
മാഹി: പ്രമുഖ ഗാന്ധിയനും ഗാന്ധി പീസ് ഫൗണ്ടേഷന്‍ മുന്‍ അധ്യക്ഷനുമായി കെപിഎ റഹിം അന്തരിച്ചു. മാഹിയില്‍ ഒരു പരിപാടിയില്‍ പ്രസംഗക്കിവെ കുഴഞ്ഞു വീണാണ് അദ്ദേഹം മരണമടഞ്ഞത്. അറുപത്തിയേഴ് വയസായിരുന്നു. മാഹിയില്‍ ഗാന്ധിജി എത്തിയതിന്റെ 85-ാം വാര്‍ഷികത്തില്‍ സംസാരിച്ചു കൊണ്ടിരിക്കവെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Post Your Comments