Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -13 January
സൈനികരുടെ സ്മാരകത്തിലേക്ക് ചെരുപ്പെറിഞ്ഞു: യുവതിയെ അറസ്റ്റ് ചെയ്തു
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സൈനികരുടെ സ്മാരകമായ അമര്‍ ജവാന് ജ്യോതിയിലേയ്ക്ക് ചെരുപ്പുകള്‍ വലിച്ചെറിഞ്ഞ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. സുല്‍ത്താന ഖാന് എന്ന അമ്പത് വയസുകാരിയെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 13 January
സര്‍ക്കാര്‍ കേന്ദ്രത്തിൽ നിന്ന് പഴകിയ മരുന്ന് നല്കി; ഒന്‍പത് കുട്ടികള്‍ ആശുപത്രിയില്‍
ജയ്പൂര്‍: സര്‍ക്കാര്‍ പ്രാദേശിക ആരോഗ്യകേന്ദ്രത്തില്‍ നിന്നും ഒന്‍പത് കുട്ടികള്‍ക്ക് കാലാവധികഴിഞ്ഞ മരുന്ന് നല്‍കിയതായി ബന്ധുക്കളുടെ പരാതി. രാജസ്ഥാനിലെ ബന്‍സ്വരയിലുള്ള പാലക്കാപാര എന്ന ഗ്രാമത്തിലാണ് സംഭവം. മരുന്നുകഴിച്ചയുടനെ അസ്വസ്ഥത…
Read More » - 13 January
കോണ്‍ഗ്രസിലേയ്ക്ക് തന്നെ ക്ഷണിച്ച കെ. മുരളീധരന് പരിഹസിച്ച് പത്മകുമാര്‍
തിരുവനന്തപുരം: തന്നെ കോണ്ഗ്രസിലേയ്ക്കപ ക്ഷണിച്ച കെ മുരളീധരന് എംഎല്‍എയെ പരിഹസിച്ച് ദേവസ്വം പ്രസിഡന്റ് എ പത്മകുമാര്‍. തങ്ങള്‍ പിടിച്ച കൊടി പുതച്ച് മരിക്കണം എന്നാഗ്രഹിക്കുന്നവരാണ്. എന്നാല്‍ തന്നെ…
Read More » - 13 January
സംസ്ഥാനത്ത് മൊബൈല്‍ ത്രിവേണി സ്റ്റോറുകള്‍ വെട്ടിക്കുറച്ചു; എറണാകുളം ജില്ലയില്‍ പൂര്‍ണമായും നിര്‍ത്തി
കൊച്ചി: കണ്‍സ്യൂമര്‍ ഫെഡിന്റെ കീഴില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ത്രിവേണി സ്റ്റോറുകളുടെ എണ്ണം വെട്ടിക്കുറച്ചു. 2011 മുതല്‍ 2018 വരെയുള്ള കാലയളവില്‍ 141 മൊബൈല്‍ ത്രിവേണി സ്റ്റോറുകള്‍…
Read More » - 13 January
ഗാന്ധിജിയുടെ സന്ദര്‍ശനത്തിന്റെ 85 ാം വാര്‍ഷികം ആഘോഷിച്ചു
കണ്ണൂര്‍ : മഹാത്മാഗാന്ധിയുടെ പയ്യന്നൂര്‍ സന്ദര്‍ശനത്തിന്റെ 85 ാം വാര്‍ഷികം ആഘോഷിച്ചു. പയ്യന്നൂര്‍ കോണ്‍ഗ്രസ് സമ്മേളനത്തിന്റെ 90 ാം വാര്‍ഷികാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി പാര്‍ക്കിലെ പ്രതിമയ്ക്ക്…
Read More » - 13 January
വിവാഹം കഴിക്കാന്‍ പറ്റാത്തതിന് കാരണം രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ :പരാമര്‍ശം പൊലീസ് പിന്‍വലിക്കണമെന്ന് ഡിവൈഎഫ്ഐ
കണ്ണൂര്‍ : പാനൂര്‍ മേഖലയിലെ യുവാക്കള്‍ക്ക് വിവാഹം കഴിക്കാന്‍ പെണ്ണു കിട്ടാത്തതിന്റെ കാരണം രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണെന്ന പൊലീസ് നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് ഡിവൈഎഫ്ഐ പാനൂര്‍ ബ്ലോക്ക് കമ്മിറ്റി…
