Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -20 January
ബാങ്കുകളുടെ നോട്ടെണ്ണല്‍ക്കൂലി ഫെബ്രുവരിമുതല്‍ കൂട്ടുന്നു
കൊച്ചി : നിക്ഷേപിക്കുന്ന പണം എണ്ണിയെടുക്കുന്നതിന് ഉപഭോക്താവില്‍നിന്ന് ബാങ്കുകള്‍ ഈടാക്കുന്ന കൂലി ഫെബ്രുവരി ഒന്നുമുതല്‍ കൂട്ടുന്നു. ഇതുവരെ 100 നോട്ടുകള്‍ക്ക് മുകളില്‍ എണ്ണാനാണ് കാഷ് ഹാന്ഡ്ലിങ് ചാര്‍ജ്…
Read More » - 20 January
ബിജെപി എംഎല്‍എമാരെ മറുകണ്ടം ചാടിക്കാന്‍ തനിക്കുമറിയാം; വെല്ലുവിളിയുമായി കുമാരസ്വമി
താന്‍ വിചാരിച്ചാല്‍ ബിജെപി എംഎല് എ മാരെ 48 മണിക്കൂറ് കൊണ്ട് മറുകണ്ടം ചാടിക്കാന്‍ കഴിയുമെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രിയും ജനതാദള്‍ സെക്കുലര്‍ നേതാവുമായ എച്ച്.ഡി കുമാരസ്വാമി. കഴിഞ്ഞ…
Read More » - 20 January
അമിത് ഷാ ആശുപത്രി വിട്ടു
ന്യൂഡല്‍ഹി : എച്ച്1എന്‍1 ബാധയെ തുടര്‍ന്ന് ന്യൂഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ ആശുപത്രി വിട്ടു. ഇക്കഴിഞ്ഞ ബുധനാഴ്ച്ചയാണ് കടുത്ത പനിയും നെഞ്ചുവേദനയേയും…
Read More » - 20 January
എന്‍ഡോസള്‍ഫാന്‍ ദുരന്തം; ചികിത്സ നഷ്ടപ്പെട്ടവരും കടക്കെണിയിലായവരും ഒരുപാട്
കാസര്‍ഗോഡ്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ദുരിതം തുടരുന്നു. സ്വകാര്യ ആശുപത്രികളിലടക്കം ചികിത്സ പൂര്‍ണ്ണമായും സൗജന്യമാക്കാമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പാഴ്വാക്കായി ഒടുങ്ങി. പണമടക്കാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിക്കപ്പെട്ടവരും, സര്‍ക്കാര്‍ ചിലവ്…
Read More » - 20 January
ഹിന്ദുക്കളെ ഭിന്നിപ്പിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും ശ്രമിക്കുന്നു: തുഷാര്‍ വെള്ളാപ്പള്ളി
തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശന വിഷയത്തിൽ എല്‍ഡിഎഫും യുഡിഎഫും ഹിന്ദുക്കളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ഹിന്ദുക്കളെ ഭിന്നിപ്പിച്ച് മുസ്ലീം ക്രിസ്ത്യന്‍ ന്യൂനപക്ഷ വോട്ടുകള്‍…
Read More » - 20 January
പ്രണയത്തിന് മുന്നില്‍ കാന്‍സര്‍ പറപറന്നു; കാന്‍സറിനെ തോല്‍പ്പിച്ച് ശ്രുതിയും ഷാനും ജീവിതത്തിലേക്ക്
ഈ പ്രണയത്തിന് മുന്നില്‍ കാന്‍സറിന് തോല്ക്കാതിരിക്കാനാവില്ല. കാന്‍സറെന്ന വില്ലനെ പ്രണയം കൊണ്ട് തോല്‍പ്പിച്ച് ഷാനും ശ്രുതിയും ജീവിതയാത്ര തുടരുകയാണ്. എന്തിനെയും ചിരിച്ചുകൊണ്ട് നേരിടുന്ന ശ്രൂതി കാന്‍സറിനെയും ചിരിച്ചുകൊണ്ടാണ്…
Read More » - 20 January
