുടെ പ്രതിഷേധത്തെ എതിര്‍ത്ത് സോണിയ ഗാന്ധി
ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് പാര്‍ലമെന്റില്‍ കറുത്ത റിബ്ബണ്‍ വിതരണം ചെയ്ത കോണ്‍ഗ്രസ് എം.പിമാരെ തടഞ്ഞ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി. യുവതീ പ്രവേശനത്തിനെ തുടര്‍ന്ന്…
Read More » - 4 January
മുത്തലാഖ് നിയമം; ജീവനാംശം കിട്ടുന്നതിന് തടസം; കോടിയേരി
തിരുവനന്തപുരം: മുത്തലാഖ് നിയമം മുസ്ലിം സ്ത്രീകൾക്ക് ജീവനാംശം കിട്ടുന്നതിന് തടസമുണ്ടാക്കുന്നതിനാലാണ് അതിനെ പാർട്ടി എതിർക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുത്തലാഖ് നിരോധിച്ച സുപ്രീം കോടതി…
Read More » - 4 January
സിപിഎം നേതാക്കളുടെ വീടിന് നേരെ ആക്രമണം
അടൂർ : ശബരിമല വിഷയത്തിൽ ഇന്നലെ സംസ്ഥാനത്ത് നടന്ന അക്രമങ്ങൾക്ക് പിന്നാലെ സിപിഎം നേതാക്കളുടെ വീടിന് നേരെ വീണ്ടും ആക്രമണം. അടൂരിൽ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം…
Read More » - 4 January
ശബരിമല യുവതീ പ്രവേശനത്തിന് താന്‍ എതിരല്ല: വി. മുരളീധരന്
ന്യൂഡല്‍ഹി:ശബരിമലയില്‍ യുവതികള്‍ പ്രവേശനത്തിന് താന്‍ എതിരല്ലെന്ന് ബിജെപി നേതാവും എംപിയുമായ വി. മുരളീധരന്. വിശ്വാസികളായ സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുന്നതിനോട് എതിര്‍പ്പില്ല. വിശ്വാസി എന്ന നിലയില്‍ ശബരിമലയില്‍ സ്ത്രീകള്‍…
Read More » - 4 January
എസ്പിമാർക്ക് ഡിജിപിയുടെ വിമർശനം
തിരുവനന്തപുരം : എസ്പിമാർക്ക് ഡിജിപിയുടെ വിമർശനം. വീഡിയോ കോൺഫറൻസിലാണ് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ ഡിജിപി ലോക്നാഥ് ബെഹ്റ വിമർശിച്ചത്. ശബരിമല വിഷയത്തിൽ ഇന്നലെ നടന്ന ഹർത്താലിൽ മുൻകരുതൽ…
Read More » - 4 January
ബിന്ദുവും കനകദുര്‍ഗയും ട്രാൻസ് ജൻഡർ ആണെന്ന് കള്ളം പറഞ്ഞത് മൂലം യഥാർത്ഥ ട്രാൻസ് ജൻഡറിനും ഇനി രക്ഷയില്ല : നിലപാട് കടുപ്പിച്ച് വിശ്വാസികൾ
പമ്പ: ബിന്ദുവിനേയും കനകദുര്‍ഗയേയും ട്രാൻസ് ജൻഡർ വേഷം ധരിപ്പിച്ച് ആചാര ലംഘനം നടത്തിയതോടെ ശബരിമലയില്‍ വിശ്വാസികളും നിലപാട് കടുപ്പിക്കുന്നു. നേരത്തെ ട്രാൻസ് ജൻഡറിന് വിലക്കില്ലാതിരുന്ന ശബരിമലയിൽ ഇന്നലെ…
Read More » - 4 January
ഡ്രൈവറും ഇന്ധനവും വേണ്ടാത്തൊരു ബസ്