Read More » - 13 January
കെ.പി.എ റഹിം അന്തരിച്ചു
മാഹി: പ്രമുഖ ഗാന്ധിയനും ഗാന്ധി പീസ് ഫൗണ്ടേഷന് മുന്‍ അധ്യക്ഷനുമായി കെപിഎ റഹിം അന്തരിച്ചു. മാഹിയില്‍ ഒരു പരിപാടിയില്‍ പ്രസംഗക്കിവെ കുഴഞ്ഞു വീണാണ് അദ്ദേഹം മരണമടഞ്ഞത്. അറുപത്തിയേഴ്…
Read More » - 13 January
‘സമാധാനമായി ഇരിക്കൂ, നമോയെ വിശ്വസിക്കൂ; മോദിക്ക് വോട്ടുതേടി ഒരു വിവാഹക്ഷണക്കത്ത്
അഹമ്മദാബാദ് : അതിഥികളെ വിവാഹത്തിന് ക്ഷണിക്കുന്നതിനൊപ്പം മോദിക്ക് വോട്ടു ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഒരു ക്ഷണക്കത്ത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വോട്ടുചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ക്ഷണക്കത്ത്. ഗുജറാത്ത് സൂറത്ത്…
Read More » - 13 January
അഭിമന്യുവിന്റെ സ്വപനം സഫലമാകുന്നു; വായനശാല ഉദ്ഘാടനം നാളെ
ഇടുക്കി: എറണാകുളം മഹാരാജാസ് കോളേജില്‍ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ അഭിമന്യുവിന്റെ സ്മരണാര്‍ത്ഥമുള്ള വായനശാല ഇടുക്കി വട്ടവടയില്‍ ഒരുങ്ങി കഴിഞ്ഞു. ‘അഭിമന്യു മഹാരാജാസ്’ എന്ന പേരിലാണ് ലൈബ്രറി…
Read More » - 13 January
അനധികൃതമായി കടത്തുകയായിരുന്ന 36 കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയില്‍
കൂത്തുപറമ്പ് : മാഹിയില്‍ നിന്നും അനധികൃതമായി കടത്തി കൊണ്ടുവരികയായിരുന്ന വിദേശ മദ്യം എക്സൈസ് പിടികൂടി. കൂത്തുപറമ്പ് പൂക്കോട് എക്സൈസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് വിദേശമദ്യം പിടികൂടിയത്. സംഭവത്തില്‍…
Read More » - 13 January
പോസ്റ്റിലെ ഭാഷ മോശമെന്ന് ബോധ്യപ്പെട്ടു: മാപ്പ് പറയില്ലെന്ന് പ്രിയനന്ദനന്
തൃശൂര്‍: ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിനു പിന്നാലെ സംഭവത്തില്‍ പ്രതികരണവുമായി സംവിധായകന് പ്രിയനന്ദനന്. തന്റെ നിലപാടില്‍ മാറ്റമില്ലെന്നും പോസ്റ്റിലെ ഭാഷ മോശമെന്ന് ബോധ്യപ്പെട്ടതു കൊണ്ടാണ് പിന്‍വലിച്ചതെന്നും പ്രിയനന്ദന് വ്യക്തമാക്കി.…
Read More » - 13 January
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍; 1,30,000 വാട്സ്ആപ് അക്കൗണ്ടുക്കള്‍ ബ്ലോക്ക് ചെയ്തു
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും മറ്റും വ്യാപകമായതിനെ തുടര്‍ന്ന് 1,30,000 വാട്സ് ആപ്പ് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തു. നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന അക്കൗണ്ടുകള്‍ എ.ഐ ടൂളുകള്‍ ഉപയോഗിച്ചാണ്…
Read More » - 13 January