ശബരിമല പ്രക്ഷോഭം തുടങ്ങിയത് ജാതിമേധാവിത്വം ഉള്ളവര്‍ : പുതിയ വിവാദത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ പുതിയ വിവാദത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്. ശബരിമല പ്രക്ഷോഭം തുടങ്ങിയത് ജാതിമേധാവിത്വം ഉള്ളവരാണ്. യുവതികള്‍ക്കും പ്രവേശിക്കാം എന്ന സുപ്രിംകോടതി വിധിയെ…
Read More » - 20 January
സിറോ മലബാര്‍ സഭാ സിനഡ് പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രതിഷേധക്കാര്‍ കത്തിച്ചു
കൊച്ചി : പൊതുസമരങ്ങള്‍ക്കും വ്യവഹാരങ്ങള്‍ക്കും ഇറങ്ങുന്ന വൈദികര്‍ക്കും കന്യാസത്രീകള്ക്കുമെതിരെ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രതിഷേധക്കാര്‍ കത്തിച്ചു.…
Read More » - 20 January
സൊമാറ്റയില്‍ പനീര്‍ മസാല ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് കിട്ടയത്
മുംബൈ: ഓണ്‍ലൈന്‍ ഫുഡ് ഡെലിവെറി പ്ലാറ്റ്ഫോമായ സൊമാറ്റോയില്‍ പനീര്‍ വിഭവം ഓര്‍ഡര്‍ ചെയ്ത കുടുംബത്തിന് കിട്ടിയത് പ്ലാസ്റ്റിക് കഷ്ണം. മഹാരാഷ്ട്ര ഔറഗാബാദ് സ്വദേശി സച്ചിന് ജംദാരേയുടെ കുടുംബത്തിനാണ്…
Read More » - 20 January
ബി.ജെ.പി നേതാവ് പാടത്ത് മരിച്ചനിലയില്‍: കൊലപാതകമെന്ന് പോലീസ്
ബര്‍വാനി•ബല്വാഡിയിലെ ബി.ജെ.പി നേതാവായ മനോജ് താക്കറെയെ വര്‍ള പോലീസ് സ്റ്റേഷന് പരിധിയിലെ പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച രാവിലെ നടക്കാന്‍ ഇറങ്ങിയ അദ്ദേഹത്തെ പിന്നീട് മരിച്ച…
Read More » - 20 January
രാത്രി കുളിക്കുന്നതിന്റെ ഗുണങ്ങള്‍ ഇവയൊക്കെയാണ്..
രാത്രികളിലെ കുളിക്ക് ധാരാളം ഗുണങ്ങളുണ്ട്. ചികാഗോയിലെ റഷ് യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്ററിലെ വിദഗ്ധര്‍ ആണ് ഇതിനെക്കുറിച്ച് പഠനം നടത്തിയത്. ഒരു ദിവസം മുഴുവന്‍ ശരീരത്തില്‍ വന്നടിയുന്ന ചളിയും…
Read More » - 20 January
കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി: മുന്‍ കേന്ദ്രമന്ത്രിയെയും എംഎല്‍എയെയും പുറത്താക്കി
ഭുവനേശ്വര്‍: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒഡീഷയിൽ കോൺഗ്രസ്സ് പാര്‍ട്ടിയിൽ പൊട്ടിത്തെറി. പാർട്ടിക്കെതിരെ വിമർശനമുന്നയിച്ച നേതാക്കൾക്കെതിരെ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കാനാണ് ഒഡീഷ കോണ്‍ഗ്രസ് കമ്മിറ്റി തീരുമാനിച്ചത്. തുടര്‍ന്ന്…
Read More » - 20 January
യു.എസില്‍ മലയാളി ദമ്പതികള്‍ കൊക്കയില്‍ വീണു മരിച്ച സംഭവം: ശരീരത്തില്‍ മദ്യത്തിന്റെ സാന്നിധ്യമെന്ന് റിപ്പോര്‍ട്ട്
