Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -20 January
സന്നിധാനത്തെ ശുദ്ധിക്രിയ : തന്ത്രിക്ക് കാരണം കാണിക്കല്‍ നോട്ടീസ്
തിരുവനന്തപുരം: ശബരിമലയില്‍ യുവതി ദര്‍ശനത്തിന് പിന്നാലെ ശുദ്ധിക്രിയ നടത്തിയതിനു തന്ത്രിക്കു സംസ്ഥാന പട്ടിക ജാതി പട്ടിക വര്‍ഗ കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്. ദര്‍ശനം നടത്തിയ യുവതികളില്‍…
Read More » - 20 January
കര്‍ണാടകയിൽ കോണ്‍ഗ്രസ് വിമതര്‍ രാജിവച്ചേക്കും
ബെംഗളൂരു: കര്‍ണാടക സര്‍ക്കാരിനു ഭീഷണിയുണ്ടായ സാഹചര്യത്തിൽ കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്ത നിയമസഭാ കക്ഷിയോഗത്തില്‍ നിന്നു വിട്ടുനിന്ന രമേഷ് ജാര്‍ക്കിഹോളി, മഹേഷ് കുമത്തല്ലി എന്നിവര്‍ക്കു പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടിസയച്ചു.…
Read More » - 20 January
ഫിലിപ്പീന്‍സിലെ അതിസമ്പന്നന് ഹെന്റി സൈ അന്തരിച്ചു
മനില: : നിര്‍ധനനായ ചൈനീസ് കുടിയേറ്റക്കാരനില്‍നിന്ന് ഫിലിപ്പീന്‍സിലെ ഏറ്റവും സമ്പന്നനെന്ന നിലയിലേക്ക് വളര്‍ന്ന വ്യവസായ ഭീമന് ഹെന്റി സൈ(94) അന്തരിച്ചു. എസ്.എം. പ്രൈം ഹോള്‍ഡിങ്സ് എന്ന പേരില്‍…
Read More » - 20 January
വീടിന് തീവെച്ചു; പിഞ്ചു കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു
പത്തനംതിട്ട : വീട് തീയിട്ട് നശിപ്പിക്കാൻ ശ്രമം നടക്കുന്നതിനിടയിൽ പിഞ്ചു കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. തട്ട ഇടമാലി മുരളി മുകേഷ് ഭവനിൽ ഓമനയുടെ വീടിനാണ് തീയിട്ടത്. തീ…
Read More » - 20 January
പ്രളയാനന്തര പുനരധിവാസം; പീപ്പിള്‍സ് ഫൗണ്ടേഷന് താക്കോല്‍ദാനം നടത്തി
പീപ്പിള്‍സ് ഫൗണ്ടേഷന്റെ പ്രളയാനന്തര പുനരധിവാസ പദ്ധതിയുടെ ഭാഗമായി എറണാകുളത്ത് മൂന്ന് വീടുകളുടെ താക്കോല്‍ദാനം നടന്നു. വി.കെ ഇബ്രാഹിം കുഞ്ഞ് എം.എല്‍.എയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. പരിപാടിയുടെ ഭാഗമായി…
Read More » - 20 January
വധശിക്ഷകാത്ത് അമേരിക്കന്‍ ജയിലുകളില്‍ കഴിയുന്നത് 51 സ്ത്രീകള്‍
അമേരിക്കന്‍ ജയിലുകളില്‍ വധശിക്ഷ കാത്തു കഴിയുന്നത് 51 സ്ത്രീകള്‍. പൈശാചികമായ രീതിയില്‍ കൊലപാതകങ്ങള്‍ നടത്തിയിട്ടുള്ളവരാണ് ഇവരിലേറെയും. പേരും കൊന്നിട്ടുള്ളത് കാമുകന്മാരെയും സ്വന്തം കുഞ്ഞുങ്ങളെയുമാണ്. വ്യത്യസ്ഥ സാഹചര്യങ്ങളില്‍ അയല്‍ക്കാരെയും…
Read More » - 20 January
ശബരിമല: ദര്‍ശനം നടത്തിയതു ശരിതന്നെ, ഒന്നല്ല മൂന്നു തവണയെന്ന് 48 കാരി ശാന്തിയുടെ വെളിപ്പെടുത്തല്‍