ഹര്‍ത്താല്‍ ദിനത്തില്‍ ബിജെപി പ്രവര്‍ത്തകരെ കുത്തിപരിക്കേല്‍പ്പിച്ച സംഭവം : ഒരു എസ്ഡിപിഐ പ്രവര്ത്തകന് കൂടി അറസ്റ്റില്‍
തൃശ്ശൂര്‍ : ശബരിമലയിലെ ആചാരലംഘനത്തെ തുടര്‍ന്നുണ്ടായ സമരങ്ങളില്‍ കട അടപ്പിക്കാനെത്തിയ ബിജെപി പ്രവര്‍ത്തകരെ കുത്തിപരിക്കേല്‍പ്പിച്ച കേസില്‍ ഒരു എസ്ഡിപിഐ പ്രവര്ത്തകന് കൂടി അറസ്റ്റില്‍. തൃശ്ശൂര്‍ വാടാനപ്പള്ളിയിലുണ്ടായിരുന്ന അക്രമ…
Read More » - 13 January
ഒന്നും ഇല്ലാതിരുന്ന കാലത്ത് എന്റെ കുടുംബത്തെ ഒരുപാട് സഹായിച്ച വ്യക്തി, ആ കടങ്ങള്‍ വീട്ടാന്‍ തനിക്ക് കഴിയില്ല പക്ഷേ ; രജനീകാന്തിനെ പറ്റി ഒരു ആരാധകന്റെ വാക്കുകള്‍
ചെന്നൈ : ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഇന്ത്യന്‍ നടന്മാരില് മുന്‍പന്തിയിലാണ് തമിഴകത്തിന്റെ സ്റ്റൈല്‍ മന്നന് രജനീകാന്ത്. അരാധകരോട് അദ്ദേഹം പെരുമാറുന്ന രീതിയും നിരവധി തവണ സമൂഹ മാധ്യമങ്ങളില്‍…
Read More » - 13 January
അലോക് വര്‍മക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ
ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍സ്ഥാനത്തു നിന്നും രാജി വച്ച് അലോക് വര്‍മക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് കേന്ദ്ര വിജിലന്‍സ് കമ്മീഷന് (സിവിസി) ശുപാര്‍ശ ചെയ്തേക്കുമെന്ന് സൂചന. അലോക് വര്‍മക്കെതിരായ ആരോപണങ്ങള്‍…
Read More » - 13 January
ആര്‍പ്പോ ആര്‍ത്തവം പരിപാടി; മുഖ്യമന്ത്രി പിന്മാറി
കൊച്ചി: ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന് പിന്മാറി. സംഘാടകര്‍ തീവ്രസ്വഭാവം ഉള്ളവരാണെന്ന പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പിന്മാറ്റം. ഉന്നത പോലീസ് വൃത്തങ്ങളും,…
Read More » - 13 January
ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ വിഷം കൊടുത്ത് കൊലപ്പെടുത്താന്‍ ശ്രമം
ന്യൂഡല്‍ഹി : ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ നടുറോഡില്‍ വെച്ച് വിഷം കുടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചതായി പരാതി. ഡല്‍ഹിയിലെ ദ്വാരകയില്‍ കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. 2018…
Read More » - 13 January
വാഹനാപകടത്തിൽ ശബരിമല തീര്ഥാടകന് ദാരുണാന്ത്യം
തൊടുപുഴ: മുട്ടം പെരുമറ്റത്ത് അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച വാഹനം മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ ഒരു തീര്ഥാടകന് മരിച്ചു. കര്‍ണാടക ചിത്രദുര്‍ഗ സ്വദേശിയാണ് മരിച്ചത്. അപകടത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
Read More » - 13 January
