Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -2 October
കനത്ത മഴ അവഗണിച്ച് സുരേഷ് ഗോപിയുടെ പദയാത്ര: കരുവന്നൂരിൽ നിന്ന് പതിനേഴുകിലോമീറ്റർ താണ്ടി
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിനെതിരെ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ പദയാത്ര കനത്ത മഴയെയും അവഗണിച്ചുകൊണ്ട് മുന്നോട്ട്. പതിനേഴു കിലോമീറ്റർ പിന്നിട്ട യാത്രാമുന്നോട്ട് പോയികൊണ്ടിരിക്കുകയാണ്.…
Read More » - 2 October
ടീച്ചര്‍ യോഗ്യതയ്ക്ക് ഇനി മുതല്‍ ബി.എഡ് വേണ്ട, ടീച്ചറാകാനുള്ള മിനിമം യോഗ്യത ബിരുദം: കേന്ദ്ര നിര്‍ദ്ദേശം പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്തെ അധ്യാപക വിദ്യാഭ്യാസം അടിമുടിമാറുന്നു. കേന്ദ്ര നിര്‍ദ്ദേശപ്രകാരമാണ് മാറ്റം എന്നാണ് സൂചന. ഇതനുസരിച്ച് അധ്യാപകരാവാനുള്ള മിനിമം യോഗ്യത ബിരുദമാക്കും. Read Also: തലയ്ക്ക് 3 ലക്ഷം രൂപ…
Read More » - 2 October
പ്രഗ്നന്‍സി കിറ്റ് ഉപയോഗിക്കുന്നവർ അറിയാൻ
സാങ്കേതിക വിദ്യയുടെ വളര്‍ച്ച ദൈനം ദിന ജീവിതത്തിന് ഗുണവും ദോഷവും പ്രദാനം ചെയ്യുന്ന കാഴ്ച്ചയാണ് ഇപ്പോള്‍ നമ്മള് കാണുന്നത്. അതില്‍ അനുഗ്രഹം എന്ന് തന്നെ പറയാവുന്ന ഒന്നാണ്…
Read More » - 2 October
തലയ്ക്ക് 3 ലക്ഷം രൂപ വിലയിട്ട ഭീകരൻ ഷാഫി ഇന്ത്യയിൽ ഉടനീളം തീവ്രവാദ ക്യാമ്പുകൾ നടത്തി; അറസ്റ്റിൽ കൂടുതൽ വിവരങ്ങൾ
ന്യൂഡൽഹി: എൻ.ഐ.എ തലയ്ക്ക് മൂന്ന് ലക്ഷം രൂപ വിലയിട്ട ഷാഫി ഉസാമ എന്ന ഭീകരനെ ഡല്‍ഹി സ്പെഷ്യല്‍ സെൽ പിടികൂടിയിരുന്നു. കസ്റ്റഡിയില്‍ നിന്ന് രക്ഷപെട്ട് ഒളിവില്‍ കഴിയുന്നതിനിടെയാണ്…
Read More » - 2 October
നിയന്ത്രണംവിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം
മലപ്പുറം: തുറക്കൽ ബാപ്പുട്ടി ബൈപാസിൽ നിയന്ത്രണംവിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം. ഇന്ത്യൻ ഓയിൽ പെട്രോൾ പാമ്പിന് എതിർവശത്തുള്ള തോട്ടിലേക്കാണ് കാർ മറിഞ്ഞത്. Read Also :…
Read More » - 2 October
സുരേഷ് ഗോപിയുടെ യാത്ര രാഷ്ട്രീയ പ്രേരിതം: സഹകരണ മേഖലയിലെ കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് മന്ത്രി വി എൻ വാസവൻ
ന്യൂഡൽഹി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സുരഷ് ഗോപി നയിക്കുന്ന പദയാത്രക്കെതിരെ വിമർശനവുമായി മന്ത്രി വി എൻ വാസവൻ. സുരേഷ് ഗോപിയുടെ യാത്ര രാഷ്ട്രീയ പ്രേരിതമാണെന്ന്…
Read More » - 2 October