ചെന്നൈ: ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികളുടെ പട്ടികയില്‍ അനിശ്ചിതത്വം നിലനില്‍ക്കെ താന്‍ മൂന്നു തവണ ക്ഷേത്രത്തില്‍ എത്തിയിരുന്നതായി തമിഴ്നാട് സ്വദേശിനി ശാന്തി. 48 വയസ്സുകാരിയായ ഇവര്‍ ശബരിമലയില്‍…
Read More » - 20 January
പ്രഭാത ഭക്ഷണത്തിനായി ഒരുക്കാം മസാല കൊഴുക്കട്ട
ദക്ഷിണേന്ത്യയിൽ പ്രത്യേകിച്ചും കേരളത്തിൽ ഏറെ പ്രചാരമുള്ള ഒരു പലഹാരമാണ് കൊഴുക്കട്ട അല്ലെങ്കിൽ കുഴക്കട്ട (കൊഴക്കട്ട). ശർക്കരയിട്ട് തേങ്ങാ പീര അരിമാവു കൊണ്ട് പൊതിഞ്ഞ്, ആവിയിൽ പുഴുങ്ങിയാണ് ഇത്…
Read More » - 20 January
51 പേരില്‍ 3 പുരുഷന്മാരും 50 വയസ്സു കഴിഞ്ഞ 17 സ്ത്രീകളും ഉള്‍പ്പെട്ടതോടെ അന്വേഷണത്തിന് എഡിജിപി
തിരുവനന്തപുരം: ശബരിമല കയറിയ യുവതികളുടെ ലിസ്റ്റ് സർക്കാരിന് നാണക്കേടായതോടെ പട്ടിക തിരുത്താനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍. 50 കഴിഞ്ഞ 17 സ്ത്രീകളും മൂന്ന് പുരുഷന്മാരും 51 പേരുടെ ലിസ്റ്റില്‍…
Read More » - 20 January
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയം കൊയ്ത് കരുത്തന്മാര്
ലണ്ടന്‍:ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനും ആഴ്സണലിനും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ജയം. ലിവര്‍പൂള്‍ ക്രിസ്റ്റല്‍ പാലസിനെയും ആഴ്സണല്‍ ചെല്‍സിയെയും തോല്‍പ്പിച്ചു. ബ്രൈറ്റണെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ജയം കണ്ടു. സ്പാനിഷ്…
Read More » - 20 January
ഏഴ് ഭൂഖണ്ഡങ്ങളിലെയും കൊടുമുടികള്‍ കീഴടക്കി ഒരു ഇന്ത്യക്കാരന്
ന്യൂഡല്‍ഹി: ഏഴ് ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയരം കൂടിയ കൊടുമുടിയും അഗ്നിപര്‍വതവും കീഴടക്കിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞയാളെന്ന ബഹുമതി സ്വന്തമാക്കി ഒരു ഇന്ത്യക്കാരന്. കൊല്‍ക്കത്ത സ്വദേശിസത്യരൂപ് സിദാന്റയാണ്…
Read More » - 20 January
വിരണ്ടിയോടി പരിഭ്രാന്തി സൃഷ്ടിച്ച പോത്തിനെ വെടിവച്ചു കൊന്നു
നീലേശ്വരം: വിരണ്ടിയോടി നാട്ടില്‍ പരിഭ്രാന്തി സൃഷ്ടിച്ച പോത്തിനെ വെടിവെച്ചു കൊന്നു. നീലേശ്വരം പാലായിയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ബങ്കളത്തേക്ക് അറുക്കാന്‍ കൊണ്ടുവന്ന പോത്താണ് നാട്ടുകാര്‍ക്കിടയില്‍ മണിക്കൂറുകളോളം പരിഭ്രാന്തി…
Read More » - 20 January
മണ്ഡല- മകര വിളക്ക് തീര്‍ഥാടനം : വരുമാനത്തില്‍ കോടികളുടെ കുറവ് : കണക്കുകള്‍ പുറത്തുവിട്ട് ദേവസ്വംബോര്‍ഡ്