ജലന്തര്‍: സൗരോര്‍ജത്തിലും ബാറ്ററിയിലും പ്രവര്‍ത്തിക്കുന്ന ബസിന്റെ കണ്ടുപിടുത്തവുമായി ജലന്തര്‍ ലൗലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റയിലെ 300 വിദ്യാര്‍ഥികള്‍. ഈ ബസ് ഓടിക്കാന്‍ ഡ്രൈവര്‍മാരുടെയോ മറ്റ് ഇന്ധനകളുടെയോ ആവശ്യമില്ല എന്നതാണ്…
Read More » - 4 January
അജയ് മാക്കന് രാജിവച്ചു
ന്യൂഡല്‍ഹി : ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷൻ അജയ് മാക്കന് സ്ഥാനത്തുനിന്നും രാജിവച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാക്കന്റെ രാജി സ്വീകരിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം…
Read More » - 4 January
മകരവിളക്കിന് 10 ദിവസം മാത്രം; എങ്ങുമെത്താതെ ഒരുക്കങ്ങൾ
ശബരിമല: സർക്കാരും പോലീസും യുവതി പ്രവേശനത്തിനും ശേഷമുള്ള ആക്രമങ്ങൾക്കും പിന്നാലെ. മകരവിളക്കിന് 10 ദിവസം മാത്രം ബാക്കി നിൽക്കെ ഒരുക്കങ്ങൾ എങ്ങുമെത്തിയില്ല. മകരജ്യോതി ദർശനത്തിനായി തീർത്ഥാടകർ തടിച്ചു…
Read More » - 4 January
‘എടപ്പാളില്‍ സംഘികളെ അടിച്ചൊടിച്ചെന്നു കമ്മികളും തിരിച്ചു സംഭവിച്ചെന്ന് സംഘികളും’ എടപ്പാളിൽ യഥാർത്ഥത്തിൽ നടന്നതിങ്ങനെ ( വീഡിയോ)
മലപ്പുറം ; എടപ്പാളില്‍ ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനു നേരെ സിപിഎം അക്രമം ഉണ്ടായതായും സംഘികളെ സിപിഎം കാർ ഓടിച്ചെന്നുമൊക്കെയായിരുന്നു സോഷ്യൽ മീഡിയയിൽ സൈബർ…
Read More » - 4 January
ചരക്കുകപ്പലില്‍ നിന്ന് 270 കണ്ടെയ്നറുകള്‍ കടലില്‍ വീണു
ബെര്‍ലിന്‍: ചരക്കുകപ്പലില്‍ നിന്ന് 270 കണ്ടെയ്നറുകള്‍ കടലില്‍ വീണു. ഡച്ച് വടക്കന്‍ തീരത്ത് കാറ്റില്‍ കപ്പൽ ആടിയുലഞ്ഞതോടെ കണ്ടെയ്നറുകള്‍ കടലില്‍ വീഴുകയായിരുന്നു. ജര്‍മന്‍ ദ്വീപായ ബോര്‍കുമിന് സമീപമാണ്…
Read More » - 4 January
14 തസ്തികകളിലേക്ക് പിഎസ്സി വിജ്ഞാപനം ഉടന്‍
14 തസ്തികകളിലേക്കു വിജ്ഞാപനം പുറപ്പെടുവിക്കാൻ പിഎസ്സി യോഗം തീരുമാനിച്ചു. പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഹെഡ് ഓഫ് സെക്ഷൻ ഇൻ ആർക്കിടെക്ചർ, ലജിസ്ലേച്ചർ സെക്രട്ടേറിയറ്റിൽ…
Read More » - 4 January
കാസർകോഡ് 4 സ്വാമിമാർ ഉൾപ്പെടെ നിരവധിപേർക്ക് വെട്ടേറ്റു: അയ്യപ്പന്മാർക്ക് നേരെ ആക്രമണം നടത്തിയത് പോപ്പുലർ ഫ്രണ്ട്
കാസർകോഡ് ; മഞ്ചേശ്വരം താലൂക്കിൽ അക്രമം വ്യാപകം. 4 സ്വാമിമാർ ഉൾപ്പെടെ 9 പേർക്ക് വെട്ടേറ്റു. ബന്ദിയോട് ഷിറിയ സ്വദേശി വസന്ത, ശരണു, മഞ്ചേശ്വരം കുഞ്ചത്തൂർ സ്വദേശികളും…
Read More »