‘അന്ന് ദുൽഖറിന്റെ പിറന്നാൾ ആണെന്ന കാര്യം ഞാൻ മറന്നുപോയിരുന്നു’; വൈറൽ ചിത്രത്തിൽ വിശദീകരണവുമായി മമ്മൂട്ടി
ജൂലൈ 28 ന് ആയിരുന്നു ദുൽഖർ സൽമാന്റെ പിറന്നാൾ. എന്നാൽ, അന്നേദിവസം സോഷ്യൽ മീഡിയയിൽ വൈറലായത് മമ്മൂട്ടിയുടെ ഒരു ഫോട്ടോ ആയിരുന്നു. വീടിന് മുന്നിൽ പച്ച ഷർട്ട്…
Read More » - 2 October
സ്വർണ്ണം വാങ്ങാൻ പറ്റിയ സമയം : 12 ദിവസത്തിനിടെ വില ഏറ്റവും താഴ്ന്ന നിലയിലേക്ക്
കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും കുറഞ്ഞു. 120 രൂപ കുറഞ്ഞ് ഒരു പവന് സ്വർണ്ണത്തിന്റെ വില 42,560 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 5320 രൂപയാണ്…
Read More » - 2 October
മുഖത്തെ കറുത്ത പാടുകളും കരുവാളിപ്പും മാറ്റാന്‍ തക്കാളി
നിരവധി ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് തക്കാളി. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, വിറ്റാമിന്‍ ബി 6, ഫോളേറ്റ്, പൊട്ടാസ്യം, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, ചെമ്പ്,…
Read More » - 2 October
കൂര്‍ക്കം വലിയുടെ രണ്ട് പ്രധാന കാരണങ്ങളറിയാം
നിങ്ങൾ ഉറങ്ങുമ്പോൾ കൂര്‍ക്കം വലിക്കുന്നവരാണോ? എങ്കിൽ അറിയുക അതൊരു രോഗ ലക്ഷണമാണ്. നിർത്താതെയുള്ള കൂർക്കം വലി നിങ്ങളുടെ ഹൃദയത്തെ ദോഷമായി ബാധിക്കും. തടസം മൂലം ശ്വാസം നില്ക്കുമ്പോള്…
Read More » - 2 October
രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള ഭൂമിതര്‍ക്കം, പരസ്പരം വെടിയുതിര്‍ത്തു: ആറുപേര്‍ കൊല്ലപ്പെട്ടു
ലക്നൗ: ഇരുകുടുംബങ്ങള്‍ തമ്മിലുള്ള ഭൂമി തര്‍ക്കം വെടിവയ്പ്പിലും സംഘര്‍ഷത്തിലും കലാശിച്ചതിനെ തുടര്‍ന്ന് ആറുപേര്‍ കൊല്ലപ്പെട്ടു. ഒട്ടനവധി പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍ പ്രദേശിലെ ദിയോറിയയിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം…
Read More » - 2 October
വികസന കുതിപ്പുമായി കൊച്ചി വിമാനത്താവളം: 7 മെഗാ പദ്ധതികൾ ഉദ്ഘാടനം ചെയ്തു
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അടിസ്ഥാനസൗകര്യങ്ങളിൽ വലിയ മുന്നേറ്റമുണ്ടാക്കുന്ന ഏഴു പദ്ധതികൾ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. കാർഗോ ടെർമിനൽ, ഡിജിയാത്ര, എയർപോർട്ട് എമർജൻസി സർവീസ്…
Read More » - 2 October
മികച്ച അവാർഡുകളുമായി ധൂമവും, സനിൽ കണ്ടമുത്താനും
