Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2023 -7 September
ഭക്ഷണത്തിന് ശേഷം പഴം; ഇതിന്റെ ഗുണമെന്താണെന്ന് അറിയാമോ?
നിത്യജീവിതത്തില്‍ നാം നേരിടുന്ന ആരോഗ്യപ്രശ്നങ്ങള്‍ പലതാണ്. ഇക്കൂട്ടത്തില്‍ ഏറ്റവുമധികം പേര് പരാതിപ്പെടുന്നൊരു പ്രശ്നമാണ് ദഹനസംബന്ധമായ പ്രശ്നങ്ങള്‍. ഇന്ന് അനാരോഗ്യകരമായ ജീവിതരീതികളുടെ ഭാഗമായി ധാരാളം പേര് ദഹനപ്രശ്നങ്ങള്‍ നേരിടാറുണ്ട്.…
Read More » - 7 September
മുതലപ്പൊഴിയിൽ വീണ്ടും ബോട്ടപകടം: ശക്തമായ തിരയിൽപെട്ട വള്ളം പുലിമുട്ടിലേക്ക് ഇടിച്ചുകയറി
ചിറയിൻകീഴ്: മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്ത് വീണ്ടും വള്ളം അപകടത്തിൽ പെട്ടു. പുതുക്കുറിച്ചി സ്വദേശി അനിലിന്റെ ഉടസ്ഥതയിലുള്ള നജാത്ത് എന്ന വള്ളമാണ് അപകടത്തിൽപെട്ടത്. മത്സ്യത്തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. Read…
Read More » - 7 September
ആലുവ പീഡന കേസിലെ പ്രതി തിരുവനന്തപുരം സ്വദേശിയെന്ന സംശയത്തില്‍ പൊലീസ്
കൊച്ചി : ആലുവയില്‍ വീണ്ടും ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലെ പ്രതി തിരുവനന്തപുരം സ്വദേശിയാണെന്ന് സൂചന. ഇയാള്‍ മോഷണ കേസിലും പ്രതിയാണെന്ന്…
Read More » - 7 September
കനാലിനോട് ചേര്‍ന്ന് പാതയോരത്ത് കക്കൂസ് മാലിന്യം തള്ളിയതായി പരാതി
കുണ്ടറ: പേരയം പഞ്ചായത്തിന്റെയും കല്ലട പഞ്ചായത്തിന്റെയും അതിര്‍ത്തി ഭാഗമായ ഓണമ്പലം കനാലിനോട് ചേര്‍ന്ന് കക്കൂസ് മാലിന്യം തള്ളി. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നത്. Read also…
Read More » - 7 September
ഒപി ടിക്കറ്റിനെ ചൊല്ലി തര്‍ക്കം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ആൾ സുരക്ഷാ ജീവനക്കാരനെ മർദിച്ചു
കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ആൾ സുരക്ഷാ ജീവനക്കാരനെ മർദിച്ചു. കല്ലുകൊണ്ട് തലയ്ക്കടിച്ചായിരുന്നു ആക്രമണം. ഒപി ടിക്കറ്റിനെ ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ഇന്ന് രാവിലെ…
Read More » - 7 September
റെയിൽവെ സ്റ്റേഷനിൽ ടിൻ ഷെഡ് വീണ് യാത്രക്കാർക്ക് പരിക്ക്
ലഖ്നോ: ഉത്തർപ്രദേശിൽ റെയിൽവെ സ്റ്റേഷനിൽ ടിൻ ഷെഡ് വീണ് യാത്രക്കാർക്ക് പരിക്ക്. അപകടത്തിൽ അച്ഛനും മകനും ഉൾപ്പെടെ നിരവധിപ്പേർക്ക് ഗുരുതരമായി പരിക്കേറ്റു. Read Also : സംസ്ഥാന…
Read More » - 7 September
സംസ്ഥാന ജിഎസ്ടി കമ്മിഷണറേറ്റിലെ ക്യാബിനിൽ സിപിഎം നേതാവിന്റെ കൂടോത്ര സാമഗ്രികൾ,സ്ഥലംമാറിയെത്തിയ നേതാവിന് ക്യാബിൻ വേണ്ട