ഞാന്‍ വീട്ടില്‍ തന്നെയുണ്ട്, ഒളിച്ചിരിക്കില്ല : സംവിധായകന് പ്രിയനന്ദനന്
തൃശ്ശൂര്‍ : അയ്യപ്പസ്വാമിയേയും അയ്യപ്പഭക്തരെയും കുറിച്ച് മതവികാരം വ്രണപ്പെടുന്ന തരത്തില്‍ ഫെയ്സ്ബുക്കില്‍ കുറിപ്പെഴുതിയ സംവിധായകന് പ്രിയനന്ദനന് വീണ്ടും അടുത്ത ഫെയ്സ്ബുക്ക് പോസ്റ്റുമായി രംഗത്ത്. സംഭവത്തില്‍ ഇദ്ദേഹത്തിനെതിരെ പൊതുസമൂഹത്തില്‍…
Read More » - 13 January
സാമ്പത്തിക സംവരണം: മോദിക്ക് എന്‍എസ്എസ്സിന്റെ കത്ത്
ന്യൂഡല്‍ഹി: മുന്നോക്ക് വിഭാഗങ്ങളില്‍ സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ കത്തയച്ചു. സാമ്പത്തിക സംവരണം…
Read More » - 13 January
കൂട്ടുകാരി നിര്‍ദ്ദേശിച്ചു, ഓണ്‍ലൈനില്‍ നിന്ന് വാങ്ങി; സെക്സ് ടോയ് പൊട്ടിത്തെറിച്ചത് നിക്കറിനുള്ളില്‍ നിന്ന്- 25കാരിയുടെ കഥയിങ്ങനെ
നോര്‍വിച്ച് : കൂട്ടുകാരിയുടെ നിര്‍ദ്ദേശ പ്രകാരം ഓണ്‍ലൈനില്‍ നിന്ന് വാങ്ങിയ സെക്സ് ടോയ് യുവതിയുടെ നിക്കറിനുള്ളിരുന്ന് പൊട്ടിത്തെറിച്ചു. ഇംഗ്ലണ്ടിലെ നോര്വിച്ചിലാണ് സംഭവം. കാസി എസ്പ്ലിന് എന്ന 25കാരിയാണ്…
Read More » - 13 January
മകരജ്യോതി: 28 ഇടങ്ങളില്‍ ദര്‍ശനത്തിന് സൗകര്യം
ശബരിമല: മകരജ്യോതിയോടനുബന്ധിച്ച് പമ്പയിലും പരിസര പ്രദേശങ്ങളിലും പോലീസ് സുരക്ഷ ശക്തമാക്കി. ഇന്നും നാളെയുമായി ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷയ്ക്കുമായി പമ്പയില്‍ മാത്രം…
Read More » - 13 January
കടന്നല്,തേനീച്ച ആക്രമണത്തില്‍ അഞ്ചു പേര്‍ക്ക് പരിക്ക്
കണ്ണൂര്‍ : കടന്നലിന്റെയും തേനീച്ചകളുടെയും കുത്തേറ്റ് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. മാലൂര്‍ പഞ്ചായത്തിലെ മള്ളന്നൂര്‍ കൈതോട്ടയിലാണ് കൂടിളകിയ കടന്നലുകളും തേനീച്ചകളും അഞ്ചു പേരെ കുത്തിപരിക്കേല്‍പ്പിച്ചത്. ഇന്നലെ രാവിലെ…
Read More » - 13 January
കൊല്ലം ബൈപാസ്; രാഷ്ട്രീയപോര് തുടരുന്നു
കൊല്ലം: ഉദ്ഘാടനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ കൊല്ലം ബൈപാസിനെ ചൊല്ലിയുള്ള രാഷ്ട്രീയപോര് തുടരുന്നു. ഉദ്ഘാടനം മനപൂര്‍വ്വം വൈകിപ്പിച്ചത് സംസ്ഥാനസര്‍ക്കാര്‍ തന്നെയാണെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണ് എന്‍.കെ പ്രേമചന്ദ്രന്…
Read More » - 13 January
കോണ്‍ഗ്രസ് നേതാക്കള്‍ ആലപ്പാട്ടേയ്ക്ക്
കരുനാഗപ്പള്ളി: ആലപ്പാട് തീരപ്രദേശത്ത് ഐആര്‍ഇ നടത്തുന്ന കരിമണ്‍ ഖനനം അവസാനിപ്പിക്കണെം എന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ന ത്തുന്ന ജനകീയ സമരം ഏറ്റെടുക്കാനൊരുങ്ങി കോണ്‍ഗ്രസ്. ഇതിനോടനുബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ്…
Read More »