മദ്യത്തിനും, മയക്കുമരുന്നിനും അടിമപ്പെട്ട് ഭ്രാന്തമായി അലയുന്ന ആദർശ് എന്ന കഥാപാത്രമായി സനിൽ കണ്ട മുത്താൻ എന്ന നടൻ ശ്രദ്ധേയനാകുന്നു. തമിഴ്, മലയാളം സിനിമാ സംവിധായകനും, ക്യാമറാമാനുമായ യുവാൻ…
Read More » - 2 October
‘കമ്യൂണിസ്റ്റ് പാര്‍ട്ടി ഒരു മുസ്ളീം പെണ്‍കുട്ടിയെയും തട്ടിമിടാത്തവളാക്കി മാറ്റിയിട്ടില്ല’: അനില്‍കുമാറിനെതിരെ ജലീല്‍
തിരുവനന്തപുരം: തട്ടം വേണ്ടെന്ന് പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് സി.പി.എമ്മിന്റെ സ്വാധീനം കൊണ്ടാണെന്ന് പറഞ്ഞ സി.പി.എം നേതാവ് അഡ്വ. കെ അനിൽകുമാറിനെതിരെ കടുത്ത വിമർശനവുമായി മുൻ മന്ത്രി കെ.ടി…
Read More » - 2 October
മകളോടിച്ച സ്കൂട്ടർ സൈക്കിൾ യാത്രക്കാരനെ ഇടിച്ച് അപകടം: ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
ചെങ്ങന്നൂർ: മകളോടിച്ച സ്കൂട്ടർ സൈക്കിൾ യാത്രക്കാരനെ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ആലപ്പുഴ പുന്നപ്ര തെക്ക് അറവ്കാട് പുത്തൻ വിളി വീട്ടിൽ അജയന്റെ…
Read More » - 2 October
വികസനത്തിന് മുൻഗണന നൽകുന്നു: രാജസ്ഥാനിൽ 7000 കോടിയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി
ജയ്പൂർ: രാജസ്ഥാനിൽ 7000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ സർക്കാർ രാജസ്ഥാന്റെ വികസനത്തിന് മുൻഗണന നൽകുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.…
Read More » - 2 October
നശിച്ച കമ്മ്യൂണിസ്റ്റ് കേരളത്തിൽ ഒരു രൂപ പോലും നിക്ഷേപിക്കരുത്, നിക്ഷേപിച്ചാൽ നിങ്ങൾക്ക് കരയാൻ പോലും കഴിയില്ല: കുറിപ്പ്
ഇരിങ്ങാലക്കുട: കരുവന്നൂർ ബാങ്ക് തട്ടിപ്പിന് ഇരയായ പൊറത്തിശ്ശേരി സ്വദേശി സത്യപാലന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മുംബൈയിലെ ജോലിയിൽ നിന്നും വിരമിച്ചപ്പോൾ കിട്ടിയ പണമെല്ലാം സത്യപാൽ ഇട്ടത്…
Read More » - 2 October
പുളിച്ചു തികട്ടല്‍ അകറ്റാൻ ചെയ്യേണ്ടത്
മുതിര്‍ന്നവരെയും ചെറുപ്പക്കാരെയും ഏറെ അലട്ടുന്ന പ്രശ്നങ്ങളിലൊന്നാണ് പുളിച്ചു തികട്ടല്‍. ഭക്ഷണ ശേഷം അധികം വൈകാതെ പുളിച്ചു തികട്ടല്‍ ഉണ്ടാകുന്നത് മിക്കവരെയും അലട്ടുന്ന പ്രശ്നങ്ങളിലൊന്നാണ്. പ്രാഥമികമായും അസമയത്തുള്ള ഭക്ഷണം…
Read More » - 2 October
‘തട്ടം വേണ്ടെന്ന് പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാർട്ടി വന്നതുകൊണ്ട്’: സിപിഎം നേതാവ് അനിൽകുമാർ
തിരുവനന്തപുരം: തട്ടം വേണ്ടെന്ന് പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതുകൊണ്ടാണെന്ന് സിപിഎം നേതാവ് അഡ്വ. കെ അനിൽകുമാർ. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ സി രവിചന്ദ്രന്റെ…