ശബരിമല: മണ്ഡല- മകര വിളക്ക് തീര്ഥാടന്തില് വരുമാനത്തില്‍ കോടികളുടെ കുറവ്. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് കണക്കുകള്‍ പുറത്തുവിട്ടു. ദേവസ്വം ബോര്‍ഡിന്റെ വരുമാനത്തില്‍ 95.65 കോടി രൂപയുടെ കുറവാണ് ഇത്തവണ…
Read More » - 20 January
ശര്‍ക്കരയ്ക്ക് കടും ചുവപ്പ് നിറം: മായം കലര്‍ന്നതായി സംശയം
ബാലുശ്ശേരി : അങ്കണവാടികളില്‍ വിതരണം ചെയ്തെ ശർക്കരയിൽ മായം കലർന്നതായി സംശയം. ശര്‍ക്കരയിൽ ചുവപ്പ് നിറം കണ്ടതോടെയാണ് സംശയം ഉണ്ടായത്. വനിതാശിശുവികസനവകുപ്പ് ബാലുശ്ശേരി അഡീഷണല്‍ പ്രോജക്ടില്‍ ഉള്‍പ്പെട്ട…
Read More » - 20 January
തീര്‍ത്ഥാന കാലം അവസാനിച്ചു: ശബരിമല നട അടച്ചു
സന്നിധാനം: സുപ്രീം കോടതി വിധിക്ക് ശേഷം വിവാദങ്ങള്ളിലൂടെയും പ്രക്ഷോഭങ്ങളിലൂടെയും കടന്നു പോയ ശബരിമല തീര്‍ത്ഥാന കാലത്തിന് സമാപനം. ഇന്നു രാവിലെ പന്തളം രാജ പ്രതിനിധി ക്ഷേത്ര ദര്‍ശനം…
Read More » - 20 January
വണ്ടിപ്പെരിയാര്‍ കാനനപാതവഴി ശബരിമലയില്‍ എത്തിയവരുടെ എണ്ണത്തില്‍ കുറവ്
ഇടുക്കി: വണ്ടിപ്പെരിയാര്‍ സത്രം കാനനപാതവഴി ശബരിമലയിലേയ്ക്ക് എത്തിയ അയ്യപ്പഭക്തരുടെ എണ്ണത്തില്‍ വന്‍ കുറവ്. 23,577 അയ്യപ്പഭക്തര്‍ മാത്രമാണ് ഇത്തവണ കാനനപാതവഴി എത്തി ദര്‍ശനം നടത്തി മടങ്ങിയത്. എരുമേലി…
Read More » - 20 January
ലോക്സഭാ തെരഞ്ഞെടുപ്പ് : കേരളത്തില്‍ പുതിയ തന്ത്രങ്ങള്‍ പയറ്റാന്‍ ആര്‍എസ്എസും ബിജെപിയും : ശബരിമല വിവാദത്തോടെ യുവാക്കളില്‍ കൂടുതല്‍പേരും പാര്‍ട്ടിയിലേയ്ക്ക്
പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ പുതിയ തന്ത്രങ്ങള്‍ പയറ്റാന്‍ ആര്‍എസ്എസും ബിജെപിയും. യുവാക്കളെ ലക്ഷ്യമിട്ടാണ് ഇത്തവണ ബിജെപിയും ആര്.എസ്.എസും തന്ത്രങ്ങള്‍ മെനയുന്നത്. തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ബിജെപിക്ക് ബൂത്ത്…
Read More » - 20 January
പരസ്യമായി മദ്യപിച്ചു ; ചോദ്യചെയ്ത നാട്ടുകാരെ ആക്രമിച്ച സംഘം പിടിയിൽ
കൊച്ചി: പരസ്യമായി മദ്യപാനം നടത്തിയ യുവാക്കളെ ചോദ്യം ചെയ്ത നാട്ടുകാർക്ക് മർദ്ദനം.കോതമംഗലം ആയക്കാടാണ് അക്രമിസംഘം പ്രദേശവാസികളെ കല്ലെറിയുകയും വീടിന്റെ ചില്ലുകൾ എറിഞ്ഞു തകർക്കുകയും ചെയ്തത്. പ്രതികളെ പോലീസ്…
Read More » - 20 January
മോദി സര്‍ക്കാരിനെ പുകഴ്ത്തി എന്‍.എസ്.എസ് മുഖപത്രം
