KasargodLatest NewsKeralaNattuvarthaNews

ക​ർ​ണാ​ട​ക​യി​ൽനി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് കടത്താൻ ശ്രമം: ലക്ഷങ്ങൾ വിലയുള്ള നിരോധിത പാൻമസാല പിടികൂടി

സംഭവവുമായി ബന്ധപ്പെട്ട് കാ​സ​ർ​​ഗോഡ്​ ചെ​ട്ടം​കു​ഴി സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് അ​സു​റു​ദ്ദീ​ൻ (27), നാ​സിം (29) എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു

നീ​ലേ​ശ്വ​രം: ല​ക്ഷ​ങ്ങ​ൾ വി​ല​വ​രു​ന്ന പാ​ൻ​മ​സാ​ല ശേ​ഖ​രം പി​ടി​കൂ​ടി. സംഭവവുമായി ബന്ധപ്പെട്ട് കാ​സ​ർ​​ഗോഡ്​ ചെ​ട്ടം​കു​ഴി സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് അ​സു​റു​ദ്ദീ​ൻ (27), നാ​സിം (29) എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു.

Read Also : ഗൂഗിൾ പിക്സൽ 8 സീരീസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഇനി ദിവസങ്ങൾ മാത്രം! ഒക്ടോബർ 5 മുതൽ പ്രീ ബുക്ക് ചെയ്യാം

നീ​ലേ​ശ്വ​രം പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​പ്രേം​സ​ദ​നും സം​ഘ​വു​മാ​ണ്​ ഇ​വരെ പി​ടി​കൂ​ടി​യ​ത്. ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രു​ക​യാ​യി​രു​ന്ന 26,865 പാ​ക്ക​റ്റ് പാ​ൻ​മ​സാ​ല​യാ​ണ് കാ​റി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഡോ. ​വൈ​ഭ​വ് സ​ക്സേ​ന ന​ട​ത്തി​വ​രു​ന്ന ഓ​പ​റേ​ഷ​ൻ ക്ലീ​ൻ കാ​സ​ർ​ഗോഡി​ന്‍റെ ഭാ​ഗ​മാ​യി ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന സ​മ​യ​ത്ത് മാ​ർ​ക്ക​റ്റ് ജ​ങ്​​ഷ​നി​ൽ നി​ർ​ത്താ​തെ പോ​യ കാ​ർ പി​ന്തു​ട​ർ​ന്ന് പ​ള്ളി​ക്ക​ര​യി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പാ​ൻ മ​സാ​ല​ക​ൾ ക​ണ്ടെ​ത്തി​യ​ത്. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button