തിരുവനന്തപുരം: സംസ്ഥാന ജി.എസ്.ടി കമ്മിഷണറേറ്റിലെ ക്യാബിനകത്ത് കണ്ടെത്തിയ കൂടോത്ര വസ്തുക്കളാണ് ഇപ്പോൾ ചർച്ചകളിൽ നിറയുന്നത്. പരമഭക്തനും സഖാവുമായ മുൻ ഡെപ്യൂട്ടി കമ്മിഷണർ സ്ഥലം മാറിപ്പോയതിന് പിന്നാലെയെത്തിയ പുതിയ…
Read More » - 7 September
കോഴിക്കോട് മുക്കത്ത് കിടക്ക ദേഹത്തുവീണ് രണ്ടു വയസുകാരൻ മരിച്ചു
കോഴിക്കോട്: മുക്കത്ത് കിടക്ക ദേഹത്തുവീണ് രണ്ടു വയസുകാരന് ദാരുണാന്ത്യം. കോഴിക്കോട് മണാശേരി പന്നൂളി സന്ദീപ്-ജിൻസി ദമ്പതികളുടെ മകൻ ജെഫിൻ സന്ദീപാണ് മരിച്ചത്. ചുമരിൽ ചാരിവെച്ചിരുന്ന കിടക്ക ഉറങ്ങിക്കിടക്കുകയായിരുന്ന…
Read More » - 7 September
ഭരണപരാജയം മറച്ചുവെക്കാന്‍ മോദിയും കൂട്ടരും തന്റെ പ്രസ്താവന വളച്ചൊടിച്ച് കുപ്രചാരണം നടത്തുന്നു: ഉദയനിധി
ചെന്നൈ:സനാതന ധര്മ്മത്തിനെതിരായി തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ നടത്തിയ വിവാദ പരാമർശങ്ങൾ ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഉദയനിധിയ്ക്കെതിരെ ബിജെപി ഉൾപ്പെടെയുള്ള രാഷ്ട്രീയ കക്ഷികൾ രൂക്ഷവിമര്‍ശനമാണ്…
Read More » - 7 September
ഭക്ഷ്യവിഷബാധ; ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേറ്റ് വീണ്ടും മരണം റിപ്പോർട്ട് ചെയ്തു. എന്താണ് ഭക്ഷ്യവിഷബാധ? മലിനമായതോ, പഴകിയതോ, സുരക്ഷിതമല്ലാത്തതോ ആയ ഭക്ഷണമോ ജലമോ കഴിച്ചത് കൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതാണ് ഭക്ഷ്യവിഷബാധ. ഹോട്ടലിലെ…
Read More » - 7 September
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; വ്യാജ സിദ്ധന് അറസ്റ്റില്‍
കണ്ണൂർ: കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു. സംഭവത്തിൽ കൂത്തുപറമ്പിലെ വ്യാജ സിദ്ധനെ പൊലീസ് അറസ്റ്റ് ചെയ്തു. എലിപ്പറ്റച്ചിറയിൽ ചാത്തൻ സേവാ കേന്ദ്രം നടത്തുന്ന ജയേഷാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ…
Read More » - 7 September
കേരളത്തിലെ ക്ഷേത്രത്തിലെത്തിയപ്പോള്‍ ഷര്‍ട്ട് അഴിക്കാന്‍ ആവശ്യപ്പെട്ടു: മനുഷ്യത്വരഹിതമായ ആചാരമെന്ന് സിദ്ധരാമയ്യ
ബെംഗളൂരു: സനാതന ധര്മ്മത്തിനെതിരായി തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ നടത്തിയ വിവാദ പരാമർശങ്ങൾ ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിനിടയിൽ, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞ…
Read More » - 7 September
ജനക്കൂട്ടം കണ്ടു വണ്ടി നിർത്തിയ രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കേട്ടത് മോദി-മോദി മുദ്രാവാക്യം
രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് മുന്നില്‍ മോദി-മോദി മുദ്രാവാക്യം വിളിച്ച് ജനക്കൂട്ടം. ഭില്വാരയിലൂടെ യാത്ര ചെയ്യുന്നതിനിടെ ജനക്കൂട്ടത്തെ കണ്ട് വാഹനവ്യൂഹം നിര്‍ത്തിയപ്പോഴാണ് സംഭവം. ഇതുകണ്ട് വാഹനത്തില്‍ നിന്ന്…
Read More » - 7 September
സാംസ്കാരിക കേരളത്തിന് മാതൃകയായി ഒരു സാംസ്കാരിക വിനോദ യാത്ര
അന്ന് സെപ്റ്റംബർ 3 ഞായറാഴ്ച അസാധാരണമായ ഒരു യാത്രയിൽ പങ്കെടുക്കുവാൻ ഞാൻ കോഴിക്കോട്ടേക്ക് തിരിച്ചു, എഴുത്തിലൂടെ വിപ്ലവങ്ങൾ സൃഷ്ടിച്ച കേരളത്തിലെ മഹാരഥന്മാരായ എഴുത്തുകാരുടെ കാൽപതിഞ്ഞ മണ്ണിലൂടെ ആ…
Read More » - 7 September
‘പ്രിയപ്പെട്ട മമ്മൂട്ടിക്ക് ജന്മദിനാശംസകള്’- മുഖ്യമന്ത്രി പിണറായി വിജയന്
മലയാളം മെഗാസ്റ്റാർ മമ്മൂട്ടി ഇന്ന് 72-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. വലിയ രീതിയിലാണ് താരത്തിൻരെ പിറന്നാള്‍ ആഘോഷമാക്കാൻ ഫാൻസ് തയ്യാറായിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഒരാഴ്ച മുൻപ് തന്നെ ഒരുക്കങ്ങൾ…
Read More » - 7 September
സനാതന ധര്‍മ്മത്തിനെതിരെ വിവാദ പരാമർശം: ഉദയനിധിയെ തല്ലിയാൽ പത്തുലക്ഷം സമ്മാനം നൽകുമെന്ന് ജന ജാഗരണ സമിതി
അമരാവതി: സനാതന ധര്മ്മത്തിനെതിരായി വിവാദ പരാമർശം നടത്തിയ തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിനെ തല്ലുന്നവർക്ക് പത്ത് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് സംഘടന. ആന്ധ്രാപ്രദേശിലെ…
Read More » - 7 September
ഇനി ഓൺലൈൻ വഴിയും കള്ള്: സർക്കാർ ഉത്തരവിറങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതൽ കള്ള് ഷാപ്പ് വിൽപ്പന ഓൺലൈൻ വഴിയും. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറങ്ങി. 5170 ഷാപ്പുകളാണ് ഓൺലൈൻ വഴി കള്ള് വിൽക്കുന്നത്. ഗ്രൂപ്പ് അടിസ്ഥാനത്തിലായിരിക്കും വിൽപ്പന.…
Read More » - 7 September
ബംഗളൂരുവിൽ മലയാളി യുവാവിനെ ലിവ് ഇൻ പാർട്ണർ കുത്തിക്കൊന്നു
ബംഗളുരു: മലയാളി യുവാവിനെ ലിവ്-ഇൻ പാർട്ണർ കുത്തിക്കൊന്നു. ബംഗളുരുവിൽ നടന്ന സംഭവത്തിൽ ജാവേദ്(29) എന്നായാളാണ് മരിച്ചത്. കഴിഞ്ഞ മൂന്നരവർഷമായി ഇയാൾക്കൊപ്പം താമസിച്ചിരുന്ന രേണുക (34)യാണ് കൊലപാതകം നടത്തിയത്.…
Read More » - 7 September
ഇടുക്കിയിൽ താമസിക്കാൻ കഴിയില്ലെങ്കിൽ പുനരധിവസിപ്പിക്കാൻ കോടതി ഉത്തരവിടണം: ജനങ്ങൾക്ക് വേണ്ടി പൊരുതുമെന്ന് എംഎം മണി