സാക്രമെന്റോ: സെല്‍ഫി എടുക്കുന്നതിനിടെ കൊക്കയില്‍ വീണ് മരിച്ച മലയാളി ദമ്പതികളുടെ മരണത്തില്‍ സുപ്രധാന തെളിവുകള്‍ പുറത്ത്. ദമ്പതികള്‍ മദ്യപിച്ചിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കഴിഞ്ഞ ഒക്ടോബറിലാണ് മലയാളി ദമ്പതികളായ…
Read More » - 20 January
സ്വന്തമായി വീടില്ലാത്തവര്‍ക്ക് 500,000 ദിര്‍ഹം വിലമതിക്കുന്ന ഭൂമി ഇഷ്ടദാനം നല്കി മലയാളി ദമ്പതികള്‍
അജ്മാന്: അജ്മാനില്‍ സ്ഥിരതാമസക്കാരായ മലയാളി ദമ്പതികള്‍ വീടില്ലാത്ത പതിനാലു കുടുംബങ്ങള്‍ക്കായി കേരളത്തിലെ ഒരേക്കര്‍ ഭൂമി ഇഷ്ടദാനം നല്കി നന്മയുടെ അപൂര്‍വ്വ മാതൃകകളായി. കോഴിക്കോട് സ്വദേശിയും ഓര്‍ത്തോപീഡിക് സര്‍ജനുമായ…
Read More » - 20 January
ഗാന്ധിസമൃതി ഖാദി മേള നാളെ മുതല്‍ ആരംഭിക്കും
കണ്ണൂര്‍ : ഗാന്ധിജിയുടെ 150 ാം ജന്മവാര്ഷികാഘോഷത്തിന്റെ ഭാഗമായി ഖാദി ബോര്‍ഡും പയ്യന്നൂര്‍ ഖാദി കേന്ദ്രവും സംഘടിപ്പിക്കുന്ന ഗാന്ധിസമൃതി ഖാദി മേള 2019 ന്റെ ജില്ലാ തല…
Read More » - 20 January
‘കുട്ടികളെ വളര്‍ത്താനും പഠിപ്പിക്കാനും വരുമാനം തികയില്ല’; നാലരവയസുകാരിയെ ടാങ്കില്‍ മുക്കി കൊന്നു; അമ്മ പിടിയില്‍
ഊട്ടി: നാലരവയസുകാരിയെ ടാങ്കില്‍ മുക്കി കൊലപ്പെടുത്തിയ സംഭവം. അമ്മ പിടിലായി. വരുമാനം കുറവായതിനാല്‍ രണ്ടു കുട്ടികളെയും വളര്‍ത്താനും പഠിപ്പിക്കാനും വരുമാനം തികയില്ലെന്ന കാരണത്താലാണ് കുട്ടിയെ കൊലപ്പെടുത്തിയത്. ശ്രീഹര്‍ഷിണി…
Read More » - 20 January
പൊലീസിനെ നിലയ്ക്ക് നിര്‍ത്താന്‍ മുഖ്യമന്ത്രി തയ്യാറാകണം-രമേശ് ചെന്നിത്തല
കണ്ണൂര്‍ : പൊലീസിനെ നിലയ്ക്ക് നിര്‍ത്താന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും പിണറായി വിജയന് എക്കാലത്തും കേരളത്തിലെ മുഖ്യമന്ത്രിയായിരിക്കില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂര്‍ കല്ല്യാശ്ശേരിയില്‍ യൂത്ത് കോണ്‍ഗ്രസ്…
Read More » - 20 January
ഒമാനില്‍ 48 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു
മസ്കറ്റ്: ഒമാനില്‍ 48 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. സീബ് മേഖലയിലുള്ളവര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അവസാനം വരെ…
Read More » - 20 January
പന്തളം കൊട്ടാരത്തിന്റെ നിലപാട് സ്വാഗതാര്‍ഹമെന്ന് ദേവസ്വം പ്രസിഡന്റ് എ പത്മകുമാര്‍
പത്തനംതിട്ട: ശബരിമല വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന പന്തളം കൊട്ടാരത്തിന്റെ നിലപാട് സ്വാഗതാര്‍ഹമെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. ചര്‍ച്ചയില്‍ ആവും വിധത്തില്‍ പ്രശ്നപരിഹാരത്തിന് ശ്രമിക്കും. പ്രശ്നം രമ്യമായി…
