Latest NewsNattuvartha

സിപിഎം നേതാവിനെതിരെ ബോംബെറിഞ്ഞ കേസില്‍ രണ്ട് യൂത്ത് ലീഗൂകാര്‍ അറസ്റ്റില്‍

കണ്ണൂര്‍ : സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം കെ.എം ജോസഫിനെ ബോംബെറിഞ്ഞ് പരിക്കേല്‍പ്പിച്ച കേസില്‍ രണ്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി.

നടുവില്‍ സ്വദേശികളായ ഷമീര്‍, ഇര്‍ഷാദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 2017 ഡിസംബര്‍ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. ലീഗ്-സിപിഎം സംഘര്‍ഷത്തിനിടെ കെ.എം ജോസഫിനു നേരെ ബോംബെറിഞ്ഞുവെന്നതാണ് കേസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button