ഇടുക്കി: ഇടുക്കിയിലെ 13 പഞ്ചായത്തുകളിലെ നിർമ്മാണ വിലക്കിനെതിരെ എംഎം മണി എംഎൽഎ. ഇടുക്കിയിൽ താമസിക്കാൻ കഴിഞ്ഞില്ലെങ്കിൽ പുനരധിവാസത്തിന് ഉത്തരവിടണം. അർഹമായ നഷ്ടപരിഹാരം നൽകണം. പരാതി കേൾക്കാൻ കോടതി…
Read More » - 7 September
ബിജെപിയുടെ രാഷ്ട്രീയ അടിത്തറയും പ്രസക്തിയും നഷ്ടപ്പെട്ടു, കശ്മീരിൽ ബിജെപിക്ക് നിലനിൽപ്പില്ലെന്ന് ഫാറൂഖ് അബ്ദുള്ള
കശ്മീർ: ജനവിരുദ്ധ നയങ്ങൾ കാരണം ജമ്മു കശ്മീരിലെ ബിജെപിയുടെ രാഷ്ട്രീയ അടിത്തറയും പ്രസക്തിയും നഷ്ടപ്പെട്ടു എന്നും കശ്മീരിൽ ബിജെപിക്ക് നിലനിൽപ്പില്ലെന്നും വ്യക്തമാക്കി നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ്…
Read More » - 7 September
അപകടം പറ്റിയെന്ന് അറിഞ്ഞ മകന് ആദരാഞ്ജലിനേരുന്ന ഫേയ്സ്ബുക്ക് പോസ്റ്റ് കണ്ട് ഞെട്ടി, ആരോടുംപറയാതെ ഷീജയും മരണത്തെ വരിച്ചു
തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല കാമ്പസിനകത്തുണ്ടായ വാഹനാപകടത്തിൽ മകൻ സജിൻ മുഹമ്മദിനു പരിക്കു പറ്റിയെന്നു മാത്രമാണ് നെടുമങ്ങാട് വെള്ളൂർക്കോണം ഗവ. എൽ.പി.സ്കൂൾ അധ്യാപികയായ ഷീജാബീഗത്തെ അറിയിച്ചിരുന്നത്.…
Read More » - 7 September
സംസ്ഥാനത്ത് ഇന്നും ഇടിവിലേക്ക് വീണ് സ്വർണവില, അറിയാം ഇന്നത്തെ വില നിലവാരം
സംസ്ഥാനത്ത് ഇന്നും സ്വർണവില ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില നിലവാരം 43,920 രൂപയായി.…
Read More » - 7 September
എറണാകുളം കുറമശ്ശേരിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
എറണാകുളം: എറണാകുളം കുറമശ്ശേരിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറുമശേരി സ്വദേശികളായ ദമ്പതികളെയും മകനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുറുമശേരി സ്വദേശി ഗോപി (64),…
Read More » - 7 September
ഡിജിറ്റൽ കറൻസി സേവനങ്ങൾ വാഗ്ദാനം ചെയ്യാൻ ഇനി പഞ്ചാബ് നാഷണൽ ബാങ്കും, കൂടുതൽ വിവരങ്ങൾ അറിയാം
ഉപഭോക്താക്കൾക്ക് ബാങ്കിംഗ് സേവനങ്ങൾ അതിവേഗത്തിൽ ഉറപ്പുവരുത്തുന്ന പ്രമുഖ പൊതുമേഖലാ ബാങ്കാണ് പഞ്ചാബ് നാഷണൽ ബാങ്ക്. ഇത്തവണ ഡിജിറ്റൽ കറൻസി മേഖലയിലേക്കും ചുവടുകൾ ശക്തമാക്കുകയാണ് ബാങ്ക്. റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 7 September
കളിക്കാന്‍ പോയ ഭിന്നശേഷിക്കാരിയായ 13കാരിയെ ലൈംഗിക പീഡനത്തിനിരയാക്കി: യുവാവ് അറസ്റ്റിൽ
ബുലന്ദ്ഷഹർ: മാനസിക വെല്ലുവിളി നേരിടുന്ന 13കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലെ കുർജനഗർ മേഖലയിലുള്ള ഗ്രാമത്തിലാണ് സംഭവം. വീട്ടിൽനിന്നും ഗ്രാമത്തിലെ സമീപ പ്രദേശത്ത്…
Read More »