
ഷാര്‍ജ : വന്‍ അഗ്നിബാധയെ തുടര്‍ന്ന് ഫര്‍ണിച്ചര്‍ വെയര്‍ഹൗസ് കത്തിനശിച്ചു. വ്യവസായ മേഖല ഒന്നിലാണ് തീപിടിത്തമുണ്ടായത്. ആളപായമില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. തീപിടിത്ത സാധ്യതയുള്ള സാധനങ്ങള്‍ വെയര്‍ഹൗസില്‍ സൂക്ഷിച്ചിരുന്നതായി പൊലീസ് പറഞ്ഞു. അഗ്നിബാധ ഇപ്പോള്‍ നിയന്ത്രണ വിധേയമാക്കി.
Post Your Comments