Read More » - 2 October
വഞ്ചി മറിഞ്ഞ് ഒരാളെ കാണാതായി: രണ്ടുപേർ നീന്തി രക്ഷപ്പെട്ടു, സംഭവം പുതുപൊന്നാനിയിൽ
മലപ്പുറം: പുതുപൊന്നാനി പാലത്തിന് സമീപം വഞ്ചി മറിഞ്ഞ് ഒരാളെ കാണാതായി. കടവനാട് സ്വദേശി തെരുവത്ത് വീട്ടിൽ ഫൈസലിനെയാണ് കാണാതായത്. വഞ്ചിയിൽ ഒപ്പമുണ്ടായിരുന്ന രണ്ടുപേർ നീന്തി രക്ഷപ്പെട്ടു. Read…
Read More » - 2 October
പാവങ്ങളുടെ ചോരപ്പണം തിരികെ നൽകും വരെ സഹകരണ ബാങ്കുകൾ നിലനിൽക്കണം: ശുദ്ധീകരണം നടത്തേണ്ടിയിരിക്കുന്നുവെന്ന് സുരേഷ് ഗോപി
തൃശൂർ: സഹകരണ മേഖലയിലെ കൊള്ളയ്ക്കും കള്ളപ്പണത്തട്ടിപ്പിനുമെതിരെ സുരേഷ് ഗോപി നയിക്കുന്ന ബിജെപിയുടെ സഹകാരി സംരക്ഷണ പദയാത്ര ആരംഭിച്ചു. കരുവന്നൂരിൽ നിന്നാണ് യാത്ര ആരംഭിച്ചത്. ബിജെപി സംസ്ഥാ അദ്ധ്യക്ഷൻ…
Read More » - 2 October
റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയില്‍ വീണ്ടും വര്‍ധനവ്
ന്യൂഡല്‍ഹി: ആഗസ്റ്റ് മാസത്തിലെ ഇടിവിന് ശേഷം റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയില്‍ വീണ്ടും വര്‍ധനവ്. ഇതോടൊപ്പം ഇറാഖില്‍ നിന്നുള്ള ഇറക്കുമതിയും വര്‍ധിച്ചു. എന്നാല്‍ സൗദി അറേബ്യന്‍…
Read More » - 2 October
ഷാരൂഖിന്റെ അഭിനയം അതിഭാവുകത്വം നിറഞ്ഞത്, ജവാൻ വിജയം നേടിയത് സഹതാപത്തിലൂടെ: വിമർശനവുമായി വിവേക് അഗ്നിഹോത്രി
മുംബൈ: ബോളിവുഡിൽ തരംഗമായി മാറിയ ഷാരൂഖ് ഖാൻ ചിത്രം ‘ജവാൻ’ വിജയം നേടിയത് സഹതാപത്തിലൂടെയെന്ന് സംവിധായകൻ വിവേക് അഗ്നിഹോത്രി. ഷാരൂഖിന്റെ അടുത്തിറങ്ങിയ ചിത്രങ്ങളിലെ അഭിനയം അതിഭാവുകത്വം നിറഞ്ഞതാണെന്നും…
Read More » - 2 October
ശരീരത്തിന് പ്രതിരോധ ശേഷി നല്കാൻ കുരുമുളകിട്ട വെള്ളം
രാവിലെ വെറും വയറ്റില്‍ ആരെങ്കിലും കുരുമുളക് പൊടിയിട്ട വെള്ളം കുടിച്ചു നോക്കിയിട്ടുണ്ടോ? മിക്കവര്‍ക്കും രാവിലെ ഉണര്‍ന്നാല്‍ ഒരു ബെഡ് കോഫി കിട്ടണമെന്ന് നിര്‍ബന്ധമാണ്. എന്നാല്‍, പലപ്പോഴും ശീലങ്ങള്‍…
Read More » - 2 October
‘മുംബൈയിൽ നിന്നും വിരമിച്ചപ്പോൾ 20 ലക്ഷം കരുവന്നൂർ ബാങ്കിൽ ഇട്ടു, ഒരു വിഡ്ഢിയായ അച്ഛൻ എന്ന നിലയിലാണ് ജീവിക്കുന്നത്’
ഇരിങ്ങാലക്കുട: കരുവന്നൂർ ബാങ്ക് തട്ടിപ്പിന് ഇരയായത് നിരവധി പേരാണ്. അതിലൊരാളാണ് പൊറത്തിശ്ശേരി സ്വദേശി സത്യപാലൻ. മുംബൈയിലെ ജോലിയിൽ നിന്നും വിരമിച്ചപ്പോൾ കിട്ടിയ പണമെല്ലാം സത്യപാൽ ഇട്ടത് കരുവന്നൂർ…
Read More »