Read More » - 20 January
നടിയെ സിനിമാ നിർമ്മാതാവ് പീഡിപ്പിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്
കൊച്ചി: കൊച്ചിയില്‍ സിനിമാ നിര്‍മാതാവ് നടിയെ പീഡിപ്പിച്ചുവെന്ന കേസില്‍ നിര്‍ണായക വഴിത്തിരിവ്. നടന്നത് ബ്ലാക്ക് മെയിലിങ് ആണെന്നാണ് റിപ്പോർട്ട്. പോലീസില്‍ പരാതി നല്കിയ ശേഷം പ്രതിയായ നിര്‍മാതാവിനെ…
Read More » - 20 January
ബ്ലാക്ക്ഹെഡ്സ് നിങ്ങളെ അലട്ടുന്നുവോ? പരീക്ഷിക്കാം 5 പൊടിക്കെെകൾ
മുഖക്കുരു പോലെ തന്നെ മറ്റൊരു പ്രശ്നമാണ് ബ്ലാക്ക്ഹെഡ്സ്. ബ്ലാക്ക്ഹെഡ്സ് അകറ്റാൻ സ്ഥിരമായി ഫേഷ്യലുകൾ ചെയ്യുന്നവരുണ്ട്. ചര്‍മ്മ സുഷിരങ്ങളില്‍ അഴുക്കുകള്‍ അടിയുമ്പോഴാണ് ബ്ലാക്ക് ഹെഡുകള്‍ രൂപപ്പെടുന്നത്. മുഖത്ത് പ്രത്യക്ഷപ്പെടുന്ന…
Read More » - 20 January
അഞ്ച് ആഡംബര കാറുകള്‍ മോഷണം പോയി ; തലസ്ഥാനം ആശങ്കയില്‍
ന്യൂഡല്‍ഹി : വാഹന വര്‍ക്ക്ഷോപ്പില്‍ നിന്ന് അഞ്ച് ആഡംബര കാറുകള്‍ മോഷണം പോയി. പടിഞ്ഞാറന്‍ ഡല്‍ഹിയിലാണ് സംഭവം. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെന്ന് പോലീസ് അറിയിച്ചു.സംഭവത്തെ…
Read More » - 20 January
അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന കെഎസ്ആര്‍ടിസി 20അടി താഴ്ചയിലേക്ക് മറിഞ്ഞു; നിരവധിപേര്‍ക്ക് പരിക്ക്
കോട്ടയം; മണർക്കാടിന് സമീപം കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു. പമ്പയില്‍നിന്ന് അയ്യപ്പ ഭക്തരുമായി എറണാകുളത്തേക്ക് പോയ ബസ് 20അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. കെഎസ്ആര്‍ടി ജന്‍ട്രം…
Read More » - 20 January
നേതാവിന്റെ മരുമകള്‍ തൂങ്ങിമരിച്ച നിലയില്‍
ബംഗളൂരു•യലചെനഹള്ളി വാര്‍ഡ് കോര്‍പ്പറേറ്റര്‍ ബി.ബാലകൃഷ്ണയുടെ മരുമകളെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രി ശങ്കര്‍നഗറിലെ മാതാപിതാക്കളുടെ വീട്ടിലാണ് മോനിക പി (30) യെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവുമായുള്ള…
Read More » - 20 January
മതനിരപേക്ഷ സമൂഹങ്ങള്‍ ഗുരുതരമായ വെല്ലുവിളികള്‍ നേരിടുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: നവോത്ഥാന കാഴ്ചപ്പാടുകള്‍ മുന്നോട്ട് വയ്ക്കുന്ന മതനിരപേക്ഷ സമൂഹം ഗുരുതരമായ വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മതനിരപേക്ഷമായ പെതുയിടങ്ങള് ഇല്ലാതാക്കാന്‍ സംഘപരിവാര്‍ ശ്രമം നടത്തുന്നതായും മുഖ്യമന്ത്രി…
Read More »