കോട്ടയം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച് എന്‍എസ്എസ് മുഖപത്രമായ സര്‍വീസ് മാസിക. സംവരണ വ്യവസ്ഥയില്‍ യാതൊരുവിധ മാറ്റവും വരുത്താതെ മുന്നോക്ക സമുദായത്തിലെ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10% സാമ്പത്തിക…
Read More » - 20 January
ജീവിതം സമ്പന്നമാക്കുന്നത് ചിന്തയും പ്രവൃത്തിയുമാണെന്ന് അമൃതാനന്ദമയി
നേമം: ചിന്തയും പ്രവൃത്തിയുമാണ് ജീവിതം സമ്പന്നമാക്കുന്നതെന്ന് അമൃതാനന്തമയി. നമ്മുടെ അറിവും വിവേകവും മറ്റുള്ളവരുടെ ജീവിതത്തില്‍ വെളിച്ചം വീശുവാനും നന്മയുടെ വിത്ത് പാകുവാനും ഉപകരിക്കുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ ജീവിതം സമ്പന്നമാകുന്നതെന്നും…
Read More » - 20 January
കുട്ടിക്കാലം മുതല്‍ കുറ്റവാസന : എസ്റ്റേറ്റ് ഇരട്ടക്കൊല ചുരുളഴിഞ്ഞപ്പോള്‍ പുറത്തായത് മുഖ്യപ്രതിയുടെ ദുരൂഹത നിറഞ്ഞ ജീവിതം
തൊടുപുഴ : ചിന്നക്കനാല്‍ എസ്റ്റേറ്റ് ഇരട്ടക്കൊല ചുരുളഴിഞ്ഞപ്പോള്‍ പുറത്തുവന്നത് മുഖ്യപ്രതി ബോബിന്റെ ദുരൂഹത നിറഞ്ഞ ജീവിതം. ബോബിന് കുട്ടിക്കാലം മുതല്‍ കുറ്റവാസനയെന്ന് പൊലീസ്. നാട്ടില്‍ അധികം അടുപ്പക്കാര്‍…
Read More » - 20 January
പ്രതിപക്ഷ നേതാവിന്റെ പരാതി പരിഗണിക്കാൻ കേരളം പൊലീസിന് വേണ്ടിവന്നത് ഒന്നരവർഷം
തിരുവനന്തപുരം: തന്നെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയവർക്ക് എതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതി പൊലീസ് പരിശോധിക്കുന്നത് ഒന്നര വർഷത്തിനു ശേഷം. 2017 മാർച്ചിൽ ആണ് രമേഷ്…
Read More » - 20 January
സ്ത്രീധനം ലഭിക്കാൻ ഭർത്താവിന്റെ വക ദുർമന്ത്രവാദം
ആലപ്പുഴ : സ്ത്രീധനം ലഭിക്കാൻ ഭാര്യയെ മർദ്ദിക്കുകയും ദുർമന്ത്രവാദം നടത്തുകയും ചെയ്ത ഭർത്താവ് പിടിയിൽ.സംഭവത്തിൽ പെൺകുട്ടിയുടെ ഭർത്താവ് ആലിശേരി സ്വദേശിക്കും മാതാവിനും സഹോദരിക്കുമെതിരെ ആലപ്പുഴ സൗത്ത് പോലീസ്…
Read More » - 20 January
അന്താരാഷ്ട്ര നാടകോത്സവത്തിന് ഇന്ന് തിരശീല ഉയരും
തൃശ്ശൂര്‍: പതിനൊന്നാമത് അന്താരാഷ്ട്ര നാടകോത്സവത്തിന് ഇന്ന് തുടക്കം. സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന നാടകോത്സവത്തിന് തൃശൂരില്‍ ഇന്ന് വൈകീട്ട് 6 ന് തിരശീല ഉയരും. സാംസ്കാരിക വകുപ്പ്…
Read More » - 20 January
ശബരിമല വിഷയം ; ചർച്ചയ്ക്ക് തയ്യാറാണെന്ന് പന്തളം കൊട്ടാരം
പന്തളം : ശബരിമല പ്രശ്നം രമ്യമായി പരിഹരിക്കാൻ സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് പന്തളം കൊട്ടാരം. സർക്കാർ പിടിവാശി ഒഴിവാക്കണമെന്നും അത് ദോഷം ചെയ്യുമെന്നും കൊട്ടാരം പ്രതിനിധി ശശികുമാർ…
Read More »